പറയാതെ മനസ് വായിക്കുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍, മാതാപിതാക്കളെ കാണാനാവാതെ ആറു വര്‍ഷത്തെ പഠനം; കൂട്ടുകാര്‍ ഒരുക്കിയ സ്‌നേഹസമ്മാനം കണ്ട് കണ്ണുനിറഞ്ഞ് വിദ്യാര്‍ത്ഥി; വൈറലായി വീഡിയോ
ബെര്‍ലിന്‍: 6 വര്‍ഷമായി രക്ഷിതാക്കളില്‍ നിന്ന് അകന്ന് ജര്‍മനിയില്‍ പഠിക്കുകയായിരുന്നു ഈ യെമന്‍ സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി. രക്ഷിതാക്കളെ കാണണം എന്ന അതിയായ മോഹം സാമ്പത്തിക ബുദ്ധിമുട്ടുമൂലം...










