ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതി ശരിയായില്ല; കുട്ടികളോടും പ്രായമായവരോടും മനുഷ്യത്വ രഹിതമായിട്ടാണ് പോലീസ് പെരുമാറുന്നത്; അമിത് ഷാ
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം മുഖ്യമന്ത്രി കൈകാര്യം ചെയ്തത് മനുഷ്യത്വവിരുദ്ധമായിട്ടാണെന്നും കുട്ടികളോടും...










