Abin

Abin

കൊവിഡിന് പിന്നാലെ ഭീതി വിതച്ച് ഷിഗല്ലയും; വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു

കോഴിക്കോട്: കൊവിഡിന് പിന്നാലെ ഭീതി വിതച്ച് ഷിഗല്ലയും. വയനാട്ടില്‍ ഷിഗല്ല ബാധിച്ച് ആറു വയസ്സുകാരി മരിച്ചു. നൂല്‍പ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയാണ് മരിച്ചത്. ഏപ്രില്‍ നാലിനാണ് കുട്ടി മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം ഷിഗല്ലയാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത്...

Read more

കൊവിഡ് വ്യാപനം രൂക്ഷം: ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ മുഴുവന്‍ സ്‌കൂളുകളും കോളേജുകളും അടച്ചു. സ്വകാര്യ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്.ഇനി ഒരുത്തരവ് ഉണ്ടാകും വരെ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള് പറഞ്ഞു. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ്...

Read more

കുടുംബവഴക്ക്: തിരുവനന്തപുരത്ത് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: പോത്തന്‍കോട് ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ കുശാല്‍ സിംഗ് മറാബിയാണ് ഭാര്യ സീതാഭായിയേയും മകന്‍ അരുണ്‍ സിംഗിനേയും വെട്ടിയത്. ഇന്ന് രാവിലെ പോത്തന്‍കോട് പൂലന്തറയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലുള്ള ഭാര്യയും ആറ്...

Read more

ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് തുല്യമായ അവധി; നിയമവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് തുല്യമായ അവധി നല്‍കി കര്‍ണാടക സര്‍ക്കാര്‍.ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാര്‍ക്കാണ് പ്രസവാവധിക്ക് തുല്യമായ അവധി നല്‍കുന്നത്. 180 ദിവസത്തെ അവധിയാണ് നല്‍കുക. ഭര്‍ത്താക്കന്മാര്‍ക്ക് 15 ദിവസവും അവധിയെടുക്കാം. നേരത്തേ...

Read more

വയനാട്ടില്‍ വീട്ടമ്മയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വയനാട്: വയനാട് മീനങ്ങാടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു. മീനങ്ങാടി മുരണിയിലെ കളത്തില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈമത്ത് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. മാര്‍ച്ച് 29നാണ് പ്രദേശവാസിയായ 31കാരന്‍ ശ്രീകാന്ത് ഇവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ...

Read more

ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു, നാല് ജവാന്മാര്‍ക്ക് പരിക്ക്

കാശ്മീര്‍: കാശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു. നാല് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുല്‍വാമ ജില്ലയിലാണ് രണ്ട് ഏറ്റുമുട്ടലും ഉണ്ടായത്. വ്യാഴാഴ്ച വൈകുന്നേരം ഷോപയാനിലാണ് ആദ്യ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ മൂന്ന് ഭീകരരെ...

Read more

ആശങ്കയില്‍ രാജ്യം; തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന രോഗികള്‍, 780 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലേറെ പ്രതിദിന കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ...

Read more

ടിവി ചാനല്‍ മാറ്റുന്നതിനെ ചൊല്ലി ഭര്‍ത്താവുമായി തര്‍ക്കം; ഭര്‍ത്താവിനെ അനുകൂലിച്ച് സംസാരിച്ച മൂന്ന് വയസ്സുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

ബെംഗളൂരു: ടിവി കാണുന്നതിനെ ചൊല്ലി ഭര്‍ത്താവുമായുള്ള തര്‍ക്കത്തില്‍ ഭര്‍ത്താവിന്റെ പക്ഷം ചേര്‍ന്ന് നിന്ന മൂന്ന് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ. ബെംഗളൂരു മല്ലത്തഹള്ളിയിലാണ് സംഭവം. സംഭവത്തില്‍ ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26)യെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച്...

Read more

കൊവിഡ് പ്രോട്ടോക്കോളില്‍ കേരളം മാറ്റം വരുത്തിയിട്ടില്ല; ചീഫ് സെക്രട്ടറി

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളില്‍ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഒരാഴ്ച ക്വാറന്റീനില്‍ കഴിയണം എന്ന വാര്‍ത്ത...

Read more

ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ച വിജ്ഞാപനത്തിന് സ്റ്റേ ഇല്ല; ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ക്ക് വീണ്ടും തിരിച്ചടി

കൊച്ചി: പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ തുടങ്ങിയ കമ്പനികളാണ് കോടതിയെ സമീപിച്ചത്. വിഷയത്തില്‍ വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത...

Read more
Page 58 of 767 1 57 58 59 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.