Abin

Abin

നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ജോലിക്കെത്തിയതിനെ തുടര്‍ന്ന് സര്‍വീസ് നടത്താന്‍ വിസമ്മതിച്ച് കണ്ടക്ടര്‍മാര്‍; ഉദ്യോഗസ്ഥക്ക് എതിരെ നടപടിയെടുക്കാതെ കണ്ടക്ടര്‍മാരെ സസ്‌പെന്റ് ചെയ്ത് കെഎസ്ആര്‍ടിസി

കോട്ടയം: ഈരാറ്റുപേട്ടയില്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ച കണ്ടക്ടര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്റ് ചെയ്തു. സര്‍വീസ് നടത്താന്‍ വിസമ്മതിച്ച 12 കണ്ടക്ടര്‍മാരെയാണ് സസ്‌പെന്റ് ചെയ്തത്. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോകേണ്ട ഉദ്യോഗസ്ഥ ഡിപ്പോയിലെത്തിയതിനാലാണ് സര്‍വീസ് നടത്താത്തതെന്ന് സസ്‌പെന്‍ഷനിലായ കണ്ടക്ടര്‍മാര്‍ പറഞ്ഞു. ഹോം...

Read more

തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എഞ്ചിനീയറിംഗ്, നഗരഗ്രാമാസൂത്രണം എന്നീ വകുപ്പുകള്‍ ഏകീകരിച്ചാണ് പൊതുസര്‍വ്വീസ് രൂപീകരിക്കുന്നത്. ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ സമര്‍പ്പിച്ച കരട് ചട്ടങ്ങളും പ്രിന്‍സിപ്പല്‍...

Read more

32 ജീവനക്കാര്‍, 74 ടയറുകള്‍; ഈ വാഹനം മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിട്ട് ഒരു വര്‍ഷം

തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയപാതയില്‍ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ അയണിമൂട്ടിലെ നെയ്യാര്‍ കനാലിന് കുറുകെയുള്ള പുതിയ പാലത്തിലൂടെ ആദ്യം കടന്നുപോയ വാഹനത്തിന് നിരവധി പ്രത്യേകതകളാണ് ഉള്ളതാണ്. ഒരു വര്‍ഷം മുന്നേ മുംബൈയില്‍ നിന്നും പുറപ്പെട്ട വാഹനമാണ് പുതിയ...

Read more

കോഴിക്കോട് രോഗം സ്ഥിരീകരിച്ച 64 പേരില്‍ 63 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് 432 പേര്‍ക്ക് രോഗം; ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീതി വര്‍ധിപ്പിച്ച് കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു. ഇന്ന് 432 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ച 64 പേരില്‍ 63 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച...

Read more

സംസ്ഥാനത്തെ 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി; ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (7), പന്ന്യന്നൂര്‍...

Read more

സുപ്രിയയുടെ നന്മയ്ക്ക് ജോയ് ആലുക്കാസിന്റെ സ്‌നേഹ സമ്മാനം; സുപ്രിയക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ജോയ് ആലുക്കാസ്

സോഷ്യല്‍ മീഡിയ ലോകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിരുവല്ല ജോളി സില്‍ക്ക്‌സിലെ ജീവനക്കാരി സുപ്രിയയാണ് താരം. സുപ്രിയ, അന്ധനായ ഒരു വൃദ്ധനെ കെഎസ്ആര്‍ടിസി ബസില്‍ കൈപിടിച്ച് കയറ്റിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സുപ്രിയയുടെ നന്മ നിറഞ്ഞ...

Read more

തുടര്‍ച്ചയായ രണ്ടാം ദിനവും കൊവിഡ് രോഗികള്‍ അറുന്നൂറിന് മുകളില്‍; ഇന്ന് 623 പേര്‍ക്ക് രോഗം; ഒരു മരണം; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 432 പേര്‍ക്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം 600 മുകളില്‍. ഇന്ന് 623 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്തു നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് സമ്പര്‍ക്കം...

Read more

വര്‍ഗീയ ശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹി; എംടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍; സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 87-ാം പിറന്നാള്‍ ആഘോഷിക്കുന്ന എംടിക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചത്. ജനാധിപത്യത്തിന്റേയും മതേതരമൂല്യങ്ങളുടേയും വക്താവായ അദ്ദേഹം, വര്‍ഗീയ ശക്തികള്‍ക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്‌നേഹിയാണെന്നും എംടിയുടെ...

Read more

ദേശീയ ടെന്നീസ് താരം ഹാദിന്‍ ബാവ വിവാഹിതനായി

തിരൂര്‍: ദേശീയ ടെന്നീസ് താരം താനാളൂര്‍ കരുവാന്‍ തൊടി സലീം ബാവയുടെ മകന്‍ ഹാദിന്‍ ബാവ വിവാഹിതനായി. ബന്ധുവായ നാസര്‍ ബാവയുടെ മകള്‍ ഹഫ്‌സയാണ് വധു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു താനാളൂരിലെ വസതിയില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും...

Read more

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്; നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങളും സാങ്കേതിക...

Read more
Page 274 of 767 1 273 274 275 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.