Abin

Abin

തൃശ്ശൂര്‍ പൂരം നടത്തും; ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കും; മന്ത്രി വിഎസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കും. തുടര്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. ദേവസ്വങ്ങളും സര്‍ക്കാരും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. പൂരം നടത്തിപ്പ്...

Read more

ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലെ ഹാദിപോര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്...

Read more

തിരുവല്ല സ്റ്റേഷനിലെത്തിയ ട്രെയിനിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം; ഞെട്ടി യാത്രക്കാര്‍

തിരുവല്ല: പാലരുവി എക്‌സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന്‍ അധികൃതരെയും ഇവര്‍ വിവരമറിയിച്ചു. പാലക്കാട്ടുനിന്ന്...

Read more

കേരളത്തില്‍ പടരുന്നത് ജനിതകമാറ്റം വന്ന കൊറോണ വൈറസെന്ന് സംശയം; സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍, സംസ്ഥാനത്ത് പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണോ എന്നറിയാന്‍ പരിശോധന തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പതിനാല് ജില്ലകളില്‍...

Read more

എംഎ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇടിച്ചിറക്കി, ആശുപത്രിയില്‍

കൊച്ചി: പ്രമുഖ വ്യവസായി എംഎ യൂസഫലിയും ഭാര്യയും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അടിയന്തരമായി ഇടിച്ചിറക്കി. സംഭവത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ ആര്‍ക്കും തന്നെ പരിക്ക് പറ്റിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവരെ വൈദ്യപരിശോധന നടത്തുന്നതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി പനങ്ങാട് ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം....

Read more

രാജ്യത്ത് ഭീതി വിതച്ച് കൊവിഡ് വ്യാപനം; പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു, 839 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഭീതി ഉയര്‍ത്തി കൊവിഡ് വ്യാപനം. പ്രതിദിന കൊവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,879 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ തുടര്‍ച്ചയായ ആറാംദിവസമാണ് ഒരു ലക്ഷത്തിനു മേല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 90584 പേരാണ് ഇന്നലെ...

Read more

പൊതുജനങ്ങളുമായി അടുത്തിടപഴകുന്നവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണം

തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന് അര്‍ഹരായവരില്‍ പൊതുജനങ്ങളുമായി അടുത്തിടപഴകുന്ന മേഖലകളിലുള്ളവര്‍ എത്രയും വേഗം വാക്‌സിനെടുക്കണമെന്നു തിരുവനന്തപുരം ജില്ലാ ഭരണകൂടം. കെ.എസ്.ആര്‍.ടി.സി, ബാങ്ക് ജീവനക്കാര്‍, ഓട്ടോ-ടാക്സി തൊഴിലാളികള്‍, വ്യാപാര മേഖലകളിലെ തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ വേഗം വാക്സിന്‍ സ്വീകരിക്കണം. ഇതിനായി ജില്ലാ ഭരണകൂടവും...

Read more

‘വിഷുക്കണി മമധര്‍മ്മക്ക് സമര്‍പ്പിക്കണം’; വീണ്ടും സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് അലി അക്ബര്‍

'1921 പുഴ മുതല്‍ പുഴ വരെ' എന്ന തന്റെ സിനിമയ്ക്ക് വീണ്ടും സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അലി അക്ബര്‍. രണ്ടാം ഷെഡ്യൂള്‍ മെയ് ആദ്യവാരം തുടങ്ങാനിരിക്കെയാണ് അലി അക്ബര്‍ വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് രംഗത്തുവന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലിഅക്ബര്‍ വീണ്ടും...

Read more

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 794 മരണം

ന്യൂഡല്‍ഹി : രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ റെക്കോഡാണ് ഇത്. ഇന്നലെ 77,567 പേരാണ് രോഗമുക്തി...

Read more

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക സംഘര്‍ഷം; കേന്ദ്ര സേനയുടെ വെടിവെപ്പില്‍ നാലു മരണം

കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. കൂച്ച്ബിഹാറില്‍ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കേന്ദ്ര സേന നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിച്ചു. അതേസമയം അഞ്ചു പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.കൂച്ച് ബിഹാറിലെ സിതാല്‍കുച്ചി മണ്ഡലത്തിലാണ് കാര്യമായ...

Read more
Page 57 of 767 1 56 57 58 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.