Surya

Surya

കര്‍ഷക ആത്മഹത്യ തടയാന്‍ സര്‍ക്കാര്‍ നടപടിയില്ലെന്ന് ആരോപണം; യുഡിഎഫ് സമരരംഗത്തേക്ക്

ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് സമരത്തിലേക്ക്. ഈ മാസം 27ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും. തുടര്‍സമരങ്ങള്‍ യുഡിഎഫ് ഉഭയകക്ഷിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. കര്‍ഷക...

Read more

‘ഒരു അണുബോംബിട്ട് ഇന്ത്യയെ നമ്മള്‍ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവനായി നശിപ്പിക്കും; അതിനാല്‍ 50 അണുബോംബ് ഉപയോഗിച്ച് ആദ്യം ഇന്ത്യയെ നശിപ്പിക്കുക’ ; പര്‍വേസ് മുഷറഫ്

ന്യൂഡല്‍ഹി: ഒരു അണുബോംബ് ഉപയോഗിച്ച് നമ്മള്‍ ഇന്ത്യയെ ആക്രമിച്ചാല്‍ ഇന്ത്യ 20 അണുബോംബുകള്‍ ഉപയോഗിച്ച് പാകിസ്താനെ നശിപ്പിക്കുമെന്ന് പാക് മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫ്. ഇന്ത്യ-പാക് ബന്ധം വഷളായികൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഇന്ത്യയ്‌ക്കെതിരെ ഒരു അണുബോംബ് പ്രയോഗിച്ചിട്ട് കാര്യമില്ലെന്നും...

Read more

തൃശ്ശൂരില്‍ എണ്‍പത്തഞ്ചുകാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് ഒളിവില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകനൊത്ത് താമസിച്ച് വരികയായിരുന്ന വൃദ്ധയെ മകന്‍ വീട്ടില്‍ നിന്നും പുറത്ത് പോയ തക്കം നോക്കി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീടിനകത്തേയ്ക്കു കടന്ന യുവാവ് വൃദ്ധയെ കടന്ന് പിടിച്ചു....

Read more

വ്യാജ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് സോപ്പുപൊടിയും ഷാമ്പൂവും! ഞെട്ടിക്കുന്ന കണ്ടെത്തല്‍

അസം: കഴിഞ്ഞ ദിവസം അസമില്‍ വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് 140 തോട്ടം തൊഴിലാളികള്‍ മരിച്ചിരുന്നു. സംഭവത്തില്‍ 300 ഓളം പേരാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരിച്ചവരും ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുമെല്ലാം തോട്ടം തൊഴിലാളികളായിരുന്ന സാധാരണക്കാര്‍ ആയിരുന്നു. ഇതേ തുടര്‍ന്ന് വിവിധയിടങ്ങളില്‍ പരിശോധന...

Read more

പട്ടേല്‍ പ്രതിമ കാണണോ? ടൂര്‍ പാക്കേജ് ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

വഡോദര: ഗുജറാത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കാണാന്‍ ടൂര്‍ പാക്കേജ് ഓരുക്കി ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ നടപ്പിലാക്കുന്ന പാക്കേജ് മാര്‍ച്ച് നാല് മുതലാകും ആരംഭിക്കുന്നത്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദര സൂചകമായാണ് ടൂര്‍...

Read more

അസം വിഷമദ്യ ദുരന്തം; മരണസംഖ്യ 140 ആയി

അസം: അസമില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 140 ആയി. ഗുവാഹത്തിയില്‍ നിന്ന് 310 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സല്‍മാറ തേയിലതോട്ടം തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് അസമില്‍ വിഷമദ്യ ദുരന്തമുണ്ടായത്. മദ്യം കഴിച്ച തൊഴിലാളികള്‍ അവശ...

Read more

അമിത വേഗം; കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറിലിടിച്ച് രണ്ട് മരണം

കൊച്ചി: കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം. രണ്ടു പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഉച്ചയ്ക്ക് പതിനൊന്നേകാലോടെ ചിറ്റൂര്‍ റോഡിലാണ്...

Read more

ഭര്‍ത്താവിനോടുള്ള ആദര സൂചകം; ആര്‍മിയില്‍ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി വിരമൃത്യു വരിച്ച സൈനികന്റെ ഭാര്യ

മുംബൈ: രാജ്യത്തിനുവേണ്ടി വിരമൃത്യു വരിച്ച പ്രസാദ് മഹാദിക്കിന്റെ ഭാര്യ ഗൗരി മഹാദിക് ആര്‍മിയില്‍ ചേരാന്‍ ഒരുങ്ങുന്നു. തന്റെ ഭര്‍ത്താവിനോടുള്ള ആദര സൂചകമായാണ് അവര്‍ ആര്‍മിയില്‍ ചേരാനൊരുങ്ങുന്നത്. 2017ല്‍ അരുണാചല്‍ പ്രദേശിലെ തവാങില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് പ്രസാദ് വീരമൃത്യു വരിച്ചത്. ട്രെയിനിങ് കഴിഞ്ഞതിനു...

Read more

ഇന്ത്യയിലുള്ള മുസ്ലീങ്ങളെ ഓര്‍ത്ത് പാകിസ്താന്‍ ദുഃഖിക്കേണ്ട; അവര്‍ക്ക് ജീവനുള്ള കാലത്തോളം അമ്പലങ്ങളില്‍ നിന്ന് മണികള്‍ മുഴങ്ങും! പാകിസ്താനെതിരെ ഒവൈസി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അസദുദ്ദീന്‍ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും ഇതിന് മുമ്പ് ഭീകരാക്രമണം ഉണ്ടായിട്ടുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രിയോട് പറയാനുള്ളത് ഇതാണ് നിങ്ങള്‍ നിങ്ങളുടെ നിഷ്‌കളങ്കതയുടെ മുഖം മൂടി അഴിച്ച് വെക്കണം. ഒവൈസി...

Read more

ശ്രീദേവിയുടെ പ്രിയപ്പെട്ട സാരി 1.30 ലക്ഷം രൂപയ്ക്ക് ലേലം ചെയ്തു

മുംബൈ: നടി ശ്രീദേവിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് അവരുടെ സാരി ലേലം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഭര്‍ത്താവ് ബോണി കപൂറും കുടുംബവുമാണ് സാരി ലേലം ചെയ്തത്. 'ബീയിങ് ജോര്‍ജ്യസ് വിത്ത് ശ്രീദേവി' എന്നാണ് ലേലത്തിന്റെ പേര്. മജന്ത ബോര്‍ഡറും വെള്ളയില്‍ കറുത്ത വരകളുമുള്ള കോട്ട...

Read more
Page 254 of 425 1 253 254 255 425

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.