Soumya

Soumya

15 ദിവസം, കൊവിഡ് എടുത്തത് 628 ജീവനുകള്‍; സംസ്ഥാനത്ത് ഗുരുതര സാഹചര്യം, അതീവ കരുതല്‍ അത്യാവശ്യം

തിരുവനന്തപുരം: കഴിഞ്ഞ 15 ദിവസംകൊണ്ട് കൊവിഡ് മഹാമാരി എടുത്തത് 628 പേരുടെ ജീവനെന്ന് പുതിയ കണക്ക്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം ഇതിനകം രണ്ടായിരം...

Read more

തെരഞ്ഞെടുപ്പിലെ തോല്‍വി; കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി, കമലിന്റെ പ്രവര്‍ത്തനശൈലി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നേതാക്കള്‍

ചെന്നൈ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. പാര്‍ട്ടി പ്രസിഡന്റ് കമലിന്റെ നേതൃത്വത്തെ ചോദ്യം ചെയ്താണ് നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത്. വൈസ് പ്രസിഡന്റുമാരായ ആര്‍. മഹേന്ദ്രന്‍, പൊന്‍രാജ് അടക്കം പ്രധാനനേതാക്കളായ പത്തോളംപേരാണ് ഇതിനകം തന്നെ...

Read more

ലോകം ഒന്നടങ്കം കൊവിഡ് പോരാട്ടത്തില്‍; പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വുഹാനില്‍ അതിഗംഭീര ആഘോഷം, വീഡിയോ

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്നു. ലോകം ഒന്നടങ്കം മഹാമാരിയോട് പൊരുതുകയാണ്. ഈ വേളയില്‍ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. Miserable Faith - Au revoir Jack, tout à l'heure...

Read more

‘ഇത് ഉത്തരേന്ത്യയല്ല, കേരളമാണ്, ഒരുമിച്ച് കത്തുന്ന ചിതകള്‍ പങ്കുവെച്ച് വീഡിയോ; അത് വ്യാജം, മഹാമാരിക്കെതിരെ പൊരുതുമ്പോള്‍ ഇത്തരം വീഡിയോ പ്രചരിപ്പിക്കല്ലേ എന്ന് അപേക്ഷ

ഷൊര്‍ണൂര്‍: കൊവിഡിന്റെ രണ്ടാംതരംഗം രാജ്യമെങ്ങും പിടിമുറുക്കുമ്പോള്‍ ഒപ്പം നിറയുന്നത് വ്യാജവാര്‍ത്തകളും വീഡിയോകളും. ഇപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്നതിന്റെ വീഡിയോ എടുത്ത് ഇത് ഉത്തരേന്ത്യയല്ല, കേരളമാണെന്ന് പറഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന...

Read more

വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് പറഞ്ഞു; നഴ്‌സിന്റെ മുഖത്ത്‌ ഇടിച്ച് ടെക്കി യുവാവ്, ആശുപത്രി ജീവനക്കാര്‍ക്ക് നേരെയും ആക്രോശം, അറസ്റ്റ്

ഹൈദരാബാദ്: വാക്‌സിന്‍ സ്‌റ്റോക്കില്ലെന്ന് അറിയിച്ചതിന് യുവാവിനെ മര്‍ദ്ദിച്ച് ടെക്കി യുവാവ്. തെലങ്കാന ഗച്ചിബൗളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാജേഷ്(24) ആണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഖൈറാത്താബാദ് അര്‍ബന്‍...

Read more

സംസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 42,464 പേര്‍ക്ക് രോഗം, 63 മരണം, 27,152 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ്...

Read more

നിലച്ച് ട്രെയിനുകളും; കേരളത്തിലൂടെയുള്ള 30 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി, കൊവിഡിനെ തുരത്താന്‍ സജ്ജമായി സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഒമ്പത് ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഈ വേളയില്‍ കേരളത്തിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകളും നിലച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മേയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 30ഓളം ട്രെയിന്‍ സര്‍വീസുകളാണ്...

Read more

എല്ലാം തെറ്റിധാരണ പരത്തുന്നതിനും വ്യക്തിഹത്യ നടത്തുന്നതിനും; കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട പ്രചരണങ്ങളില്‍ ചിന്ത ജെറോമിന്റെ മറുപടി

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന പ്രചരണങ്ങളില്‍ മറുപടിയുമായി യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം രംഗത്ത്. രണ്ട് ദിവസം മുമ്പാണ് ചിന്ത വാക്‌സിന്‍ സ്വീകരിച്ചത്. അതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തിരുന്നു. എന്നാല്‍ വലിയതോതിലുള്ള വിമര്‍ശനവുമായി ഒരുവിഭാഗം...

Read more

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാനെത്തിയ വി മുരളീധരന്റെ വാഹനത്തിന് നേരെ ആള്‍ക്കൂട്ടാക്രമണം; കാര്‍ അടിച്ചു തകര്‍ത്തു

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടാക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആക്രമണം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി മുരളീധരന്‍...

Read more

അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമം, ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ വലിയ തോല്‍വിയില്‍ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹൈക്കാന്‍ഡ് പറഞ്ഞാല്‍ രാജിവെച്ചൊഴിയുമെന്നും മുല്ലപ്പള്ളി അറിയിച്ചു....

Read more
Page 464 of 1506 1 463 464 465 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.