Surya

Surya

വിവാദ സീനുകള്‍ ഒഴിവാക്കി; ‘സര്‍ക്കാരി’നെതിരെ ഇനി പ്രതിഷേധമില്ലെന്ന് തമിഴ്‌നാട് മന്ത്രി

ചെന്നൈ: വിജയ് ചിത്രമായ 'സര്‍ക്കാരി'നെതിരെയുള്ള പ്രതിഷേധങ്ങള്‍ അണ്ണാ ഡിഎംകെ അവസാനിപ്പിച്ചതായി തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയെയും തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയെയും പരിഹസിക്കുന്ന രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഒഴിവാക്കിയതോടെയാണ് പ്രതിഷേധങ്ങള്‍...

Read more

പ്രതിഷേധം ശക്തം; ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. സംഭവത്തില്‍...

Read more

കൊല്ലത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ സ്വദേശി അരുണാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി സമൂഹമാധ്യമം വഴിയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. രാവിലെ സ്‌കൂളിലേക്ക് പോയ...

Read more

മദ്യലഹരിയില്‍ പിഞ്ച് കുഞ്ഞിനെ മര്‍ദ്ദിച്ചു; പിതാവ് അറസ്റ്റില്‍

കോട്ടയം: മദ്യലഹരിയില്‍ പിഞ്ചു കുഞ്ഞിനെ മര്‍ദ്ദിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി കാട്ടുവിള കടയല്‍ ജസ്റ്റിന്‍ സോമനെ(40)യാണ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സിഐ എജെ തോമസ് അറസ്റ്റ് ചെയ്തത്. മദ്യപാനിയായ പിതാവ് സ്ഥിരമായി കുട്ടിയെ ക്രൂരമായി...

Read more

ജന്മനാ ഇരു കൈകളുമില്ല; ഈ മകന്റെ സ്‌നേഹത്തിന് മുന്നില്‍ ഏതൊരു അമ്മയും കൈകൂപ്പും; അസുഖ ബാധിതയായ അമ്മയെ പരിപാലിക്കുന്ന മകന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

ബെയ്ജിംങ്: ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇങ്ങനെ കരുതുന്നവര്‍ മാതൃകയാക്കണം ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരനെ. ജന്മനാ ഇരുകൈകളും ഇല്ലാത്ത ചെന്‍ തന്റെ സുഖമില്ലാത്ത അമ്മയെ പരിപാലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍...

Read more

രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ രാത്രി വൈകിയാണോ ഭക്ഷണം കഴിക്കാറ്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിച്ചോളൂ വൈകി കഴിക്കുന്നത് പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാക്കാം. എപ്പോഴും എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാന്‍ ശ്രമിക്കുക. മിക്കവരും ഇന്ന് ചെയ്യുന്നത് ആഹാരം വൈകി കഴിക്കുകയും ഉടനെ...

Read more

‘കാലുകള്‍ നഷ്ടപ്പെട്ടിട്ടും തളരാതെ കീഴടക്കിയത് ഉയരങ്ങളുടെ ലോകം’; വേദനകള്‍ മറികടന്ന അരുണിമയുടെ ജീവിതം ആയിരങ്ങള്‍ക്ക് പ്രചോദനം

ലണ്ടണ്‍: നാഷണല്‍ വോളിബോള്‍ താരമായ അരുണിമയുടെ പോരാട്ടം ആയിരങ്ങള്‍ക്ക് പ്രചോദനമായിരിക്കുകയാണ്. 2011ല്‍ ഉത്തര്‍പ്രദേശില്‍ വച്ചുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ഒരു അപകടം ഉണ്ടായി. അത് ഒരു വെറും അപകടമായിരുന്നില്ല. യാത്രയ്ക്കിടെ നടന്ന കവര്‍ച്ചാശ്രമം ചെറുക്കുന്നതിനിടെയാണ് അരുണിമ പാളത്തിലേക്ക് വീണത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്ക് കീഴില്‍...

Read more

‘സര്‍ക്കാരി’ലെ വിവാദ രംഗങ്ങള്‍ തമിഴ്‌നാട്ടില്‍ നീക്കം ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ വിവാദത്തിന് ഇടയാക്കിയ വിജയ് ചിത്രം 'സര്‍ക്കാരി'ലെ രംഗങ്ങള്‍ നീക്കം ചെയ്തു. തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ചിത്രം പ്രദര്‍ശിപ്പിച്ചത്. അതേസമയം, സംസ്ഥാനത്തിന് പുറത്തുള്ള തിയേറ്ററുകളില്‍ പഴയ രീതിയില്‍ തന്നെ പ്രദര്‍ശനം തുടരുമെന്നാണ്...

Read more

നീലക്കുറിഞ്ഞി പറിക്കുന്നത് കുറ്റകരമെന്ന് വനംവകുപ്പ്; സ്വകാര്യ ലാഭത്തിനായി വില്‍പ്പനയ്ക്ക് വച്ച് കച്ചവടക്കാര്‍

ഇടുക്കി: നീലക്കുറിഞ്ഞി സംരക്ഷണത്തിന് വനംവകുപ്പ് വലിയ രീതിയിലുള്ള സംരക്ഷണം ഏര്‍പ്പെടുത്തുമ്പോള്‍ കുറുഞ്ഞിപ്പൂക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന വഴിയോര കച്ചവടക്കാരാണ് നീലക്കുറുഞ്ഞികള്‍ വ്യാപകമായി ഒടിച്ചെടുത്ത് വില്‍പ്പനയ്ക്കായി വയ്ക്കുന്നത്. രാജമലയിലടക്കം കുറുഞ്ഞിച്ചെടികള്‍ ഒടിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 2000 രൂപയാണ്...

Read more

സന്ദര്‍ശകരുടെ ഗണ്യമായ കുറവ്; മൂന്നാര്‍ പുഷ്പമേളയ്ക്ക് തിരിച്ചടി

ഇടുക്കി: കാണുവാന്‍ ആളില്ല മൂന്നാര്‍ ഫ്‌ലവര്‍ ഷോയ്ക്ക് തിരിച്ചടി. പ്രളയത്തെ തുടര്‍ന്ന് വിജനമായ മൂന്നാറില്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മണ്ണാറത്തറ ഗാര്‍ഡന്‍സും ഹൈഡല്‍ ടൂറിസം വകുപ്പും സംയുക്തമായി പുഷ്പമേള സംഘടിപ്പിച്ചത്. എന്നാല്‍ പൂക്കള്‍ കാര്യമായി ഇല്ലാത്തതും മിക്കതും അഴുകിപോയതും...

Read more
Page 594 of 595 1 593 594 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.