പാര്‍ട്ടി തീരുമാനം ശരിവെച്ച് മാത്യു ടി തോമസ്, സ്ഥാനം ഒഴിയും! പുതിയ മന്ത്രി കെ കൃഷ്ണന്‍കുട്ടി
ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു....










