Soumya

Soumya

വയോധിക കര്‍ഷകന് നേരെ ലാത്തി, വൈറല്‍ ചിത്രം പങ്കിട്ട് രാഹുല്‍ ഗാന്ധി; അപകടകരമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തില്‍ നിന്നും നിരവധി ചിത്രങ്ങള്‍ നമ്മുടെ മനസിലേയ്ക്ക് കയറി കൂടിയിട്ടുണ്ട്. എന്നാല്‍ വേദനിപ്പിക്കുന്ന ചിത്രങ്ങളാണ് ഏറെയും. ഇപ്പോള്‍ ഏറെ വൈറലായ ചിത്രം പങ്കുവെച്ച് മുന്നറിയിപ്പായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ്...

Read more

കൊവിഡ് വ്യാപനം; ബീച്ചുകളിലെ രാത്രികാല ക്യാംപുകള്‍ക്കും കാരവനുകള്‍ക്കും വിലക്ക്

ഷാര്‍ജ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജയില്‍ രാത്രികാല ബീച്ച് ക്യാമ്പുകള്‍, കാരവനുകള്‍ എന്നിവയ്ക്ക് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചുകളില്‍ രാത്രികാലങ്ങളില്‍ താമസിക്കുന്നതിന് വിലക്ക് തുടരുമെന്ന് ഷാര്‍ജ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സംഘം അറിയിച്ചു. ഷാര്‍ജ...

Read more

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 2020 ഡിസംബര്‍ 1: പത്തനംതിട്ട, ഇടുക്കി, 2020 ഡിസംബര്‍ 2: തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍...

Read more

സ്‌നേഹിച്ച് കൊതിത്തീരും മുന്‍പേ വിധി തട്ടിയെടുത്തു; സെബിന്റെ വിയോഗത്തില്‍ തകര്‍ന്ന് ഭാര്യ ദിയ, ആശ്വസിപ്പിക്കാനാകാതെ കുടുംബവും, ഉള്ളുപൊള്ളിക്കും ഈ കാഴ്ച

രാമപുരം; കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പകര്‍ന്ന് 29കാരനായ സെബിന്‍ എബ്രഹാം മരിച്ചത്. സെബിന്റെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍ ആയിരുന്നു സെബിന്റെ വിയോഗം. ഇത് ഇന്ന് ഭാര്യ ദിയയെ ആകെ...

Read more

സന്നിധാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; ആശങ്കവേണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഭക്തരുടെ എണ്ണം കൂട്ടിയേക്കും

പത്തനംതിട്ട: സന്നിധാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക.് ശബരിമലയിലെ സ്ഥിതിഗതികള്‍ വിവരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13529 തീര്‍ത്ഥാടകര്‍ ഇന്നലെ വരെ ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും നിലയ്ക്കലില്‍ ഇന്നലെ വരെ നടത്തിയ പരിശോധനയില്‍ 37...

Read more

വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു..? വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍

ദളപതി വിജയിയുടെ മാസ്റ്റര്‍ ഡയറക്ട് ഒടിടി റീലിസ് ഒരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവര്‍ത്തകര്‍. ചിത്രം നെറ്റ്ഫ്ളിക്സിന് നല്‍കിയെന്നും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. നിലവില്‍...

Read more

‘അണയാത്ത ഐക്യം’ കര്‍ഷകര്‍ക്കായി ഭക്ഷണമൊരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്ന കര്‍ഷര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി ഡല്‍ഹിയിലെ മുസ്ലിം പള്ളികള്‍. കര്‍ഷകര്‍ക്കായി പള്ളികള്‍ക്ക് മുന്‍പില്‍ ഭക്ഷണമൊരുക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു. അണയാത്ത ഐക്യവും മനുഷ്യത്വവും എന്ന് പറഞ്ഞുകൊണ്ടാണ്...

Read more

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവപര്യന്തം തടവുകാരന്‍ മരിച്ചു

തൃശൂര്‍: കൊവിഡ് ബാധിച്ച് തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ മരിച്ചു. ജീവപര്യന്തം തടവിന് വിധിച്ചിരുന്ന എറണാംകുളം നേരിയമംഗലം പാറവിള പുത്തന്‍വീട്ടില്‍ കൊച്ചുനാരായണന്‍ ആണ് വെള്ളിയാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. 76 വയസായിരുന്നു. നവംബര്‍ 18 മുതല്‍...

Read more

‘നിങ്ങള്‍ വില്ലന്റെ വേഷം ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ഹീറോയാകാന്‍ സാധിക്കുന്നത്’ കോടതി വിധിക്ക് പിന്നാലെ കങ്കണ

മുംബൈ: നടി കങ്കണ റണൗത്തിന്റെ ഓഫീസ് പൊളിച്ചത് പ്രതികാര നടപടിയാണെന്നും നടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ബോംബെ ഹൈക്കോടതിയുടെ വിധിക്ക് പിന്നാലെ ട്വിറ്ററില്‍ പ്രതികരണവുമായി കങ്കണ റണാവത്ത്. '' വ്യക്തികള്‍ സര്‍ക്കാരിനെതിരായി നില്‍ക്കുകയും അവര്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ അത് വ്യക്തികളുടെ വിജയമല്ല. ജനാധിപത്യത്തിന്റെ...

Read more

കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം; സിഐ വിനീഷ് കുമാറിനെതിരെ നടപടി, തീവ്രപരിശീലനത്തിന് അയച്ചു

കണ്ണൂര്‍: കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ സംഭവത്തില്‍ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ വിനീഷ് കുമാറിനെതിരെ നടപടി. കെഎപി നാലാം ബറ്റാലിയനിലേയ്ക്ക് തീവ്രപരിശീലനത്തിനാണ് അയച്ചത്. അടുത്ത ഉത്തരവുണ്ടാകും വരെയാണ് പരിശീലനം തുടരും. കഴിഞ്ഞ ദിവസമാണ് ചെറുപുഴ ടൗണിന് സമീപത്ത് റോഡ് വക്കില്‍...

Read more
Page 626 of 1506 1 625 626 627 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.