Abin

Abin

രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും പതിവായി നിയന്ത്രണ ലംഘനം; മാസ്‌ക് ധരിക്കാത്ത 5199 സംഭവങ്ങളും ക്വാറന്റൈന്‍ ലംഘിച്ച 10 സംഭവങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും മാസ്‌ക് ധരിക്കാത്ത സംഭവങ്ങളും ക്വാറന്റൈന്‍ ലംഘനവും തുടരുന്നു. മാസ്‌ക് ധരിക്കാത്ത 5199 സംഭവങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 10 കേസുകളും രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്കാണ് കൊവിഡ്...

Read more

രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ ട്വിസ്റ്റ്: ഗെഹ്ലോതിനെ പിന്തുണയ്ക്കാന്‍ എംഎല്‍എമാരോട് ബിജെപി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ആവശ്യപ്പെട്ടുവെന്ന് സഖ്യകക്ഷിയുടെ ആരോപണം

ജയ്പുര്‍: രാജസ്ഥാന്‍ രാഷ്ട്രീയത്തില്‍ വമ്പന്‍ ട്വിസ്റ്റ്. മുഖ്യമന്ത്രി ഗെഹ്ലോതും സച്ചിന്‍ പൈലറ്റുമായുള്ള രാഷ്ട്രീയ പോരില്‍ ഇടപെട്ട് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെ. വസുന്ധര രാജെ, ഗെഹ്ലോത് സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി എന്‍ഡിഎ ഘടകക്ഷി ആരോപിച്ചു....

Read more

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു; ഇതുവരെ മരിച്ചത് 37 പേര്‍; ആശങ്കയില്‍ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മരിച്ച രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 37 ആയി. തൃശൂര്‍ ജില്ലയില്‍ ജൂലൈ 15 ന് മരണമടഞ്ഞ ബി. അനീഷ് (39) , കണ്ണൂര്‍ ജില്ലയില്‍...

Read more

സംസ്ഥാനത്തെ 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടാക്കി; ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം മൂന്നുറിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം...

Read more

സ്ഥിതി ഗുരുതരം: തിരുവനന്തപുരം രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ 17 പേര്‍ക്ക് കൂടി കൊവിഡ്; കടയില്‍ പോയിട്ടുള്ളവര്‍ ഉടന്‍ ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം രാമചന്ദ്രന്‍ വ്യാപാരശാലയിലെ 17 പേര്‍ക്ക് കൂടി രോഗം. ഇന്ന് പരിശോധിച്ച 81 സാമ്പിളുകളില്‍ 17 എണ്ണമാണ് പോസിറ്റീവായത്. ഇനിയും നിരവധി പേരുടെ ഫലം വരാനുണ്ടെന്നും വ്യാപാരശാലയിലെ സ്ഥിതി ഗുരതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേരത്തെ ഇവിടുത്തെ അറുപത്തിയൊന്ന്...

Read more

കൊവിഡ് ഭീതിയില്‍ തലസ്ഥാനം; തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 339 പേര്‍ക്ക്; 317 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 722 കൊവിഡ് കേസുകളില്‍ 339 കേസുകളും തിരുവനന്തപുരത്താണ്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇതില്‍ 317 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് കൂടുതല്‍...

Read more

കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍; ഇന്ന് 722 പേര്‍ക്ക് രോഗം; രണ്ട് മരണം; സമ്പര്‍ക്കത്തിലൂടെ 481 പേര്‍ക്ക് രോഗം; ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു

തിരുവനന്തപുരം; സംസ്ഥാനത്ത് ഭീതി വിതച്ച് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് 722 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 10,275 പേര്‍ക്കാണ്...

Read more

‘മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ല’:ഡോ.മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: കൊവിഡ് പോസിറ്റീവായ ദമ്പതികളുടെ മുലകുടി മാറാത്ത കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ത്തു സ്‌നേഹിച്ച ഡോക്ടര്‍ മേരി അനിതയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഇങ്ങനെ ജ്വലിച്ചുയര്‍ന്നു നില്‍ക്കുമ്പോള്‍ ഒരു മഹാമാരിയ്ക്കും ഒരു ദുരന്തത്തിനും നമ്മളെ കീഴ്‌പെടുത്താന്‍ സാധിക്കില്ലെന്ന് ഡോ....

Read more

അറ്റാഷെ ഇന്ത്യ വിട്ട സംഭവം ദുരൂഹം; വി മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടുപോയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ. എന്‍ഐഎ അന്വേഷിക്കുന്ന തീവ്രവാദ ബന്ധമുള്ള തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ് പുരോഗമിക്കുന്നതിനിടയില്‍ അറ്റാഷെ രാജ്യം വിടുകയായിരുന്നു. വിദേശ കാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. വിദേശ...

Read more

‘ഒരു കുഞ്ഞിന് ജന്മം നല്‍കിയാല്‍ മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന വാദം തെറ്റാണെന്ന് മേരി തെളിയിച്ചു’; വൈറലായി കുറിപ്പ്

തൃശ്ശൂര്‍: കൊവിഡ് പോസിറ്റീവായ ദമ്പതികളുടെ, മുലകടി മാറാത്ത കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി സ്‌നേഹിച്ച ഡോ. മേരി അനിതയുടെ സ്‌നേഹത്തിന് സാക്ഷിയായവരാണ് നമ്മള്‍. രോഗമുക്തി നേടി തിരിച്ചു വന്ന ദമ്പതികള്‍ക്ക്, കുരുന്നിനെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ വിതുമ്പിയ മേരിക്ക് ഒപ്പം കരഞ്ഞവരാണ് അതു കണ്ട്...

Read more
Page 273 of 767 1 272 273 274 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.