സംസ്ഥാനത്ത് പകല്‍ കനത്ത ചൂട്, വരണ്ട കാലാവസ്ഥ, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പകല്‍ സമയത്ത് ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍സമയത്തെ കനത്ത ചൂട് കാരണം കേരളത്തില്‍ ഇന്ന് മുതല്‍ പുറം ജോലികള്‍ക്കായുള്ള സമയം പുനക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത്...
Read more







