Soumya

Soumya

ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീപടര്‍ന്നു; യുവാവ് വെന്തുമരിച്ചു, ദുരന്തം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന ദിവസത്തില്‍

രാമപുരം: ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്നും തീപടര്‍ന്ന് യുവാവ് വെന്തുമരിച്ചു. ഗാന്ധിപുരം വെട്ടുവയലില്‍ സെബിന്‍ എബ്രാഹം (29) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. പാചകവാതക ചോര്‍ച്ചയുണ്ടായതാണ് തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത്. കഴിഞ്ഞ 18-നായിരുന്നു അപകടം. വിവാഹം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയാകുന്ന...

Read more

ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കട്ടെ, എന്നിട്ട് വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ട്രംപ്; പക്ഷേ പരാജയം അംഗീകരിക്കില്ലെന്ന് ആവര്‍ത്തനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കട്ടെ, ശേഷം വൈറ്റ് ഹൗസിന്റെ പടിയിറങ്ങാമെന്ന് ഡൊണാള്‍ഡ് ട്രംപ്. അതേസമയം, പരാജയം താന്‍ അംഗീകരിക്കില്ലെന്നും ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. വിചിത്രമായ കാരണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കാന്‍ ട്രംപ്...

Read more

പിതാവിന്റെ 25കോടി വിലയുള്ള സ്‌പോര്‍ട്‌സ് കാര്‍ എടുത്ത് അഭ്യാസ പ്രകടനം; മതിലില്‍ ഇടിച്ച് തവിടുപൊടിയായി! യൂട്യൂബര്‍ക്കും സുഹൃത്തിനും പരിക്ക്

വാഷിംഗ്ടണ്‍: പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്പോര്‍ട്സ് കാറെടുത്ത് അഭ്യാസം നടത്തുന്നതിനിടെ അപകടം. 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലിമിറ്റഡ് എഡിഷനില്‍ പെട്ട പഗാനി ഹുവെയ്റ റോഡ്സ്റ്ററാണ് ഇരുവരും അഭ്യാസത്തിനായി എടുത്തത്. അപകടത്തില്‍ കാര്‍ തവിടുപൊടിയായി....

Read more

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു; വിയോഗം രോഗമുക്തി നേടിവരുന്നതിനിടെ

ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. കഴിഞ്ഞ ആഴ്ച അസുഖം ഭേദമായ അദ്ദേഹം മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. 'പിന്‍വാങ്ങല്‍...

Read more

ചുറ്റിനും കൊവിഡ് കേസുകള്‍, നാലര മാസത്തിനിടെ നടത്തിയത് 22 കൊവിഡ് പരിശോധനകള്‍; വെളിപ്പെടുത്തി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കൊവിഡ് പരിശോധനകളാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഔദ്യോഗിക ചുമതലകള്‍ തടസമില്ലാതെ നടക്കാനായാണ് ഇത്രയേറെ പരിശോധനകള്‍ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ദുബായിയില്‍ നടന്ന ഈ വര്‍ഷത്തെ ഐപിഎല്ലിന്റെ...

Read more

കൊവിഡ് രണ്ടാം തരംഗത്തിന് സാധ്യത; ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുത്, കര്‍ഫ്യൂ ആകാം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ

ന്യൂഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ അലസത പാടില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. കൊവിഡ് 19ന് രണ്ടാം തരംഗത്തിന് സാധ്യതയേറുന്നുവെന്ന ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശം കേന്ദ്രം പുറപ്പെടുവിച്ചു. പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ അനുവാദമില്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക്...

Read more

രാജ്യമാകെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്

ന്യൂഡല്‍ഹി: രാജ്യമാകെ ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക, ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യ...

Read more

പരിശോധനാഫലം കൃത്യമല്ല; ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ 30,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ തിരിച്ചയച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 30,000 ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ തിരിച്ചയച്ചു. അയ്യായിരം കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനാഫലം കൃത്യമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കിറ്റുകള്‍ തിരിച്ചയച്ചത്. പുനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സെല്യൂഷനില്‍നിന്നാണ് ഒരു ലക്ഷം ആന്റിജന്‍ കിറ്റുകള്‍ കേരളാ മെഡിക്കല്‍...

Read more

രാജ്യത്ത് ഇനി ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം; പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലാന്‍ഡ്ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനുമുന്നില്‍ പൂജ്യംചേര്‍ക്കണം. പുതിയ രീതി പുതുവര്‍ഷംമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു. ജനുവരി...

Read more

പ്രവര്‍ത്തനം ഇനി പഴയ നിലയിലേയ്ക്ക്; രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി ബാങ്ക് അവധിയല്ല

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ ശനിയാഴ്ചകളിലെയും അവധി ദിവസം ഒഴിവാക്കി. കേരളത്തില്‍ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനമായിരിക്കുമെന്ന് അധികൃതര്‍ അറിയിക്കുന്നു. കൊവിഡ്-19 വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി എല്ലാ ശനിയാഴ്ചകളിലും...

Read more
Page 628 of 1506 1 627 628 629 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.