തൃശ്ശൂരില്‍ നിന്നുമുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ചായയില്‍ മയക്കുമരുന്ന് നല്‍കി യാത്രക്കാരന്റെ പണം കവര്‍ന്നു; അബോധാവസ്ഥയിലായ കണ്ണൂര്‍ സ്വദേശി ആശുപത്രിയില്‍
തലശ്ശേരി: ട്രെയിന്‍ യാത്രയ്ക്കിടെ ചായയില്‍ മയക്കു മരുന്നു നല്‍കി യാത്രക്കാരന്റെ പണം കവര്‍ന്നു. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്. സ്‌റ്റേഷനില്‍...










