Surya

Surya

ഡീസലടിച്ചിട്ട് പണം നല്‍കാതെ മുങ്ങാന്‍ ശ്രമം, ചോദ്യം ചെയ്ത പമ്പ് ജീവനക്കാരന് ക്രൂരമര്‍ദ്ദനം; സംഭവം തലശ്ശേരിയില്‍

കണ്ണൂര്‍: തലശ്ശേരി നാരങ്ങാപുറത്ത് ഡീസലടിച്ച പണം ചോദിച്ചതിന് പമ്പ് ജീവനക്കാരന് ക്രൂര മര്‍ദ്ദനമേറ്റു. പുന്നോല്‍ സ്വദേശി രജീഷിനെയാണ് ഓട്ടോയിലെത്തിയ ഒരു സംഘം മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഡീസലടിച്ച ശേഷം ഓട്ടോയിലെത്തിയ സംഘം പണം നല്‍കാതെ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു....

Read more

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി സൂചന. പാകിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കെല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളില്‍ ഒരാളാണ്...

Read more

പെരുമ്പാവൂരില്‍ 20 ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍, അതിഥി തൊഴിലാളി ദമ്പതികള്‍ക്കായി അന്വേഷണം ആരംഭിച്ചു

എറണാകുളം: പെരുമ്പാവൂരില്‍ തോടിന് കരയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് തുണിയില്‍ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുട്ടിയെന്നാണ് പോലീസ് പറയുന്നത്. മാതാപിതാക്കള്‍ താമസിച്ചതായി സൂചനയുള്ള വീട്ടില്‍...

Read more

കണ്ണൂര്‍ ഉളിക്കല്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി, ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍, സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപം കാട്ടാന ഇറങ്ങി. ഇന്നലെ രാത്രിയോടെയാണ് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയത്. ഉളിക്കല്‍ ടൗണിേനാട് ചേര്‍ന്നുള്ള മാര്‍ക്കറ്റിന് പിന്‍ഭാഗത്തായാണ് കാട്ടാനയിപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. വനാതിര്‍ത്തിയില്‍നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ് കാട്ടാനയെത്തിയത്. സ്ഥലത്ത് വനംവകുപ്പ്...

Read more

ഹമാസ്- ഇസ്രയേല്‍ യുദ്ധം അതിരൂക്ഷം; ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രയേല്‍

ടെല്‍ അവീവ്: ഇസ്രയേല്‍ - ഹമാസ് യുദ്ധം നാലാം ദിവസവും അതിരൂക്ഷമായി തുടരുകയാണ്. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. ഇസ്രയേലില്‍ 1008 പേര്‍ കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നുമാണ് ്അമേരിക്കയിലെ ഇസ്രയേല്‍ എംബസി വ്യക്തമാക്കിയത്....

Read more

നവംബര്‍ 1 മുതല്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; ഗതാഗത മന്ത്രി

തിരുവനന്തപുരം: നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ന്മാര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

Read more

പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം, സംഭവം ഇടുക്കിയില്‍

ഇടുക്കി: കൊച്ചറയില്‍ പുല്ല് ചെത്താന്‍ പോയ അച്ഛനും 2 മക്കളും ഷോക്കേറ്റു മരിച്ചു. ചെമ്പകശ്ശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പില്‍ പൊട്ടി കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് മൂവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു. പുല്ല് ചെത്താന്‍ പോയപ്പോഴാണ് ഷോക്കേറ്റതെന്നാണ് വിവരം....

Read more

മഴയ്ക്കും മിന്നലിനും സാധ്യത; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

റിയാദ്: മഴ മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സൗദി അറേബ്യയില്‍ മഴയ്ക്കും മിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് മഴക്കുള്ള സാധ്യത പ്രവചിക്കുന്നത്. മക്ക, മദീന, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്,...

Read more

ഡെങ്കിപ്പനി ശരീരത്തെ തളര്‍ത്തിയോ? അതിജീവിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴക്കാലമാകുന്നതോടെ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വളരെയധികം കൂടാറുണ്ട്. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ ക്യത്യമായി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ മരണം വരെ സംഭവിച്ചേക്കാം. ഈഡിസ് ഈജിപ്റ്റെ എന്ന കൊതുകുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്....

Read more

അടിമാലി ടൗണില്‍ യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, വിവാഹം നടക്കാത്തതിലുള്ള വിഷമമെന്ന് പോലീസ്

അടിമാലി: അടിമാലി സെന്റര്‍ ജംഗ്ഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇടുക്കി അടിമാലി ടൗണിലാണ് യുവാവ് ദേഹത്ത് മുഴുവന്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അടിമാലി അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പന്നിയാര്‍കുട്ടി സ്വദേശി തെക്കേകൈതക്കല്‍ ജിനീഷ് (39) പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

Read more
Page 113 of 595 1 112 113 114 595

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.