Abin

Abin

റെയില്‍വെ സ്റ്റേഷനുകളില്‍ ചായ മണ്‍കപ്പില്‍ നല്‍കാന്‍ നീക്കം

ജയ്പുര്‍: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് ഗ്ലാസുകള്‍ക്ക് പകരം മണ്‍കപ്പുകളില്‍ ചായ വില്‍ക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ആശയം മുന്‍ നിര്‍ത്തിയാണ് രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ മണ്‍പാത്രത്തില്‍ ചായ നല്‍കാനുള്ള നീക്കം ആരംഭിക്കുന്നത്. നിലവില്‍ നാനൂറോളം...

Read more

തദ്ദേശ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പര്‍ തമിഴ്, കന്നട ഭാഷകളില്‍ കൂടി അച്ചടിക്കും

തിരുവനന്തപുരം: ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പിന് വേണ്ട ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്/കന്നട ഭാഷകളില്‍ കൂടി അച്ചടിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

Read more

സംസ്ഥാനത്ത് ഇന്ന് 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 34 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം 8, കണ്ണൂര്‍ 5, എറണാകുളം, തൃശൂര്‍ 4 വീതം, കോഴിക്കോട് 3, പാലക്കാട്, വയനാട് 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് 1...

Read more

സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 2 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്....

Read more

സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്; 5861 പേര്‍ക്ക് രോഗമുക്തി, 27 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 851, മലപ്പുറം 721, തൃശൂര്‍ 525, എറണാകുളം 512, കൊല്ലം 426, കോട്ടയം 399, പാലക്കാട് 394, ആലപ്പുഴ 381, തിരുവനന്തപുരം 370, കണ്ണൂര്‍ 277, ഇടുക്കി 274, പത്തനംതിട്ട...

Read more

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ ഒന്നുമുതല്‍ ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ഇതുപ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്രത്തിന്റെ നാല് നടകളില്‍ കൂടിയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാം. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിലക്കും നീക്കി. ഡിസംബര്‍ ഒന്നുമുതലാണ് ഇളവ് പ്രബാല്യത്തില്‍ വരിക. ഇതിന്...

Read more

മരുമകളെ ക്രൂരമായി പീഡിപ്പിച്ച് 56കാരന്; ചോദ്യം ചെയ്ത മകനെ വെടിവെച്ചുകൊന്നു, ഞെട്ടിക്കുന്ന സംഭവം യുപിയില്‍

ബറേലി: ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചത് ചോദ്യം ചെയ്ത മകനെ വെടിവച്ച് കൊലപ്പെടുത്തി 56 കാരന്‍. ഉത്തര്‍പ്രദേശിലെ ബറേലി മൊറാദാബാദിലാണ് ക്രൂര സംഭവം നടന്നത്. 56കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് എതിരെ കൊലപാതകത്തിനും ബലാംത്സംഗത്തിനും കേസ് എടുത്തു. നവംബര്‍ 25ന് ബന്ധുവിന്റെ...

Read more

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലേര്‍ട്ട്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ റെഡ് ,ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.2020 ഡിസംബര്‍ 2 ന് ഇടുക്കിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 mm ല്‍...

Read more

ബിജെപി സ്ഥാനാര്‍ത്ഥി വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍, തെരഞ്ഞൈടുപ്പ് ചട്ടലംഘനമെന്ന് സിപിഐ; കമ്മീഷനും കളക്ടര്‍ക്കും പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ വിവി രാജേഷ് രണ്ടിടത്തെ വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് സിപിഐ. ഇത് തെരഞ്ഞൈടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമാക്കി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വോട്ടര്‍ പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും തിരുവനന്തപുരം...

Read more

സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല; കെ സുരേന്ദ്രന്റെ ‘റോസാപ്പൂ’ പേടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല. ഇതു സംബന്ധിച്ച് ലഭിച്ച പരാതികള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വ്യക്തത വരുത്തിയത്. പഞ്ചായത്ത് രാജ്...

Read more
Page 127 of 767 1 126 127 128 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.