Surya

Surya

അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവം; പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ പിടിയില്‍

ലഖ്‌നൗ: യുപിയില്‍ അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ പിടിയില്‍. ഇന്നലെയാണ് ഉത്തര്‍പ്രദേശില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്ന അധ്യാപകനെ രണ്ട് വിദ്യാര്‍ത്ഥികള്‍ വെടിവെച്ചത്. അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്ന് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ...

Read more

സെന്‍സറുണ്ട്, പുകവലിച്ചാല്‍ ‘എട്ടിന്റെ പണി’! പുതിയ വന്ദേഭാരതിന്റെ സവിശേഷതകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് നിരവധി സവിശേഷതകളുമായാണ്. ഇതില്‍ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് സ്‌മോക്ക ഡിറ്റക്ഷന്‍ സെന്‍സറുകള്‍. പുകയുടെ സാനിധ്യം തിരിച്ചറിഞ്ഞാല്‍ ട്രെയിന്‍ ഉടനടി നിര്‍ത്തുന്ന ഈ സെന്‍സറുകള്‍ പുതിയ വന്ദേ ഭാരതുകളിലെ ടോയിലറ്റുകളിലും ഉണ്ട്. അതായത് ടോയിലറ്റില്‍...

Read more

മദ്യപിച്ച് ലക്കുക്കെട്ട് ശ്മശാന ജീവനക്കാരന്‍, മൃതദേഹവുമായി കാത്തിരുന്നത് മണിക്കൂറുകളോളം, ഒടുവില്‍ മറ്റൊരാളെ എത്തിച്ച് പരിഹാരം

തിരുവനന്തപുരം: ശ്മശാന ജീവനക്കാരന്‍ മദ്യപിച്ച് ലക്കുക്കെട്ടതോടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ എത്തിച്ച മൃതദേഹം ഒരു മണിക്കൂറുകളോളം പുറത്ത് കിടത്തേണ്ടി വന്നു. ശേഷം മറ്റൊരാളെ എത്തിച്ച് സംസ്‌കാരം നടത്തി. മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ശ്മശാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ചായ്ക്കോട്ടുകോണം, വെണ്‍കുളം,...

Read more

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പുമായി അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികളും ജാഗ്രത മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (06/10/ 2023) രാത്രി 11.30 വരെ 0.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും...

Read more

മുനമ്പത്ത് ബോട്ട് മറിഞ്ഞ് കാണാതായ നാല് മത്സ്യ തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

എറണാകുളം: മുനമ്പത്ത് വള്ളം കടലില്‍ മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. 7 പേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതില്‍ മൂന്ന് പേരെ കണ്ടെത്തിയെങ്കിലും നാല് പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പോലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍...

Read more

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവം; പ്രതിക്ക് 80 വര്‍ഷം കഠിനതടവും പിഴയും

ഇടുക്കി: പതിനാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രതിക്ക് 80 വര്‍ഷം കഠിനതടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വര്‍ഗ്ഗീസ് ആണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുവാണ് പ്രതി....

Read more

കൊച്ചിയില്‍ ജ്യോത്സ്യനെ ലോഡ്ജില്‍ വിളിച്ചു വരുത്തി ശീതള പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി മോഷണം, യുവതി പിടിയില്‍

എറണാകുളം: ഇടപ്പള്ളിയില്‍ യുവജോത്സ്യനെ മയക്കിക്കിടത്തി പന്ത്രണ്ടര പവന്‍ സ്വര്‍ണവും പണവും ഫോണും കവര്‍ന്നു. സംഭവത്തില്‍ തൃശ്ശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയ എളമക്കര പോലീസിന്റെ പിടിയിലായി. കഴിഞ്ഞ മാസം 26നാണ് സംഭവം. ഇടപ്പള്ളിയിലെ ഒരു ലോഡ്ജില്‍ വെച്ച് ജോത്സ്യനെ മയക്കി കിടത്തി യുവതി...

Read more

വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്ക് രക്ഷകരായി എത്തി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി എത്തി കനിവ് 108 ആംബുലന്‍സ്. അങ്കമാലി തുറവൂര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള വീട്ടിലാണ് അസം സ്വദേശിനിയായ 24കാരിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ നാട്ടുകാര്‍ ഉടനെ...

Read more

കൂലിയെച്ചൊല്ലി തര്‍ക്കം, ഹരിപ്പാട് ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍

ഹരിപ്പാട്: കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍ ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ യദുകൃഷ്ണന്‍ (26), പായിപ്പാട് കടവില്‍ ഹൗസില്‍ ഫാറൂഖ്( 26) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കൂലിചൊല്ലിയുള്ള തര്‍ക്കത്തിനിടെ...

Read more

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടറെ കൈയ്യോടെ പിടികൂടി വിജിലന്‍സ്

തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. തിരുവനന്തപുരം കോര്‍പറേഷന്‍ ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാറിനെയാണ് വിജിലന്‍സ് കൈയ്യോടെ പൊക്കിയത്. ആറ്റിപ്ര കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്‌ലാറ്റിന്റെ ഉടമസ്ഥാവകാശ...

Read more
Page 114 of 594 1 113 114 115 594

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.