Soumya

Soumya

ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് രോഗികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച കോടതി ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുവെന്നും സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കുന്നില്ലെന്നും കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. അതേസമയം...

Read more

ബൈക്ക് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടു; വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന് മരണത്തോട് മല്ലടിച്ച ജോണിക്ക് രക്ഷകനായി തെരുവുനായ

മണ്ണഞ്ചേരി: അപകടത്തില്‍പ്പെട്ട ബെക്ക് യാത്രികന് രക്ഷകനായി തെരുവുനായ. നാട്ടുകാര്‍ ഓമനിച്ച് വിളിക്കുന്ന കുട്ടന്‍ എന്ന തെരുവുനായയാണ് വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)ക്ക് പുതുജീവന്‍ നല്‍കിയത്. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം. ആലപ്പുഴയില്‍ നിന്നും വെച്ചൂരേക്ക് പോകവെ കാവുങ്കലില്‍ ബൈക്ക് മറിഞ്ഞ്...

Read more

വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് നാല് സ്ഥാനാര്‍ത്ഥികള്‍; മൂന്നുപേര്‍ ബിജെപി ടിക്കറ്റില്‍, ഒരാള്‍ എല്‍ഡിഎഫിലും, പോരാട്ടം കനക്കും

വയനാട്: വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് നാല് പേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്മയും മകളും ഉള്‍പ്പടെയാണ് മത്സര രംഗത്തുള്ളത്. എടത്തന കോളനിയില്‍ നിന്നുള്ളവരാണ് നാല് പേരും. തവിഞ്ഞാല്‍ വാളാട്ടെ...

Read more

മറഡോണയുടെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; ശ്മശാനം ജീവനക്കാരെ പിരിച്ചുവിട്ടു

ബ്യൂനസ് ഐറിസ്: അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം മാറഡോണയുട മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശ്മാനം ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തിക്കുന്നതിന് മുന്‍പാണ് ഇയാള്‍ സെല്‍ഫിയെടുത്തത്. മൂടി തുറന്നുവെച്ച ശവപ്പെട്ടിക്കരികല്‍ നിന്നെടുത്ത ഫോട്ടോ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍...

Read more

പെണ്‍കുട്ടിയുടെ മൃതദേഹം കടിച്ച് തെരുവുനായ; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് വീഡിയോ, സംഭവം ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍!

ലഖ്നൗ: അലക്ഷ്യമായ നിലയില്‍ കിടത്തിയ പെണ്‍കുട്ടിയുടെ മൃതശരീരം കടിച്ചെടുത്ത് തെരുവനായ. ഉത്തര്‍ പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മൃതശരീരത്തില്‍ നായ കടിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ചയാണ് റോഡപകടത്തില്‍ പെട്ട് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്....

Read more

കങ്കണയുടെ ഓഫീസ് പൊളിച്ചത് പ്രതികാരനടപടിയല്ലാതെ മറ്റൊന്നുമല്ല; നഷ്ടപരിഹാരം നല്‍കണമെന്ന് ഉദ്ധവ് സര്‍ക്കാരിനോട് കോടതി, കനത്ത തിരിച്ചടി

മുംബൈ: കങ്കണയുടെ ഓഫീസ് മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചതില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോടതി. നടി കങ്കണ റണൗട്ട് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം. കെട്ടിടം പൊളിച്ചത്, പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോര്‍പ്പറേഷന്റേതെന്ന് ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ മുംബൈ മുനിസിപ്പല്‍...

Read more

ഇടത്തേ കാലില്‍ മറഡോണയുടെ പേര് പച്ചക്കുത്തി; കണ്ണീരോടെ അനുസ്മരിച്ച് മറഡോണയുടെ കട്ട ആരാധകനായ ഐഎം വിജയന്‍, വാക്കുകള്‍

തൃശൂര്‍: ഡീഗോ മറഡോണയുടെ വേര്‍പാടില്‍ ലോകം ഒന്നടങ്കം തേങ്ങുകയാണ്. ഇപ്പോള്‍ കണ്ണീരോടെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ഫുട്‌ബോളര്‍ ഐഎം വിജയന്‍. തന്റെ ഇടത്തേക്കാലില്‍ മറഡോണയെ പച്ചകുത്തിയ കട്ട ആരാധകനാണ് ഐഎം വിജയന്‍. മറഡോണയുടെ വിയോഗം ഞെട്ടലോടെയാണ് വിജയന്‍ കേട്ടത്. കലാഭവന്‍...

Read more

‘മാധവ്’ ആദ്യ കണ്‍മണിയുടെ ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

മലയാളി സിനിമാ പ്രേമികളുടെ ഇഷ്ടതാരമാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. അടുത്തിടെയാണ് താരത്തിന് കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മകന്റെ പേര് എന്താണെന്ന് അറിയിക്കുകയാണ് വിഷ്ണു. മാധവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചാണ് താരം പേര് പങ്കുവെച്ചത്. സോഷ്യല്‍...

Read more

പത്രവിതരണക്കാര്‍ക്കിടയിലേയ്ക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞു കയറി; 65കാരന് ദാരുണാന്ത്യം, അപകടം കരുനാഗപ്പള്ളിയില്‍

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്‌നര്‍ ലോറി പാഞ്ഞു കയറി. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. തൊടിയൂര്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്. 65 വയസായിരുന്നു. ബാദുഷ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍...

Read more

മലയാളത്തിലെ ഹിറ്റ് ചിത്രം കപ്പേള തെലുങ്കിലേയ്ക്ക്; അന്ന ബെന്നിന് പകരം അനിഖ

മലയാളത്തിലെ ഹിറ്റ് ചിത്രം കപ്പേള തെലുങ്കിലേയ്ക്ക് റീമെക്ക് ഒരുങ്ങുന്നു. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. തെലുങ്കില്‍ അന്ന ബെന്നിന്റെ റോളിലെത്തുന്നത് ബാലതാരമായി സിനിമയിലെത്തി പ്രേക്ഷക പ്രിയങ്കരിയായ അനിഖ സുരേന്ദ്രനാണ്....

Read more
Page 627 of 1506 1 626 627 628 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.