BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Abin by Abin
April 11, 2021
in India
0
shoppiyan | bignewslive
116
VIEWS
Share on FacebookShare on Whatsapp

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലെ ഹാദിപോര മേഖലയില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിന് ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

READ ALSO

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

‘സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയില്‍ മാറ്റമില്ല ‘, നിലപാട് വ്യക്തമാക്കി ഇന്ത്യ

May 15, 2025
3
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സഹായിച്ച ഭീകരന്‍ ആസിഫ് ഷെയ്ഖിനെ സൈന്യം വധിച്ചു

May 15, 2025
3

shoppiyan | bignewslive

ഭീകരര്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസവും ഷോപ്പിയാനില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു.

രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. നാല് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ഷോപിയാനിലാണ് ആദ്യ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഈ ഏറ്റുമുട്ടലിനിടെ മൂന്ന് ജവാന്മാര്‍ക്കും പരിക്കേറ്റു.

SHOPPIYAN | bignewslive

രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത് ത്രാല്‍ പ്രദേശത്താണ്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവിടെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഈ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരെ വധിച്ചു.

Tags: 3 TerroristsDuring Encounter InEliminateJammu & Kashmir's Shopiansecurity forces

Related Posts

Terrorism | Bignewslive
India

ജമ്മുകശ്മീരില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡറെ സുരക്ഷാസേന വധിച്ചു

October 13, 2021
65
കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം; ജയിലിലെ സുരക്ഷ ശക്തമാക്കി
India

കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമം; ജയിലിലെ സുരക്ഷ ശക്തമാക്കി

December 31, 2019
25
സൗദിയില്‍ സുരക്ഷ സേനകളിലേക്ക് ഇനി കൂടുതല്‍ സ്ത്രീകള്‍
News

സൗദിയില്‍ സുരക്ഷ സേനകളിലേക്ക് ഇനി കൂടുതല്‍ സ്ത്രീകള്‍

October 26, 2019
16
കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു
India

കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

June 3, 2019
21
Load More
Next Post
മാംഗോ ജ്യൂസില്‍ ഒരു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമം:  നെടുമ്പാശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മാംഗോ ജ്യൂസില്‍ ഒരു കോടിയുടെ സ്വര്‍ണം കടത്താന്‍ ശ്രമം: നെടുമ്പാശേരി വിമാനത്താവളത്തില്‍ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

veena s nair poster

വട്ടിയൂർക്കാവിൽ വീണയുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ; നേതാക്കൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും: മുല്ലപ്പള്ളി

sunil kumar | bignewslive

തൃശ്ശൂര്‍ പൂരം നടത്തും; ജനങ്ങളെ നിയന്ത്രിക്കാന്‍ നടപടി എടുക്കും; മന്ത്രി വിഎസ് സുനില്‍കുമാര്‍

Discussion about this post

RECOMMENDED NEWS

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി

24 hours ago
9
ജൂനിയര്‍ അഭിഭാഷകക്ക് മര്‍ദനം; അഡ്വ. ബെയ്‌ലിന്‍ ദാസിനെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും

അഭിഭാഷകയ്ക്ക് മര്‍ദനമേറ്റ സംഭവം: അഡ്വ. ബെയ്‌ലിന്‍ ദാസിനെ വിലക്കി ബാര്‍ കൗണ്‍സില്‍, കാരണം കാണിക്കല്‍ നോട്ടീസ്

23 hours ago
7
‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

‘ കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’ : സിന്ധു നദീജല കരാറില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ കത്ത്

22 hours ago
6
റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു, വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്നുവീണു, വയനാട്ടില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ചു

10 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version