Abin

Abin

യുപിയില്‍ വ്യാജമദ്യം കഴിച്ച് ആറ് പേര്‍ മരിച്ചു; 15 പേരുടെ നില ഗുരുതരം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ വ്യാജമദ്യം കഴിച്ച് ആറുപേര്‍ മരിച്ചു. 15 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രയാഗ്രാജിലെ അമീലിയ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് ഒരു ദമ്പതികള്‍ നടത്തുന്ന മദ്യശാലയില്‍നിന്ന് മദ്യം വാങ്ങി കഴിച്ചവരാണ് മരിച്ചത്. മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന്...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുയോഗം, ജാഥ എന്നിവയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥലവും ജാഥ കടന്നുപോകുന്ന വഴിയും കാണിച്ച് ബന്ധപ്പെട്ട പോലീസ്...

Read more

റോയ് കൃഷ്ണയുടെ ‘ഒറ്റയടി’യില്‍ തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്; എടികെയ്ക്ക് ജയം

ഐഎസ്എല്‍ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.ടി.കെയുടെ വിജയം. 67ാം മിനിട്ടില്‍ ഫിജി ക്യാപ്റ്റന്‍ റോയ് കൃഷ്ണ നേടിയ ഒരു ഗോളാണ് എ.ടി.കെയുടെ വിജയം ഉറപ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗം സമയം പന്ത് കൈവശം...

Read more

“ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം, പരസ്യമായി മാപ്പ് പറയണം”; കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് മേഴ്‌സിക്കുട്ടന്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസയച്ച് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ആരോപണത്തിലാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സിക്കുട്ടന്‍ കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ചത്. പരസ്യമായി മാപ്പ് പറയണമെന്നും...

Read more

പേരറിവാളനെ മോചിപ്പിക്കണം; ആവശ്യമുന്നയിച്ച് തമിഴ് സിനിമ ലോകം, വീഡിയോയുമായി വിജയ് സേതുപതിയും കാര്‍ത്തിക് സുബ്ബരാജും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമാ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് പേരറിവാളനെ മോചിപ്പിക്കണമെന്ന് വിജയ് സേതുപതി ആവശ്യപ്പെട്ടത്. 'കുറ്റം ചെയ്യാതെ 30 വര്‍ഷം...

Read more

ബിജെപി ഭരണത്തില്‍ സിബിഐ ഒരു മുറുക്കാന്‍ കടയായി അധഃപതിച്ചു; വിമര്‍ശിച്ച് മഹാരാഷ്ട്ര ടെക്‌സൈറ്റല്‍ വകുപ്പ് മന്ത്രി

മുംബൈ: ബിജെപി ഭരണത്തില്‍ സിബിഐ ഒരു മുറുക്കാന്‍ കട (പാന്‍ ഷോപ്പ്) യായി അധഃപതിച്ചെന്ന് മഹാരാഷ്ട്ര ടെക്‌സൈറ്റല്‍ വകുപ്പ് മന്ത്രി അസ്ലം ഷെയ്ഖ്. സംസ്ഥാന സര്‍ക്കാരുകളുടെ സമ്മതമില്ലാതെ സിബിഐക്ക് കേസ് എടുക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അസ്ലം ഷെയ്ഖ്....

Read more

വൈദ്യുതി നിരക്ക് ക്ഷേത്രങ്ങളില്‍ കൂടുതലും പള്ളികളില്‍ കുറവും; പ്രചാരണത്തിന് മറുപടിയുമായി കെഎസ്ഇബി

വൈദ്യുതി നിരക്ക് ക്ഷേത്രങ്ങളില്‍ കൂടുതലും പള്ളികളില്‍ കുറവാണെന്നും തരത്തിലുള്ള പ്രചരണം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറേ മാസമായി നടക്കുന്നുണ്ട്. 'മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്. ക്രിസ്ത്യന്‍ പള്ളി - 2.85/, മസ്ജിദ്- 2.85/, ക്ഷേത്രത്തിനു യൂണിറ്റ് - 8 രൂപ...'...

Read more

ടിഎന്‍ പ്രതാപന്‍ എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍: കോണ്‍ഗ്രസ് നേതാവും എംപിയുമായി ടിഎന്‍ പ്രതാപന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്ന് ജില്ല ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച...

Read more

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു; ആകെ മരണം രണ്ടായിരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു.സംസ്ഥാനത്ത് ആകെ 5,51,546 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 4,81,718 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. നിലവില്‍ 67,831 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്....

Read more

സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. എറണാകുളം 18, തിരുവനന്തപുരം 7, പാലക്കാട് 6, പത്തനംതിട്ട, കണ്ണൂര്‍ 5 വീതം, മലപ്പുറം, കോഴിക്കോട്, വയനാട് 3 വീതം, കൊല്ലം, കാസര്‍ഗോഡ് 2 വീതം, കോട്ടയം, തൃശൂര്‍...

Read more
Page 137 of 767 1 136 137 138 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.