ശബരിമല രാഷ്ട്രീയ കളിയാക്കി മാറ്റിയ ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ വിശ്വാസികളോട് മാപ്പ് പറയണം; രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം എംപി
കല്‍പറ്റ: ശബമല ക്ഷേത്രം രാഷ്ട്രീയ കളിയാക്കി മാറ്റിയ ബിജെപിയും ആര്‍എസ്എസും യഥാര്‍ത്ഥ വിശ്വാസികളോട് മാപ്പ് പറഞ്ഞേ മതിയാകൂ എന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബിനോയി വിശ്വം...










