BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കാനെത്തിയ വി മുരളീധരന്റെ വാഹനത്തിന് നേരെ ആള്‍ക്കൂട്ടാക്രമണം; കാര്‍ അടിച്ചു തകര്‍ത്തു

Soumya by Soumya
May 6, 2021
in India
0
Union Minister | Bignewslive
936
VIEWS
Share on FacebookShare on Whatsapp

കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വാഹനവ്യൂഹത്തിന് നേരെ എതിരെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടാക്രമണം. വെസ്റ്റ് മിഡ്നാപുരിലെ പഞ്ച്ഗുഡിയിലാണ് ആക്രമണം അരങ്ങേറിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് വി മുരളീധരന്‍ ആരോപിച്ചു. ഒരു കാര്‍ തകര്‍ക്കപ്പെടുകയും പേഴ്സണല്‍ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടാക്രമണം ഉണ്ടായത്.

TMC goons attacked my convoy in West Midnapore, broken windows, attacked personal staff. Cutting short my trip. #BengalBurning @BJP4Bengal @BJP4India @narendramodi @JPNadda @AmitShah @DilipGhoshBJP @RahulSinhaBJP pic.twitter.com/b0HKhhx0L1

— V Muraleedharan (@VMBJP) May 6, 2021

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വി. മുരളീധരന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കിട്ടത്. വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. മുരളീധരന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. പോലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

Tags: convoy attackedUnion Ministerv muralidharan
Previous Post

അപമാനിച്ച് ഇറക്കിവിടാന്‍ ശ്രമം, ഇട്ടെറിഞ്ഞ് പോയെന്ന വിമര്‍ശനം ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍, തോല്‍വിയില്‍ എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്വം

Next Post

ലോക്ക്ഡൗണ്‍: കേരളത്തിലൂടെയുള്ള 29 ട്രെയിന്‍ സര്‍വീസുകള്‍ റയില്‍വേ റദ്ദാക്കി

Next Post
train | bignewslive

ലോക്ക്ഡൗണ്‍: കേരളത്തിലൂടെയുള്ള 29 ട്രെയിന്‍ സര്‍വീസുകള്‍ റയില്‍വേ റദ്ദാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

NM Badusha | Bignewslive

16-ാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ശ്രീഹരി; മോഹന്‍ലാലിനെ കാണണമെന്ന് മാത്രം ആഗ്രഹം, സര്‍പ്രൈസൊരുക്കി താരവും

June 14, 2021
athira family | Bignewslive

ചോര്‍ന്നൊലിക്കു മേല്‍ക്കൂര, ഒറ്റമുറി വീട്; കഷ്ടപ്പാടിലും തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും നല്‍കും രണ്ട് പൊതിച്ചോറ്, നന്മ

June 14, 2021
Youngsters’ stunt | Bignewslive

മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി അഭ്യാസം; കൂകി വിളിച്ചും പ്രകടനം, യുവാക്കളെ തേടി പോലീസും

June 14, 2021
‘മാപ്പ് നൽകണോയെന്ന് അതിജീവിച്ചവരുടെ മാത്രം തീരുമാനമാണ്, ഞാനവരുടെ കൂടെയാണ് എന്നും’; വേടന്റെ പോസ്റ്റിന് നൽകിയ ലൈക്ക് പിൻവലിച്ച് ക്ഷമ ചോദിച്ച് പാർവതി

‘മാപ്പ് നൽകണോയെന്ന് അതിജീവിച്ചവരുടെ മാത്രം തീരുമാനമാണ്, ഞാനവരുടെ കൂടെയാണ് എന്നും’; വേടന്റെ പോസ്റ്റിന് നൽകിയ ലൈക്ക് പിൻവലിച്ച് ക്ഷമ ചോദിച്ച് പാർവതി

June 14, 2021
Sanchari Vijay | Bignewslive

മസ്തിഷ്‌ക മരണം; നടന്‍ സഞ്ചാരി വിജയ് ജീവിക്കും മറ്റുള്ളവരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബം

June 14, 2021
Death | Bignewslive

രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നു : മൊബൈല്‍ ഫോണും രേഖകളും കവര്‍ന്നു

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.