Surya

Surya

‘ആത്മവിശ്വാസം നഷ്ടമായി’ ; അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി

കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടി. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും നടി ആരോപിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമര്‍ശിച്ച്...

Read more

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; തലശ്ശേരിയില്‍ കഞ്ചാവുമായി യുവതി പിടിയില്‍

കണ്ണൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 1.18 കിലോഗ്രാം കഞ്ചാവുമായി തലശ്ശേരിയില്‍ യുവതി പിടിയില്‍. തലശ്ശേരി ടി സി റോഡിനടുത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനി ജോഖില ഖാട്ടൂണ്‍ (24 ) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ്...

Read more

സാമ്പത്തിക ബാധ്യത; വയനാട്ടില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു

കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വ്യാപാരി ജീവനൊടുക്കി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടിച്ചിറ ടൗണില്‍ പച്ചക്കറിക്കച്ചവടം നടത്തിവരികയായിരുന്നു ജോസ്. ചൊവ്വാഴ്ച പകല്‍ സമയം ജോസ് കടയില്‍ ഉണ്ടായിരുന്നതായി പറയുന്നു....

Read more

ഓണച്ചന്ത; പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് കൃഷി മന്ത്രി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ്. കൃഷി മന്ത്രി പി പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000 കര്‍ഷക ചന്തകളുടെയും സഞ്ചരിക്കുന്ന വില്‍പ്പനശാലകളുടെയും ഉദ്ഘാടനം തിരുവനന്തപുരം...

Read more

യുകെയില്‍ കാര്‍ അപകടം; എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: യുകെയില്‍ വാഹനാപകടത്തില്‍ എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി വീട്ടില്‍ ജോയല്‍ ജോര്‍ജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയില്‍ പോകുമ്പോള്‍ ജോയല്‍ ജോര്‍ജ്ജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും...

Read more

കൊല്ലപ്പെട്ടത് സുഭദ്ര തന്നെ, മക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പോലീസ് സ്ഥിരീകരണം. സുഭദ്രയുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലെത്തിയത്. തുടര്‍ന്ന്...

Read more

വയനാട്ടില്‍ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ചു, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട ശ്രുതിയും ജെന്‍സണുമുള്‍പ്പെടെ 9 പേര്‍ക്ക് പരിക്ക്

വയനാട്: കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസ്സും വാനും കൂട്ടിയിടിച്ചു 9 പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട ശ്രുതിയും ജെന്‍സണുമാണ് വാനില്‍ സഞ്ചരിച്ചിരുന്നത്. ഇവരുള്‍പ്പെടെ ഒമ്പത് പേര്‍ക്ക്...

Read more

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, കാര്‍ പൂര്‍ണമായും കത്തിനശിച്ചു

കൊല്ലം: ചിതറയില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ കാറാണ് തീപിടിച്ചത്. രണ്ട് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ആളപായം ഇല്ല. ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഉടന്‍ കാര്‍ നിര്‍ത്തി ഇവര്‍ രക്ഷപ്പെട്ടു. അതുകൊണ്ട് തന്നെ വന്‍ ദുരന്തം...

Read more

കൂത്താട്ടുകുളത്ത് വാഹനാപകടം; ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 35 പേര്‍ക്ക് പരിക്ക്

കൊച്ചി: എം.സി. റോഡില്‍ കൂത്താട്ടുകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി, ടിപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 35 പേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം വി സിനിമ തിയേറ്ററിന് സമീപം വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. റോഡിനു മധ്യഭാഗത്തായി നിര്‍ത്തിയ ജീപ്പിന്...

Read more

ബ്രേക്ക് നഷ്ടപ്പെട്ടു, കോട്ടയത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ട് ഏഴ് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കോട്ടയം ഇല്ലിക്കല്‍ക്കല്ലിലെത്തി തിരികെ മടങ്ങിയ പോണ്ടിച്ചേരി കാരയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. മേലടുക്കത്ത് വെച്ചാണ് അപകടം...

Read more
Page 255 of 925 1 254 255 256 925

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.