Surya

Surya

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച അതിര്‍ത്തി കടക്കുന്ന ബസ് സര്‍വീസ് കാശ്മീരില്‍ പുനഃരാരംഭിച്ചു

ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പാക് അധീന കാശ്മീരിലെ മുസാഫര്‍ബാദിലേക്കുള്ള ബസ് സര്‍വീസ് പുഞ്ചില്‍ പുനഃരാരംഭിച്ചു. കാരവാന്‍ ഇ അമാന്‍ (സമാധാനവാഹനം) ബസ് സര്‍വീസ് തിങ്കളാഴ്ച മുതലാണ് വീണ്ടും സര്‍വീസ് ആരംഭിച്ചത്. ആകെ 13 പേരാണ് പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം...

Read more

‘ഉപ്പാച്ചീ പ്ലീസ്.. എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ’? അവള്‍ ഉപ്പച്ചിയോട് പറഞ്ഞ ആഗ്രഹം സഫലം; ഫിദ ദുബായിലെത്തി; വീഡിയോ

'ഉപ്പാച്ചീ പ്ലീസ്.. ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള് പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ ഉപ്പ..' പ്രവാസിയായാ ഉപ്പയുടെ ചങ്ക് പിടയുന്ന വാക്കുകളായിരുന്നു ആ കൊച്ചു കുട്ടിയുടേത്. എന്നാല്‍ ഉപ്പയ്ക്ക് തന്റെ മകളെ ഗള്‍ഫ് കാണിക്കാന്‍ സാമ്പത്തികം അനുവദിച്ചിരുന്നില്ല....

Read more

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് പത്ത് രൂപ കൂടി 3,115 രൂപയായി. പവന് 80 രൂപയും വര്‍ധിച്ചു. ഒരു പവന് 24,920 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 25,000 രൂപയ്ക്ക് മുകളില്‍ എത്തിയിരുന്നു....

Read more

അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം അറിയാം; രാജ് താക്കറെ

ന്യൂഡല്‍ഹി: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ സത്യം പുറത്തു വരുമെന്ന് മാഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ അധ്യക്ഷന്‍ രാജ് താക്കറെ. 40 സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്. ഫെബ്രുവരി 14ന് ആയിരുന്നു. ജെയ്ഷെ...

Read more

വീടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞു; ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി

കടയ്ക്കല്‍: വീടിനുള്ളില്‍ കയറി മക്കള്‍ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. പാങ്ങലുകാട് ഗണപതിനട ചപ്പാത്തില്‍ റാസി മന്‍സിലില്‍ റംല(38) ആണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഒന്‍മ്പതരയോടെയായിരുന്നു സംഭവം. റംല മക്കള്‍ക്കൊപ്പം വീട്ടിനുള്ളിലായിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരിലൊള്‍...

Read more

കോഴി മാലിന്യം പമ്പാനദിയില്‍ തള്ളാന്‍ ശ്രമം; കടയുടമയും, തൊഴിലാളിയും പിടിയില്‍

മാന്നാര്‍: പമ്പാനദിയില്‍ കോഴിമാലിന്യം തള്ളാന്‍ ശ്രമിച്ച കട ഉടമയും, തൊഴിലാളിയും പിടിയില്‍. കരുവാറ്റാ വടവല്യത്ത് വീട്ടില്‍ സലീം, ഇയാളുടെ കടയിലെ തൊഴിലാളി ഉത്തര്‍പ്രദേശുകാരനായ ജാവൂദ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ചെന്നിത്തല പറയങ്കേരി പാലത്തില്‍ വച്ചായിരുന്നു ഇവര്‍ നദിയില്‍...

Read more

ആഡംബര ബൈക്ക് നന്നാക്കാന്‍ വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്നു; പത്തൊമ്പതുകാരന്‍ പിടിയില്‍

തൃശ്ശൂര്‍: ആഡംബര ബൈക്ക് നന്നാക്കാന്‍ വൃദ്ധയെ തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തലോര്‍ സ്വദേശി ബിജോയ്സ്റ്റനാണ് (19) അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ കുരിയച്ചിറയില്‍ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ യുവാവ് ആക്രമിച്ചത്. പള്ളിയില്‍ പോയി മടങ്ങിയെത്തിയ വയോധികയെ വീട്ടില്‍...

Read more

പാലക്കാട് നാലു വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസ്; 5 ഭാര്യമാരുള്ള പടയപ്പയുള്‍പ്പടെ ഭിക്ഷാടന സംഘം പിടിയില്‍

പാലക്കാട്: ലൈംഗിക അതിക്രമത്തിനിടെ നാലു വയസുകാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പിടിയില്‍. ചെന്നൈ കിഴക്കു താമ്പരം സ്വദേശി പടയപ്പ(സത്യ27), തിരുപ്പൂര്‍ കാദര്‍പേട്ട എംജിആര്‍ കോളനി സ്വദേശിനി സുലൈഹ (ഖദീജാ ബീവി40), ഈറോഡ് ഗോപിച്ചെട്ടിപ്പാളയം...

Read more

മുഖ്യമന്ത്രി പിണറായി വെള്ളാപ്പള്ളിയുടെ വീട്ടില്‍; ഒപ്പം മന്ത്രിമാരും, കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ തിലോത്തമന്‍, തോമസ് ഐസക്, ജി സുധാകരന്‍, കടകംപള്ളി സുധാകരന്‍ എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രി കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയത്. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്ററിന്റെ...

Read more

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. രണ്ട് കിലോ സ്വര്‍ണ്ണമാണ് ഇന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. റിയാദില്‍ നിന്ന് വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയിരുന്നു സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന...

Read more
Page 253 of 425 1 252 253 254 425

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.