BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മേയര്‍ ആര്യ രാജേന്ദ്രന്റെ ഫോണിലേക്ക് മോശം സന്ദേശം, എറണാകുളം സ്വദേശി അറസ്റ്റില്‍

എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Anu by Anu
May 3, 2024
in Kerala News
0
മേയര്‍ ആര്യ രാജേന്ദ്രന്റെ ഫോണിലേക്ക് മോശം സന്ദേശം, എറണാകുളം സ്വദേശി അറസ്റ്റില്‍
28
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
4

നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ സൈബല്‍ ആക്രമണമുണ്ടെന്ന് ചൂണ്ടിക്കാട്ടി മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ രണ്ട് കേസുകളാണ് പോലീസ് ഇന്നലെ എടുത്തിരുന്നത്.

മേയറുടെ ഔദ്യോഗിക ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ക്കെതിരെയാണ് ഒരു കേസ്. നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് രണ്ടാമത്തെ കേസ്.

അതേസമയം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

Tags: cyber-attack casemayor arya rajendran

Related Posts

arya rajendran|bignewslive
Kerala News

വോളന്റീയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, ദുരിതബാധിത പ്രദേശങ്ങളില്‍ കൈത്താങ്ങാവാന്‍ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ

July 30, 2024
15
ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ
Kerala News

ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീടുവെച്ചു നൽകും; നഗരസഭാ പരിധിക്ക് പുറത്തായതിനാൽ പ്രത്യേക അനുമതി തേടും: തിരുവനന്തപുരം മേയർ

July 17, 2024
16
കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ മേയര്‍ കാര്‍ നിര്‍ത്തിയിട്ട സംഭവം; പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം
Kerala News

കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ മേയര്‍ കാര്‍ നിര്‍ത്തിയിട്ട സംഭവം; പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം

May 4, 2024
19
‘മേയറായപ്പോള്‍ ഗീന ചേച്ചി സമ്മാനിച്ചത് നല്ലൊരു ചുരിദാര്‍, എന്റെ ജീവിതസാഹചര്യം നന്നായി അറിയുന്നവരില്‍ ഒരാള്‍’; ആശംസകളുമായി ആര്യ രാജേന്ദ്രന്‍
Kerala News

‘മേയറായപ്പോള്‍ ഗീന ചേച്ചി സമ്മാനിച്ചത് നല്ലൊരു ചുരിദാര്‍, എന്റെ ജീവിതസാഹചര്യം നന്നായി അറിയുന്നവരില്‍ ഒരാള്‍’; ആശംസകളുമായി ആര്യ രാജേന്ദ്രന്‍

October 27, 2023
218
കുഞ്ഞ് നല്ല ഉറക്കത്തിലാണ്, മേയര്‍ ജോലി ചെയ്യുന്ന തിരക്കിലും! കൈക്കുഞ്ഞുമായി ഫയല്‍ നോക്കുന്ന ആര്യ രാജേന്ദ്രന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Kerala News

കുഞ്ഞ് നല്ല ഉറക്കത്തിലാണ്, മേയര്‍ ജോലി ചെയ്യുന്ന തിരക്കിലും! കൈക്കുഞ്ഞുമായി ഫയല്‍ നോക്കുന്ന ആര്യ രാജേന്ദ്രന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

September 17, 2023
250
സങ്കടങ്ങൾ ചേർത്തുവെച്ചാലും പ്രണയമുണ്ടാവുമെന്ന് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയതോടെ; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും
Kerala News

സങ്കടങ്ങൾ ചേർത്തുവെച്ചാലും പ്രണയമുണ്ടാവുമെന്ന് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയതോടെ; ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും

September 4, 2023
74
Load More
Next Post
നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

നടൻ ജയറാമിന്റെയും പാർവ്വതിയുടെ മകൾ മാളവിക വിവാഹിതയായി

കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം

കൊടും ചൂട്, സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് അടച്ചിടും, ഉഷ്ണതരംഗ ജാഗ്രത തുടരുന്നു

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

പനമ്പള്ളി നഗറിൽ നവജാതശിശുവിനെ ഫ്‌ളാറ്റിൽ നിന്നും റോഡിലേക്ക് എറിഞ്ഞു കൊലപ്പെടുത്തി; കുഞ്ഞിനെ വലിച്ചെറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

4 hours ago
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

22 hours ago
5
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

19 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version