ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് തീവ്ര സ്വഭാവമുള്ള ചില സംഘടനകള്‍: തലയൂരാന്‍ ശ്രമിച്ച് വല്‍സന്‍ തില്ലങ്കേരി
പന്തളം: ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് യുവതീപ്രവേശത്തെ എതിര്‍ക്കുന്ന തീവ്ര സ്വഭാവമുള്ള ചില സംഘടനകളാണെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി. ശബരിമലയിലെ പ്രതിഷേധത്തിനിടയില്‍ സന്നിധാനത്ത് പോലീസിനെ സഹായിക്കുകയാണ് ചെയ്തതെന്നും സ്ഥിതി...










