Abin

Abin

എസി ലോ ഫ്‌ളോര്‍ ബസുകളിലും 25% നിരക്ക് ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: എസി ലോ ഫ്‌ളോര്‍ ബസുകളിലും കെഎസ്ആര്‍ടിസി 25% നിരക്ക് ഇളവ് പ്രഖ്യാപിച്ചു.ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് സിഎംഡി അറിയിച്ചു. എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവില്‍ ലോ...

Read more

ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്നു; മുംബൈയില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം

മുംബൈ: മുംബൈയില്‍ ലിഫ്റ്റിന്റെ ഗ്രില്ലിനും വാതിലിനുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് അഞ്ച് വയസുകാരന് ദാരുണാന്ത്യം. അഞ്ച് വയസുകാരന്‍ ഹൊസെഫ ഷെയ്ഖ് ആണ് മരിച്ചത്. മുംബൈയിലെ ധാരാവിയിലാണ് അപകടം. ധാരാവിയിലെ ഷാഹു നഗര്‍ പ്രദേശത്തുള്ള കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഹൊസെഫയുടെ വീട്. ശനിയാഴ്ച ഉച്ചയോടെ കെട്ടിടത്തിന്റെ...

Read more

സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് രോഗം ബാധിച്ചു. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് 8, കാസര്‍ഗോഡ് 7, പത്തനംതിട്ട 5, എറണാകുളം, പാലക്കാട് 4 വീതം, തൃശൂര്‍, മലപ്പുറം 3 വീതം, കൊല്ലം, ആലപ്പുഴ,...

Read more

‘പോലീസിനാകെ നാണക്കേടുണ്ടാക്കി’; നെയ്യാര്‍ഡാം സ്റ്റേഷനില്‍ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നെയ്യാര്‍ഡാം സ്റ്റേഷനില്‍ പരാതിക്കാരനോട് മോശമായി പെരുമാറിയ സംഭവത്തില്‍ എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍. ഗോപകുമാറിനെ അന്വേഷണവിധേയമായിട്ടാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും ഡിഐജി കോരി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ നിര്‍ദ്ദേശം നല്‍കി. നേരത്തെ എഎസ്‌ഐ ഗോപകുമാറിനെ ഇടുക്കിയിലേക്ക്...

Read more

സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് (2), പത്തനംതിട്ട ജില്ലയിലെ കടപ്ര (സബ് വാര്‍ഡ്...

Read more

‘വെറും നൂറ് രൂപ കൊടുത്താല്‍ വരുന്ന സമരനായിക’; ഷഹീന്‍ബാഗ് സമരനായിക ബീല്‍കീസിനെ അധിക്ഷേപിച്ച് കങ്കണ, പ്രതിഷേധം ഉയര്‍ന്നതോടെ പോസ്റ്റ് മുക്കി

മുംബൈ: ഷഹീന്‍ബാഗ് സമരത്തിലൂടെ ലോക ശ്രദ്ധ നേടിയ സമരനായിക ബില്‍കിസ് ബാനോവിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. വെറും നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തില്‍ വേണമെങ്കിലും പങ്കെടുക്കാന്‍ വരുന്ന സമരനായികയാണ് ഇവര്‍ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപം. ഷഹീന്‍ബാഗ് സമരത്തിലും...

Read more

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്; 5275 പേര്‍ക്ക് രോഗമുക്തി, 25 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി...

Read more

പരീക്ഷകള്‍ മാറ്റി വച്ചതായി പിഎസ്സി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. 2020 നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തീയതികളില്‍ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളുമാണ് മാറ്റിവച്ചിരിക്കുന്നത്. വകുപ്പു തല പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള...

Read more

സ്പെഷ്യല്‍ തപാല്‍ വോട്ട്: കൊവിഡ് ബാധിതരുടെ പട്ടിക നാളെ മുതല്‍ തയ്യാറാക്കും

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കുന്നതിനായുള്ള പട്ടിക (സര്‍ട്ടിഫൈഡ് ലിസ്റ്റ്) നവംബര്‍ 29 മുതല്‍ തയ്യാറാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും...

Read more

സംഘപരിവാറില്‍ നിന്ന് വധ ഭീഷണി; പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി

കോഴിക്കോട്: തനിക്ക് സംഘപരിവാര്‍ വധ ഭീഷണിയുണ്ടെന്നും സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്നും ശബരിമല കയറാന്‍ പോയ ബിന്ദു അമ്മിണി. വധഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ സത്യഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി...

Read more
Page 128 of 767 1 127 128 129 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.