Surya

Surya

കുടുംബ വഴക്ക്; സൗദിയില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി കസ്റ്റഡിയില്‍

റിയാദ്: സൗദിയില്‍ ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയ യുവതി പിടിയില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം നടത്തിയത്. കേസില്‍ നേരത്തെ ജാമ്യത്തിലിറങ്ങിയ ഇവരെ അന്വേഷണ വിധേയമായി അധികൃതര്‍ വീണ്ടും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബ...

Read more

യുഎഇയില്‍ കനത്ത മഴ; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ. വരും ദിവസങ്ങളിലും കൂടുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ തന്നെ രാജ്യത്തെ പല സ്ഥലങ്ങളിലും മഴ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയും കാലാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ദേശീയ കാലാവസ്ഥാ...

Read more

ദീപികയുടെ ‘ഛപാക്’ ; യുപിയില്‍ തിയ്യേറ്ററുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യ പ്രദര്‍ശനം നടത്താനൊരുങ്ങി സമാജ് വാദി പാര്‍ട്ടി

റായ്പുര്‍: ദീപിക പദുക്കോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഛപാകി'ന് മധ്യപ്രദേശിനും ഛത്തീസ്ഗഢിനും പിന്നാലെ പുതുച്ചേരിയും നികുതിയിളവ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ നികുതി ഇളവു പ്രഖ്യാപിച്ചിട്ടുള്ളത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ദീപികാ പദുക്കോണ്‍ ചിത്രമാണ്...

Read more

പൗരത്വ നിയമ ഭേദഗതി; കൊല്‍ക്കത്തയില്‍ എത്തുന്ന മോഡിക്കെതിരെ വന്‍ പ്രതിഷേധത്തിന് ആഹ്വാനം

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധത്തിന് ആഹ്വാനം. ശനി, ഞായര്‍ ദിവസങ്ങളിലെ നാല് പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിയെ വഴിയില്‍ തടയുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന...

Read more

യുഎഇയിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക! ഇത്തരം സാധനങ്ങള്‍ കൊണ്ടു പോകരുത്

ദുബായ്: യുഎഇയിലേക്ക് ഇപ്പോള്‍ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് യുഎഇയിലേക്ക് വിനോദ സഞ്ചാരികള്‍ എത്തുന്നത്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ കൂടി നടക്കുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വരും ദിവസങ്ങളില്‍ വലിയ വര്‍ധനവ് ഉണ്ടാകും. ഈ സാഹചര്യത്തില്‍...

Read more

നടികള്‍ ഡാന്‍സ് കളിച്ചാല്‍ മതി, രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടേണ്ട; ജെഎന്‍യു സന്ദര്‍ശിച്ച ദീപികയ്‌ക്കെതിരെ ബിജെപി നേതാവ്

ന്യൂഡല്‍ഹി: ജെഎന്‍യു സന്ദര്‍ശിച്ച ബോളിബുഡ് താരം ദീപിക പദുക്കോണിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഗോപാല്‍ ഭാര്‍ഗവ. നടികള്‍ മുംബൈയില്‍ വെറുതെ ഡാന്‍സ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നുമാണ് ബിജെപി നേതാവ് പറഞ്ഞത്. അവരെ പോലെയുള്ള ഒരുപാട് പേര്‍ ഇപ്പോഴുണ്ട്. അവര്‍ക്ക് രാഷ്ട്രീയമാണ്...

Read more

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടിയ സംഭവം; ഇറച്ചി കൊണ്ടു വന്നത് ഷവര്‍മ്മ ഉണ്ടാക്കാന്‍!

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ പിടികൂടിയ 600 കിലോ പഴകിയ കോഴിയിറച്ചി കൊണ്ടുവന്നത് ഹോട്ടല്‍ ആവശ്യത്തിനായി. മംഗള-നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ കോഴിയിറച്ചി.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശിവദാസന്റെ...

Read more

തിരുവനന്തപുരത്ത് നിന്നും അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വാവ സുരേഷ്

തിരുവനന്തപുരം: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വാവ സുരേഷ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെയാണ് വാവ സുരേഷ് പിടികൂടിയത്. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന...

Read more

മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും; സ്‌ഫോടന സമയത്ത് നിരോധനാജ്ഞ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നാളെ പൊളിക്കും. ഹോളിഫെയ്ത്തും എച്ച്ടുഒവും, ആല്‍ഫയുടെ ഇരട്ട ടവറുകളുമാണ് നാളെ പൊളിക്കുന്നത്. ഇതിന് മുന്നോടിയായുളള മോക് ഡ്രില്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങും. നാളെ രാവിലെ 10.30 ന് എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റല്‍ നിന്നാണ് ആദ്യ...

Read more

ചില സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തീവ്രവാദികളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്

ലഖ്‌നൗ: ചില സിനിമ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും തീവ്രവാദികളെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശേഖാവത്ത്. ഇവര്‍ ആരോക്കെയാണെന്ന് രാജ്യത്തെ ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സിനിമാ താരങ്ങള്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും ഈ രാജ്യത്തിന്റെ സംസ്‌കാരത്തെയും ദേവതയെയും...

Read more
Page 557 of 952 1 556 557 558 952

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.