Abin

Abin

കനത്ത മഴയ്ക്ക് സാധ്യത: കേരളത്തില്‍ വ്യാഴാഴ്ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ റെഡ് ,ഓറഞ്ച് ,യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനം മൂലം...

Read more

സംസ്ഥാനത്തെ 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് ബാധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് ബാധിച്ചു. കോഴിക്കോട് 11, തിരുവനന്തപുരം 6, കണ്ണൂര്‍ 4, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, കോട്ടയം, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം...

Read more

സംസ്ഥാനത്തെ 6 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 6 പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ സൗത്ത് (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 9), കഞ്ഞിക്കുഴി (5), പാണ്ടനാട് (6), തുറവൂര്‍ (12), തൃശൂര്‍ ജില്ലയിലെ തോളൂര്‍ (6, 12), പാലക്കാട് ജില്ലയിലെ...

Read more

ഇന്ന് കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്; സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറ് ലക്ഷം കടന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3382 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 611, കോഴിക്കോട് 481, എറണാകുളം 317, ആലപ്പുഴ 275, തൃശൂര്‍ 250, കോട്ടയം 243, പാലക്കാട് 242, കൊല്ലം 238, തിരുവനന്തപുരം 234, കണ്ണൂര്‍ 175,...

Read more

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ്; 6055 പേര്‍ക്ക് രോഗമുക്തി, 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് 6055 പേര്‍ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

Read more

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷയ്ക്ക് കണ്‍ഫോര്‍മേഷന്‍ നല്‍കുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: 2021 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന പിഎസ്സി പൊതു പ്രാഥമിക പരീക്ഷയ്ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പിഎസ്സി പുറത്തിറക്കി .ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പിഎസ്‌സി അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ 12 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള അവസരം. എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, എല്‍ഡി...

Read more

ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം; നിര്‍ദേശവുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തിരുവനന്തപുരം: ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനും നിയമപരമല്ലാത്തവ നിര്‍ത്തിവയ്പ്പിക്കുന്നതിനും അനധികൃതമായി സ്ഥാപിക്കുന്ന...

Read more

രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം മാര്‍ച്ചിന് മുന്‍പുണ്ടാകില്ല; അസം ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം മാര്‍ച്ചിന് മുന്‍പുണ്ടാകാന്‍ ഇടയില്ലെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ഈ യോഗവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹിമന്ത ബിസ്വ സര്‍മ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അസമിലെ...

Read more

ശബരിമല ദര്‍ശനം: മലയരയ വിഭാഗത്തിന് കാനനപാത ഉപയോഗിച്ച് ദര്‍ശനത്തിന് അനുമതി

തിരുവനന്തപുരം: കാനന പാത ഉപയോഗിച്ച് ശബരിമല ദര്‍ശനം നടത്താന്‍ വനംവകുപ്പ് അനുമതി നല്‍കി. ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് കാനനപാത ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. മലയര സമൂഹത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. കൊവിഡ്...

Read more

“ഒരൊറ്റ മുസ്ലീമിന് പോലും ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള അവസം നല്‍കില്ല”; വര്‍ഗീയ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി

ബംഗളൂരു: നടക്കാനിരിക്കുന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ഒരു മുസ്ലീമിന് പോലും പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാനുള്ള അവസരം നല്‍കില്ലെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ. ബെലഗാവി ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കര്‍ണാടകയില്‍ ഗ്രാമവികസന മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. 'ഹൈന്ദവ സമുദായത്തില്‍പ്പെട്ട ഏതൊരു...

Read more
Page 126 of 767 1 125 126 127 767

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.