Search Result for ''

rape case|bignewslive

വിവാഹവാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, 41കാരനും യുവതിയും അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും ഒത്താശ ചെയ്ത യുവതിയും അറസ്റ്റില്‍. വയനാട്ടിലാണ് സംഭവം. തമിഴ്നാട് നെല്ലാങ്കോട്ട പുത്തനങ്ങല്‍ വീട്ടില്‍ നൗഷാദ് (41), ബത്തേരി പട്ടര്പടി തെക്കേകരയില്‍ വീട്ടില്‍ ഷക്കീല ബാനു (31) എന്നിവരാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നല്‍കിയാണ് ...

surgery.bignewslive

മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, വയറുവേദനയുമായി എത്തിയ യുവതിയുടെ വയറ്റില്‍ നിന്നും നീക്കിയത് 10 കിലോ ഭാരമുള്ള മുഴ

കോഴിക്കോട്: നാല്‍പ്പത്തിമൂന്നുകാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയുടെ വയറ്റില്‍ നിന്നാണ് മുഴ നീക്കം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ശസ്ത്രക്രിയ നടന്നത്. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗര്‍ഭാശയ മുഴ ...

രോഹിത് വെമുല ദളിത് വിദ്യാർത്ഥിയല്ലെന്ന് തെലങ്കാന പോലീസ്; വ്യാജസർട്ടിഫിക്കറ്റ് പുറത്തുവരുമെന്ന ഭയത്തിൽ ജീവനൊടുക്കിയെന്ന് അന്തിമ റിപ്പോർട്ട്

രോഹിത് വെമുല ദളിത് വിദ്യാർത്ഥിയല്ലെന്ന് തെലങ്കാന പോലീസ്; വ്യാജസർട്ടിഫിക്കറ്റ് പുറത്തുവരുമെന്ന ഭയത്തിൽ ജീവനൊടുക്കിയെന്ന് അന്തിമ റിപ്പോർട്ട്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിച്ച് തെലങ്കാന പോലീസ്. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനാണ് പോലീസിന്റെ നീക്കം. രോഹിത് ദളിത് വിദ്യാർത്ഥിയല്ലെന്ന വാദമാണ് പോലീസ് അന്തിമറിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. വ്യാജസർട്ടിഫിക്കറ്റ് ...

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷ തകർത്തത് അരളിപ്പൂവോ? വിമാനത്താവളത്തിൽ സൂര്യ കുഴഞ്ഞുവീണു മരിക്കാൻ കാരണം ഒരു നിമിഷത്തെ അശ്രദ്ധയെന്ന്

ഹരിപ്പാട്: ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തോളിലേറ്റി സൂര്യ സുരേന്ദ്രൻ എന്ന 24കാരി യുകെയിലേക്ക് നഴ്‌സായി പോകാനിരിക്കെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണുമരിച്ചത് വലിയ നോവാണുണ്ടാക്കിയത്. പഠനത്തിൽ മിടുക്കിയായിരുന്ന സൂര്യ ബാങ്ക് ലോണെടുത്തും ഏറെ കഷ്ടപ്പെട്ടുമാണ് ബിഎസ് സി നഴ്‌സിങ് പൂർത്തിയാക്കിയത്. യുകെയിൽ ജോലി ...

death|bignewslive

റോഡരികില്‍ ഏറെ നേരമായി കാര്‍ നിര്‍ത്തിയിട്ട നിലയില്‍, പരിശോധിച്ചപ്പോള്‍ കണ്ടത് അധ്യാപകന്റെ മൃതദേഹം, നടുക്കം മാറാതെ നാട്ടുകാര്‍

കൊട്ടാരക്കര: റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കര കലയപുരത്താണ് സംഭവം. അടൂര്‍ പറക്കോട് സ്വദേശി ആര്‍. മണികണ്ഠനാണ് മരിച്ചത്. 51 വയസായിരുന്നു. പത്തനംതിട്ട അങ്ങാടിക്കല്‍ എസ്.എന്‍.വി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനാണ് മണികണ്ഠന്‍. കഴിഞ്ഞ ...

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

കൊച്ചി: കൊച്ചി പനമ്പള്ളി നഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സമീപത്തെ ഫ്‌ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞുകൊന്നതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രാവിലെ 7.45ന് ...

കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കൊടും ചൂട്, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും, ഉഷ്ണതരംഗ ജാഗ്രത തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ താപനില മുന്നറിയിപ്പുമുണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നും ജാഗ്രത ...

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

തൃശൂര്‍: ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക വിവാഹിതയായി. പാലക്കാട് സ്വദേശിയായ നവനീതാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് ഇന്ന് രാവിലെ 6.30ഓടെയായിരുന്നു താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിന് സാക്ഷിയായി. സിനിമ രംഗത്ത് നിന്ന് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിന് ...

മേയര്‍ ആര്യ രാജേന്ദ്രന്റെ ഫോണിലേക്ക് മോശം സന്ദേശം, എറണാകുളം സ്വദേശി അറസ്റ്റില്‍

മേയര്‍ ആര്യ രാജേന്ദ്രന്റെ ഫോണിലേക്ക് മോശം സന്ദേശം, എറണാകുളം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സൈബല്‍ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ രണ്ട് ...

കുടിവെള്ള ക്ഷാമം രൂക്ഷം; മലപ്പുറം തൂതപ്പുഴയില്‍ കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് നിര്‍ത്തി

കുടിവെള്ള ക്ഷാമം രൂക്ഷം; മലപ്പുറം തൂതപ്പുഴയില്‍ കൃഷിയാവശ്യത്തിന് പമ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് നിര്‍ത്തി

മലപ്പുറം: ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി. കൃഷി ആവശ്യത്തിന് തൂതപ്പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദിന്റെ നിര്‍ദേശം. കട്ടുപ്പാറയിലും രാമഞ്ചാടിയിലും കൃഷി ആവശ്യത്തിന് പമ്പ് സെറ്റുകള്‍ സ്ഥാപിച്ച് ജലസേചനവകുപ്പ് ...

Page 2 of 8953 1 2 3 8,953

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.