Surya

Surya

സര്‍ക്കാര്‍ അനുമതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

തിരുവനന്തപുരം: ഇനി സര്‍ക്കാര്‍ അനുമതി നല്‍കാതെ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. അഗ്‌നിശമനസേനാ മേധാവി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാനും തീരുമാനമായിട്ടുണ്ട്. കെട്ടിടങ്ങള്‍ അധികവും തീ പിടിക്കുന്ന...

Read more

കാശ്മീരികള്‍ക്കെതിരെയല്ല, തീവ്രവാദത്തിന് എതിരെയാണ് പോരാട്ടം; ഇമ്രാന്‍ ഖാനെതിരെ നരേന്ദ്ര മോഡി

ന്യൂഡല്‍ഹി; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പാകിസ്താന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ...

Read more

വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം, ഭാര്യയുടെ ജോലി സ്ഥിരപ്പെടുത്തും

വയനാട്; പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വസന്തകുമാറിന്റെ കുടുംബത്തിന് തുക അനുവദിച്ചത്. നേരത്തെ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ യൂണിവേഴ്സിറ്റി...

Read more

രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവ് പിടിയില്‍

കൊല്ലം; അത്യാസന്നനിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...

Read more

വിവാഹമോചന കേസില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി; ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി, മകള്‍ക്ക് ഗുരുതര പരിക്ക്

ദിണ്ഡിഗല്‍: വിവാഹമോചന കേസില്‍ വിധിപറയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി. തമിഴ്‌നാട്ടിലാണ് ദാരുണ സംഭവം നടന്നത്. അവരംപട്ടി സ്വദേശിയായ സെല്‍വരാജ്( 44) ആണ് ഭാര്യ ശശികല ( 35)യെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവ വേളയില്‍ ഒപ്പമുണ്ടായിരുന്ന ഇവരുടെ മകള്‍...

Read more

‘ഞങ്ങള്‍ക്കുമുണ്ട് കൊല്ലാനുള്ള ആളൊക്കെ; നിയന്ത്രിക്കുന്നതാണ്’ ; കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐയ്ക്ക് വിടണമെന്ന് കെ സുധാകരന്‍

കാസര്‍കോട്; പെരിയ ഇരട്ട കൊലപാതകത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെസുധാകരന്‍ പറഞ്ഞു. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. പീതാംബരന്റെ...

Read more

പാലക്കാട് വന്‍ ലഹരി വേട്ട; ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ഒരു ടണ്ണിലേറെ നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട്; ഡല്‍ഹിയില്‍ നിന്ന് പാലക്കാട്ടേക്ക് ട്രെയിനില്‍ പാഴ്‌സലാക്കി അയച്ച 1036 കിലോഗ്രാം നിരോധിച്ച ലഹരി വസ്തുക്കള്‍ പിടികൂടി. എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. 25 ചാക്കുകളിലാക്കിയാണ് നിരോധിച്ച ലഹരി വസ്തുക്കള്‍ അയച്ചത്. കേരള എക്‌സ്പ്രസില്‍ പാലക്കാട് എത്തിച്ച ലഹരി വസ്തുക്കള്‍ റെയില്‍വേ സംരക്ഷണ...

Read more

കാസര്‍കോട് ഇരട്ട കൊലപാതകം; യുവാക്കളുടെ ചിതാഭസ്മവുമായി യൂത്ത് കോണ്‍ഗ്രസ് സമൃതിയാത്ര നടത്തും

തിരുവനന്തപുരം: പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചിതാഭസ്മവുമായി സ്മൃതി യാത്ര സംഘടിപ്പിക്കാന്‍ ഒരുങ്ങി യൂത്ത് കോണ്‍ഗ്രസ്. മാര്‍ച്ച് ഒന്നിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന സ്മൃതി യാത്ര അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് അനിവാര്യമായ സാഹചര്യത്തിലാണെന്ന് ഡീന്‍...

Read more

കാസര്‍കോട് ഇരട്ട കൊലപാതകം; യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഗൂഡാലോചനയില്‍ ഉള്‍ക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് സംഘര്‍ഷത്തിന് ഇടയാക്കി. ആലുവ എസ്പി ഓഫീസിലേക്കും കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്കും 11.45 ലാണ് മാര്‍ച്ച് തുടങ്ങിയത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍...

Read more

നിലവാരമില്ലാത്ത ഭക്ഷണ വിതരണം; 5000 റെസ്റ്റോറന്റുകള്‍ സൊമാറ്റോ ഒഴിവാക്കി

പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ ഫെബ്രുവരി മാസത്തില്‍ 5000 റെസ്റ്റോറന്റുകളുടെ ഭക്ഷണ വിതരണം നിര്‍ത്തലാക്കി. റെസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ എഫ്എസ്എസ്എഐ ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് ഈ തീരുമാനം. എഫ്എസ്എസ്എഐയുമായി ചേര്‍ന്ന് സൊമാറ്റോ ഇന്ത്യയിലെ 150...

Read more
Page 256 of 425 1 255 256 257 425

FOLLOW ME

INSTAGRAM PHOTOS

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.