Abin

Abin

പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം; വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനന തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തും; പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ഇത്തവണ പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനനത്തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പ്ലസ്ടു ഫലപ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. സേ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും, പ്ലസ്ടു...

Read more

സംസ്ഥാനത്ത് പ്ലസ് ടു,വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം, വിഎച്ച്എസ്ഇ 81.8 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫല പ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനം ആണ് വിജയം. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം. 3,19,782 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന്...

Read more

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; തിരൂരില്‍ കുഴഞ്ഞു വീണ് മരിച്ചയാള്‍ക്കും കൊവിഡ്

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് ( 70 ) കൊവിഡ് സ്ഥിരീകരിച്ചു. 69 വയസായിരുന്നു. ബംഗളുരുവില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ പനി ബാധിച്ച്...

Read more

ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകം; വിരമിച്ചവര്‍ക്കും നിരോധനം ബാധകം; ഉത്തരവുമായി ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: എല്ലാ സൈനിക വിഭാഗങ്ങളിലും ഫേസ്ബുക്ക് നിരോധിച്ചു. ഫേസ്ബുക്ക് ഉപയോഗം നിരോധിക്കാന്‍ എല്ലാ സൈനിക വിഭാഗങ്ങളോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി വിഭാഗങ്ങള്‍ക്ക് നിര്‍ദേശം ബാധകമാണ്. നിലവില്‍ സേവനത്തിലുള്ള സൈനീകരെ കൂടാതെ...

Read more

കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം; സമരങ്ങള്‍ വിലക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. 10 പേര്‍ ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു. കേന്ദ്ര മാനദണ്ഡം...

Read more

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ നിന്ന് ഫലം അറിയാം. 91.46 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.36 ശതമാനം പേര്‍ ഇക്കുറി വിജയം നേടിയതായി സിബിഎസ്ഇ അറിയിച്ചു. കേരളത്തില്‍ പരീക്ഷ എഴുതിയതില്‍...

Read more

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഗള്‍ഫില്‍ മരിച്ചവരുടെ എണ്ണം 323 ആയി ഉയര്‍ന്നു

ദമാം: ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി മുണ്ടിയന്റവിട മഹമൂദും, ആലപ്പുഴ എരുവ സ്വദേശി ജഹാംഗീറുമാണ് മരിച്ചത്. മഹമൂദ് കുവൈത്തിലും ജഹാംഗീര്‍ സൗദി അറേബ്യയിലുമാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കണ്ണൂര്‍...

Read more

കൊവിഡ് വ്യാപനം; കുന്നംകുളത്ത് കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍

ഗുരുവായൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭയുടെ 12, 19,20 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്തിലെ 09, 13, 14 വാര്‍ഡുകള്‍ എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ല കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭയിലെ 10, 11,...

Read more

കൊവിഡ് ഭീതിയില്‍ തൃശ്ശൂര്‍; ഇന്ന് രോഗം സ്ഥിരീകരിച്ച 42 പേരില്‍ 32 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; കുന്നംകുളത്ത് ഒരാളില്‍ നിന്ന് 19 പേര്‍ക്ക് രോഗം

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 42 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ക്ക് രോഗം ബാധിച്ചത്...

Read more

‘എന്നെ രക്ഷിക്കണേ’,കോട്ടയം മെഡിക്കല്‍ കോളേജില്‍ അര്‍ദ്ധരാത്രികളില്‍ സ്ത്രീയുടെ നിലവിളി;ഭീതിയില്‍ ആശുപത്രി ജീവനക്കാരും രോഗികളും

കോട്ടയം; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും രാത്രി 12നും 12.30നും ഇടയില്‍ സ്ത്രീയുടെ നിലവിളി ശബ്ദം കേള്‍ക്കുന്നതായി പരാതി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ നിന്നാണ് കുറച്ചു നാളുകളായി ഇത്തരം നിലവിളി രാത്രിയില്‍ കേള്‍ക്കുന്നതായി പരാതി വന്നത്. ആശുപത്രിയിലെ ജീവനക്കാരും...

Read more
Page 275 of 767 1 274 275 276 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.