Surya

Surya

എറണാകുളത്ത് അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയില്‍, സാമ്പത്തിക പ്രതിസന്ധിയെന്ന് സംശയം

എറണാകുളം: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ 4പേര്‍ മരിച്ച നിലയില്‍. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശില്‍പ(32), മക്കളായ ഏബല്‍ (7) ആരോണ്‍ (5) എന്നിവരാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് സംശയം. രണ്ട് ആണ്‍കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം മാതാപിതാക്കള്‍...

Read more

ഒരു കതിര്‍മണ്ഡപത്തില്‍ രണ്ട് വിവാഹം! മകളുടെ വിവാഹത്തിനൊപ്പം ആദിവാസി യുവതിയുടെ കല്യാണം നടത്തി പഞ്ചായത്ത് പ്രസിഡന്റ്! മാതൃക

പത്തനംതിട്ട: ഒരു കതിര്‍മണ്ഡപത്തില്‍ രണ്ട് വിവാഹം നടന്നു. തന്റെ മകളുടെ വിവാഹത്തിനൊപ്പം ഒരു ആദിവാസി പെണ്‍കുട്ടിയുടെ വിവാഹം നടത്തി ഒരു നാടിന് തന്നെ മാതൃകയായിരിക്കുകയാണ് റാന്നി പഞ്ചായത്ത് പ്രസിഡന്റ കെ.ആര്‍.പ്രകാശ്. മകള്‍ ആതിരയുടേയും അനന്തകൃഷ്ണന്റേയും വിവാഹത്തിനൊപ്പം ആദിവാസി വിഭാഗത്തില്‍പെട്ട സോമിനിയുടെ വിവാഹം...

Read more

‘ തന്റെ മാതാപിതാക്കള്‍ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ചു’ ; മൊറോക്കോ ഭൂചലനത്തിന്റെ ഞെട്ടല്‍ മാറാതെ യുവാവ്, മരിച്ചവരുടെ എണ്ണം 2862 ആയി

റാബത്ത്: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ ഉണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,862 ആയി. 2562 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 1960 ല്‍ 12,000 പേര്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള അതിശക്തമായ ഭൂകമ്പമാണിത്. രക്ഷപ്പെട്ടവരില്‍ പലര്‍ക്കും മാതാപിക്കാളെയും, മക്കളെയും, ഭാര്യയെയും,...

Read more

ശിവപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മന്‍ ദീപാരാധന തൊഴുതു. പുഷ്പാഞ്ജലിയും നടത്തി. ഇതിനുശേഷമാണ് 90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെയാണ് ചാണ്ടി...

Read more

നിപാ സംശയം; ചികിത്സയിലുള്ള രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍, ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, കോഴിക്കോട് ജാഗ്രത നിര്‍ദേശം

കോഴിക്കോട്: നിപാ സംശയത്തില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയില്‍ രണ്ടുപേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാളുടെ രണ്ട് മക്കളില്‍ 9വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി...

Read more

നിപാ പേടിയില്‍ വീണ്ടും കോഴിക്കോട്! രണ്ട് അസ്വഭാവിക മരണങ്ങള്‍, നാല് പേരില്‍ ഒരാളുടെ നില ഗുരുതരം; ഫലം കാത്ത് കേരളം

കോഴിക്കോട്: വീണ്ടും നിപ പേടിയില്‍ കോഴിക്കോട്. നിപ രോഗ ലക്ഷങ്ങളോടെ രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് മരണ കാരണം നിപ ആണോ...

Read more

റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകര്‍, സംഭവം മലപ്പുറത്ത്

മലപ്പുറം: എടവണ്ണയില്‍ റോഡിലെ വെള്ളക്കെട്ടില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മണിമൂളി സ്വദേശി യൂനുസ് ആണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴാണ് ദാരുണ അപകടം ഉണ്ടായത്. ഓട്ടോയുടെ അടിയില്‍ പെട്ട യൂനുസിനെ ഉടന്‍ തന്നെ ആശുപത്രിയില്‍...

Read more

കോഴിക്കോട് കാര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച സംഭവം, നടക്കാവ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍, 4 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കാര്‍ യാത്രക്കാരിയെയും കുടുംബത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. നടക്കാവ് എസ്‌ഐ വിനോദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാര്‍ യാത്രിക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കോഴിക്കോട് നടക്കാവ് എസ്‌ഐക്കും...

Read more

റോഡരികില്‍ ഇരുന്ന സ്ത്രീകള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറി, ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: അമിത വേഗത്തില്‍ എത്തിയ ലോറി പാഞ്ഞു കയറി ഏഴ് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിലാണ് വാഹനാപകടം നടന്നത്. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് വാനില്‍ അമിത വേഗതയിലെത്തിയ ലോറി ആദ്യം പാഞ്ഞുകയറുകയും, പിന്നാലെ റോഡരികിലിരുന്ന സ്ത്രീകളെ ഇടിക്കുകയായിരുന്നു. തിരുപ്പത്തൂരിലെ നാട്രംപള്ളിക്ക്...

Read more

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്; പിടികൂടിയത് മൂന്നര കോടിയുടെ ലഹരി, രജിസ്റ്റര്‍ ചെയ്തത് 10,469 കേസ്, അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഓണം സ്‌പെഷ്യല്‍ ഡ്രൈവില്‍ എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍. ഇതില്‍ 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായി. അതേസമയം, 3.25...

Read more
Page 115 of 580 1 114 115 116 580

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.