Abin

Abin

കടുത്ത വേനലില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തിരുവനന്തപുരം: വേനല്‍ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി. വേനല്‍ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ശുദ്ധമായ ജലം മാത്രം...

Read more

റഷ്യയുടെ സ്പുട്‌നിക്ക് 5 വാക്‌സീന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി ; രാജ്യത്ത് അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിന്‍

ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സീന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതിയായി. രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സീനാണ് സ്പുട്‌നിക്. വിദഗ്ധ സമിതിയാണ് വാക്‌സീന് അനുമതി നല്‍കിയത്. നിലവില്‍ രാജ്യത്ത് ഭാരത് ബയോടെക്കിന്റെ കോവാക്‌സീനും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ഉപയോഗിക്കുന്ന മറ്റ് രണ്ട്...

Read more

അടുത്ത 3 മണിക്കൂറില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ വരുന്ന 16-ാം തീയതി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ...

Read more

കൊവിഡ് വ്യാപനം; ഊട്ടിയിലടക്കം നീലഗിരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി

ഗൂഡല്ലൂര്‍: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ ഊട്ടി അടക്കം നീലഗിരി ജില്ലയിലെ പ്രധാന വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജില്ലയിലേക്ക് പ്രവേശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇ പാസ് നിര്‍ബന്ധമാണ്. ഊട്ടിയിലെ സസ്യോദ്യാനം, റോസ് ഗാര്‍ഡന്‍, ബോട്ട് ഹൗസ്, ദൊഡ്ഡബെഡ്ഡ മുനമ്പ്, കുന്നൂര്‍...

Read more

ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി, സംഭവം കൊല്ലത്ത്

പുനലൂര്‍: ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലം പുനലൂരില്‍ വീട് കയറി ആക്രമിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. സുരേഷ് ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ബൈക്ക് പാര്‍ക്ക്...

Read more

ലോകായുക്ത ഉത്തരവ് രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെ; ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജലീല്‍ ഹൈക്കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: ബന്ധു നിയമന കേസിലെ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചു. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. ബന്ധുവായ കെടി അദീബിനെ ന്യൂനപക്ഷ വികസന...

Read more

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; ഇല്ലെങ്കില്‍ 2030 ഓടെ ഇസ്ലാമിക രാജ്യമാക്കി മാറ്റും; വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്

തൊടുപുഴ: തീവ്രവാദം തടയാന്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പിസി ജോര്‍ജ്. സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഇടത് - വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയിലെ എച്ച്.ആര്‍.ഡി.എസ്...

Read more

കൊവിഡ് വ്യാപനം രൂക്ഷം: കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ബീച്ചിലേക്ക് പ്രവേശനം 5 മണിവരെ, 200 പേരില്‍ കൂടാന്‍ പാടില്ല

കോഴിക്കോട്: കൊവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ബീച്ച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശം അഞ്ചുമണിവരെ മാത്രമാക്കി. വിനോദസഞ്ചാരമേഖലയില്‍ ഒരേ സമയം 200 പേരില്‍ കുടാന്‍ പാടില്ല. കണ്ടെയ്‌ന്മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു....

Read more

ആറന്മുളയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍

ആലപ്പുഴ: ആറന്മുളയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. പന്നിവേലിച്ചിറ സ്വദേശി രതീഷാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടി പോയത്. ഇയാളുടെ വീടിന്റെ സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ബാറ്ററിക്കടയില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചു എന്ന പരാതിയുടെ...

Read more

സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയി; ആറുവയസുകാരിയെ മുത്തച്ഛനും അമ്മാവനും ബലാത്സംഗം ചെയ്തു; പീഡനം മൂന്ന് വയസ്സുകാരനായ സഹോദരന്റെ മുന്നില്‍ വച്ച്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറുവയസുകാരിക്ക് നേരെ മുത്തച്ഛന്റെയും അമ്മാവന്റെയും കൊടും ക്രൂരത. മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ആറുവയസുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മുത്തച്ഛനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ കോളാര്‍ മേഖലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. മകളുടെ പെരുമാറ്റത്തില്‍...

Read more
Page 56 of 767 1 55 56 57 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.