ശശി തരൂര്‍ പ്രധാനമന്ത്രിയെ ‘floccinaucinihilipilification’ എന്ന് പറഞ്ഞു; അര്‍ത്ഥം അന്വേഷിച്ച് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ജീവിതത്തില്‍ ഇന്നേവരെ കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തി കൊടുക്കുന്നതില്‍ ശശി തരൂര്‍ എംപി എന്നും മുന്‍പന്തിയിലാണ്. തരൂര്‍ ട്വിറ്ററിര്‍ കുറിക്കുന്ന പല വാക്കുകളുടെയും അര്‍ത്ഥം...









