Soumya

Soumya

വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍; ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക്, അമ്പരപ്പിച്ച് ന്യൂജെഴ്‌സി ഗവര്‍ണറുടെ പുതിയ പദ്ധതി

ന്യൂയോര്‍ക്ക്; വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. വാക്സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മെയ് മാസത്തോടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക്...

Read more

കൊവിഡ് വ്യാപനം തീവ്രം; കേരളത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് എട്ട് രാവിലെ 6 മുതല്‍ മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗണിലേയ്ക്ക് നീങ്ങിയത്. ഒമ്പത് ദിവസമാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നതെന്ന് അധികൃതര്‍...

Read more

വിവേകിന് പിന്നാലെ തമിഴകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു വിയോഗം കൂടി; ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: ഹാസ്യതാരം വിവേകിന്റെ വിയോഗം തമിഴകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ തമിഴകത്തെ ഞെട്ടിച്ച് മറ്റൊരു ഹാസ്യതാരം കൂടി വിടവാങ്ങിയിരിക്കുകയാണ്. ഹാസ്യനടന്‍ പാണ്ഡു ആണ് അന്തരിച്ചത്. കൊവിഡ് ബാധിച്ചാണ് മരണം. 74 വയസ്സായിരുന്നു. Rip Pandu..He passed away early morning today...

Read more

വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് അഴിഞ്ഞാട്ടം; പോലീസുകാരന് സസ്‌പെന്‍ഷന്‍, കണ്ണീരോടെ നിന്ന കച്ചവടക്കാരന് സ്വന്തം ശമ്പളത്തില്‍ നിന്ന് തുക പിരിച്ച് നല്‍കി മറ്റ് പോലീസ് ഉദ്യോഗസ്ഥരും

ചണ്ഡിഗഡ്: പഞ്ചാബില്‍ വഴിയോര കച്ചവടക്കാരന്റെ കൂട ചവിട്ടിത്തെറിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി ഡിജിപി ദിന്‍കര്‍ ഗുപ്ത അറിയിച്ചു. പഗ്വാര സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നവ്ദീപ് സിങ്ങാണ് കൂട ചവിട്ടിത്തെറിപ്പിച്ചത്. പച്ചക്കറി വില്‍പനക്കാരന്റെ കൂട...

Read more

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കില്ല, അടഞ്ഞു തന്നെ; ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും

തിരുവനന്തപുരം: ജൂണ്‍ ഒന്നിന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയത്. ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ട് തന്നെ പോകണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു. ക്ലാസുകള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി...

Read more

മൂന്നാം ദിവസവും കുതിപ്പ് തന്നെ; ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

തിരുവനന്തപുരം: ഇന്ധനവിലയില്‍ മൂന്നാം ദിവസവും കുതിപ്പ് തുടരുന്നു. ഇന്നും വില വര്‍ധിപ്പിച്ചു. ഡീസലിന് 30 പൈസയും, പെട്രോളിന് 23 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി ഉയര്‍ന്നു. ഡീസലിന് 85 രൂപ 81 പൈസയാണ്...

Read more

ഇന്തോനേഷ്യയില്‍ ഉപയോഗിച്ച കൊവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വിറ്റു; അറസ്റ്റിലായത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കലിലെ അഞ്ച് ജീവനക്കാര്‍

ജക്കാര്‍ത്ത: ഉപയോഗിച്ച കൊവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായത്. മേദാനിലെ വിമാനത്താവളത്തിലെ 9,000 യാത്രക്കാരെ ഇത്തരത്തില്‍ കഴുകിയെടുത്ത കോവിഡ് സ്രവ ടെസ്റ്റ് കിറ്റ്...

Read more

രാജ്യത്ത് മൂന്നാം തരംഗം ഉറപ്പ്, എപ്പോള്‍ സംഭവിക്കുമെന്ന് വ്യക്തമല്ല; നേരിടാന്‍ നാം സജ്ജരാവണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം കൊവിഡ് തരംഗം ഉറപ്പെന്ന് കേന്ദ്ര സര്‍ക്കാര്‍. വൈറസ് വ്യാപനം ഉയര്‍ന്നതോതില്‍ ആയതിനാല്‍ രാജ്യത്ത് കോവിഡിന്റെ മൂന്നാംതരംഗം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എന്നാല്‍ മൂന്നാംതരംഗം എപ്പോഴാണ് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസറായ കെ. വിജയരാഘവന്‍...

Read more

‘മഞ്ഞ നിറത്തില്‍ റോയല്‍ എന്‍ഫീല്‍ഡ്’ ഇഷ്ട ബൈക്ക് വില്‍ക്കാനൊരുങ്ങി നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണെ, പണം കൊവിഡ് രോഗികള്‍ക്കായി ഓക്‌സിജന്‍ വാങ്ങാന്‍

ഓക്‌സിജന്‍ സഹായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളായികാനൊരുങ്ങി നടന്‍ ഹര്‍ഷവര്‍ദ്ധന്‍ റാണേ. തന്റെ ബൈക്ക് വിറ്റ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ വാങ്ങാന്‍ വേണ്ടിയുള്ള മുന്നൊരുക്കത്തിലാണ് താരം. തന്റെ മഞ്ഞ നിറത്തിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് വില്‍ക്കുന്നത്. ബൈക്ക് വിറ്റ് ലഭിക്കുന്ന പണംകൊണ്ട് മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങി...

Read more

വാക്കുകള്‍ വെറും വാക്കല്ലെന്ന് പ്രവര്‍ത്തിയിലൂടെ തെളിയിച്ച് മുഹമ്മദ് റിയാസ് എംഎല്‍എ; ബേപ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിച്ചു

കോഴിക്കോട്; തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സ്ഥാനാര്‍ത്ഥികള്‍ പല വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കാറുണ്ട്. ഭൂരിഭാഗവും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ വാക്കുകള്‍ പാലിക്കാറില്ലെന്ന പതിവ് രീതി തിരുത്തി കുറിച്ച് ബേപ്പൂര്‍ എംഎല്‍എ മുഹമ്മദ് റിയാസ്. തെരഞ്ഞെടുപ്പ് നല്‍കിയ വാക്ക് തന്റെ പ്രവര്‍ത്തിയിലൂടെ തെളിയിക്കുകയാണ്...

Read more
Page 465 of 1506 1 464 465 466 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.