Surya

Surya

ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ലോകകപ്പ് സെമിയില്‍

മുംബൈ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. അതോടെ 2023 ക്രിക്കറ്റ് ലോകകപ്പില്‍ ആദ്യമായി സെമി ഫൈനലിലെത്തുന്ന ടീമായി ഇന്ത്യ. ശ്രീലങ്കയെ 302 റണ്‍സിന് നാണംകെടുത്തിയാണ് ഇന്ത്യ സെമിയിലിടം നേടിയത്. തുടര്‍ച്ചയായി ഏഴുമത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് എത്തിയത്. ഇനിയുള്ള രണ്ട്...

Read more

ദീപാവലിക്ക് 32 അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി, ബുക്കിങ് ആരംഭിച്ചു

തിരുവനന്തപുരം: ദീപാവലിയോട് അനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെഎസ്ആര്‍ടിസി നവംബര്‍ 7 മുതല്‍ നവംബര്‍ 15 വരെ 32 അധിക സര്‍വീസുകള്‍ നടത്തുന്നു. കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായിരിക്കും സര്‍വ്വീസ്. ഇതിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു....

Read more

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 20 പൈസ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റില്‍ താഴെ മാസ ഉപയോഗമുള്ളവര്‍ക്ക് വര്‍ധന ബാധകമല്ല. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക്...

Read more

സംസ്ഥാനത്ത് നവംബര്‍ 6 വരെ മഴ കനക്കും, ഇടിമിന്നല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 6വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന്...

Read more

ഭാര്യ പുരികം ത്രെഡ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, വീഡിയോ കോള്‍ വഴി മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

ലക്‌നൗ: അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വീഡിയോ കോളിലൂടെ മുത്തലാഖ് ചൊല്ലി. ഭാര്യയുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് സൗദി അറേബ്യയിലുള്ള ഭര്‍ത്താവ് സലീം ഭാര്യയുടെ പുരികം ത്രെഡ് ചെയ്തത് ശ്രദ്ധിക്കുന്നത്. തന്റെ അനുവാദമില്ലാതെ എന്തിനാണ് ഇതു ചെയ്തതെന്നു...

Read more

ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കൂ…ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്

ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഫ്‌ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, ബീറ്റാസയാനിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. കൂടാതെ ഇതില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. വൈറ്റമിന്‍ സി, അയേണ്‍ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ് ഇത്. കുടലിലെ...

Read more

വനംവകുപ്പിന്റെ അവഗണന, വന്യമൃഗശല്യം രൂക്ഷമായതോടെ പിരിവിട്ട് വൈദ്യുതി വേലിയൊരുക്കി നാട്ടുകാര്‍

മറയൂര്‍: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ സ്വന്തം ചിലവില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ച് മറയൂര്‍ കീഴാന്തൂരിലെ കര്‍ഷകര്‍. വൈദ്യുതി കമ്പിവേലി കെട്ടണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് പലതവണ അവഗണിച്ചതോടെയാണ് കര്‍ഷകര്‍ തന്നെ മുന്നിട്ടിറങ്ങിയത്. കാറയൂര്‍ ചന്ദനകാടുകളോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശം മുതല്‍ ശിവന്‍പന്തി...

Read more

കണ്ണൂരിലെ പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ക്ക് തുടക്കം, ചരക്കുവാഹനങ്ങള്‍ കടത്തിവിടില്ല

കണ്ണൂര്‍: പാല്‍ച്ചുരം റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങുന്നു. വയനാടിനെ കണ്ണൂരുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന ചുരമാണിത്. അറ്റകുറ്റപ്പണി തുടങ്ങുന്നതോടെ നാളെ മുതല്‍ ചരക്കുവാഹനങ്ങള്‍ കടത്തിവിടില്ല. നെടുംപൊയില്‍ ചുരത്തിലൂടെ പോകണമെന്നാണ് നിര്‍ദേശം. നാളെ മുതല്‍ ഇന്റര്‍ലോക്ക് ചെയ്യുന്ന ജോലികള്‍ തുടങ്ങും. ഒരാഴ്ചക്ക് ശേഷം ഗതാഗതം പൂര്‍ണമായി...

Read more

ഇതര മതക്കാരനുമായി പ്രണയം, വായില്‍ വിഷം ഒഴിച്ച് മകളെ കൊല്ലാന്‍ ശ്രമം, അച്ഛന്‍ അറസ്റ്റില്‍

കൊച്ചി: ഇതര മതക്കാരനുമായുള്ള പ്രണയബന്ധം കാരണം മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ച് അച്ഛന്‍. കൊച്ചിയിലാണ് സംഭവം. മകളുടെ പ്രണയത്തെ എതിര്‍ത്ത അച്ഛന്‍ മകളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വായില്‍ ബലമായി വിഷമൊഴിച്ച് നല്‍കിയാണ് കൊല്ലാന്‍ ശ്രമിച്ചത്. എറണാകുളം സ്വദേശിയായി പതിനാലുകാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍...

Read more

മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇന്ന് 67ാം കേരളപ്പിറവി ദിനം. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. തലസ്ഥാനത്ത് 41 വേദികളിലായി 7 ദിവസം നീളുന്ന ആഘോഷ പരിപാടിയാണ് നടക്കുന്നത്. അതേസമയം, മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി...

Read more
Page 556 of 1051 1 555 556 557 1,051

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.