വനിതകള്‍ മുന്നോട്ട്…; ഇസ്ലാമിക കാര്യ മന്ത്രാലയങ്ങളില്‍ വനിതകളെ നിയമിക്കാനൊരുങ്ങി സൗദി
റിയാദ്: സൗദിയില്‍ ഇസ്‌ലാമിക കാര്യ മന്ത്രാലയങ്ങളിലെ വിവിധ തസ്തികകളില്‍ സ്ത്രീകളെ നിയമിക്കുമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയം. മന്ത്രാലയത്തിലെ പ്രബോധകര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ഓഫീസ് ജീവനക്കാര്‍ എന്നീ നാല്...









