Abin

Abin

സംസ്ഥാനത്ത് ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. എറണാകുളം 11, കണ്ണൂര്‍ 10, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 5 വീതം, പാലക്കാട്, വയനാട് 4 വീതം, തൃശൂര്‍, കോഴിക്കോട് 3 വീതം, മലപ്പുറം 2, കോട്ടയം 1...

Read more

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. സംസ്ഥാനത്ത് ആകെ 2022 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മരണ നിരക്ക് പിടിച്ച് നിര്‍ത്താന്‍ സംസ്ഥാനത്തിനായിട്ടുണ്ട്....

Read more

സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വാത്തിക്കുടി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 15, 16), കോട്ടയം ജില്ലയിലെ മരങ്ങാട്ടുപള്ളി (14), തൃശൂര്‍ ജില്ലയിലെ തിരുവില്വാമല (16), പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി...

Read more

സംസ്ഥാനത്ത് ഇന്ന് 5772 പേര്‍ക്ക് കൊവിഡ്: 6719 പേര്‍ക്ക് രോഗമുക്തി,25 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂര്‍ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂര്‍ 211, ഇടുക്കി...

Read more

തമിഴ്‌നാട്ടില്‍ രോക്ഷം: ചെന്നൈയില്‍ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു

ചെന്നൈ: ചെന്നൈയില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞു. ഉദ്യോഗസ്ഥര്‍ തടഞ്ഞതിനാല്‍ പ്ലക്കാര്‍ഡ് ഷായുടെ ദേഹത്ത് വീണില്ല. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത് ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞത്. അതേസമയം പ്ലക്കാഡ് എറിഞ്ഞയാളെ കസ്റ്റഡിയില്‍ എടുത്തു. നംഗനെല്ലൂര്‍ സ്വദേശി...

Read more

‘ഇന്ത്യയെ ഭിന്നിപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം, ഇതിനെതിരെ പോരാടണം’; തുഷാര്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയെ ഭിന്നിപ്പിക്കുന്നതാണ് ആര്‍എസ്എസിന്റെ പ്രത്യയ ശാസ്ത്രം എന്ന് മഹാത്മാഗാന്ധിയുടെ പ്രപ്രൗത്രന്‍ തുഷാര്‍ ഗാന്ധി. ഇതിനെതിരെ പോരാടണമെന്നും തുഷാര്‍ ഗാന്ധി ആവശ്യപ്പെട്ടു. മഹാത്മാ ഗാന്ധിയയുടെ ഭാര്യ കസ്തൂര്‍ബ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് പോര്‍ബന്തറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എനിക്ക്...

Read more

മുന്‍ ഡിഎംകെ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു; അഴഗിരിയെ ബിജെപിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപനം

ചെന്നൈ: മുന്‍ ഡിഎംകെ എംപി കെപി രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്‍, സംസ്ഥാനത്തെ പാര്‍ട്ടിയുടെ ചുമതലയുള്ള നേതാവ് സിടി രവി എന്നിവരുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. എംകെ അഴഗിരിയെ ബിജെപിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ബിജെപിയില്‍...

Read more

കണ്ണൂരില്‍ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ശനിയാഴ്ച മമ്പറം ഓടക്കാട് പുഴയിലാണ് സംഭവം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ് (16) കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ പുഴയില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു...

Read more

കൊവിഡിനിടയിലും മികച്ച നേട്ടം കൈവരിച്ച് കേരളം; സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ 6 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു. 95.8 ശതമാനം സ്‌കോറോടെ...

Read more

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക്: നവംബര്‍ 26ന് പൊതുഗതാഗതം ഉണ്ടാകില്ല, കടകള്‍ തുറക്കില്ലെന്നും സമരസമിതി

തിരുവനന്തപുരം: നവംബര്‍ 26 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കില്ലെന്ന് സംയുക്ത സമരസമിതി. പൊതുഗതാഗതം ഉണ്ടാകില്ലെന്നും സമരസമിതി അറിയിച്ചു. അതേസമയം പാല്, പത്രം, ടൂറിസം ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തില്ലെന്നും...

Read more
Page 136 of 767 1 135 136 137 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.