Soumya

Soumya

അനാവശ്യമായി നിരത്തിലിറങ്ങിയാല്‍ പിടിവീഴും; സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ചു, പുറത്തിറങ്ങാന്‍ പോലീസ് പാസ് നിര്‍ബന്ധം

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ആരംഭിച്ചു. കൊവിഡ് കേസുകള്‍ ദിനംപ്രതി കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പോലീസ് പാസ് നിര്‍ബന്ധമായും വേണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍...

Read more

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്, 54 മരണം, 26,662 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട്...

Read more

1500 രൂപ വീതം 25000 സിനിമാപ്രവര്‍ത്തകര്‍ക്ക്; കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയില്‍ ധനസഹായം പ്രഖ്യാപിച്ച് സല്‍മാന്‍ ഖാന്‍

കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഒരുപറ്റം സിനിമാ പ്രവര്‍ത്തകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. സിനിമയില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകര്‍, നിര്‍മാണ തൊഴിലാളികള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി ദിവസവേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സല്‍മാന്‍ പണം നല്‍കുന്നത്. 1500...

Read more

ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു; മൂന്ന് ദിവസത്തിനിടെ സിനിമാലോകത്ത് മഹാമാരി എടുത്തത് ഏഴു പേരെ

ഹൈദരാബാദ്: മുതിര്‍ന്ന ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് അന്തരിച്ചു. 67 വയസായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്നാണ് അന്തരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു. കോവിഡ് ബാധിച്ച് സിനിമാലോകത്തെ ഏഴാമത്തെ മരണമാണ്...

Read more

കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; കൊവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശ്ശൂരിലെ മുസ്ലിം ആരാധനാലയം, നടപടി റമദാന്‍ മാസത്തിലെ പ്രാര്‍ത്ഥനകള്‍ പോലും വേണ്ടെന്ന് വെച്ച്, നിറകൈയ്യടി

മാള: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയും ബെഡിനായി അലയേണ്ട സാഹചര്യവും കണക്കിലെടുത്ത് കൊവിഡ് ചികിത്സാ കേന്ദ്രമാക്കി തൃശ്ശൂരിലെ മുസ്ലിം ആരാധനാലയം. ജില്ലയിലെ മാളയിലെ മുസ്ലിം പള്ളിയാണ് വിട്ടുനല്‍കിയത്. ഇസ്ലാമിക് സര്‍വ്വീസ് ട്രെസറ്റ് ജുമാ മസ്ജിദാണ് മോസ്‌ക് കൊവിഡ് ചികിത്സാ...

Read more

ലാബുകള്‍ക്ക് തിരിച്ചടി, ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപ തന്നെ; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ലെന്ന് കോടതി

കൊച്ചി: കോവിഡ് വൈറസ് ബാധ കണ്ടെത്താനുള്ള ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിയില്‍ സ്‌റ്റേ ഇല്ല. സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് 500 രൂപയായി തുടരുമെന്ന് കോടതി ലാബുകളുടെ ഹര്‍ജി തള്ളിക്കൊണ്ട് വ്യക്തമാക്കി. പരിശോധനയ്ക്ക് 135 രൂപ...

Read more

ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസം; ശവപ്പെട്ടി വീടുണ്ടാക്കി മറുപടിയുമായി മരുമകനും, തരംഗമായി ചിത്രം

ഇംഗ്ലണ്ട്: ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസത്തിന് ശവപ്പെട്ടി പോലൊരു വീടുണ്ടാക്കി മറുപടി കൊടുത്ത് മരുമകന്റെ മറുപടി. ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ചിത്രം. ഇംഗ്ലണ്ടിലെ ബ്രിക്സ്ഹാം നഗരത്തിലാണ് ഒറ്റനോട്ടത്തില്‍ പഴയ ശവപ്പെട്ടിയുടെ രൂപത്തിലുള്ള ഈ വീട് നിര്‍മിച്ചിരിക്കുന്നത്....

Read more

തമിഴ്‌നാട്ടില്‍ ഇനി എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രി; സത്യജ്ഞ ചെയ്ത് അധികാരമേറ്റു, മകന്‍ ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സ്റ്റാലിനടക്കം 34 പേരാണ് മന്ത്രി സഭയില്‍ ഉള്ളത്. പതിനഞ്ച് പുതുമുഖങ്ങളും രണ്ട് വനിതകളും മന്ത്രിമാരായി ഉള്ളത്. രാജ്ഭവനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സത്യപ്രതിജ്ഞ. കമല്‍ഹാസന്‍, ശരത്കുമാര്‍, പി ചിദംബരം തുടങ്ങിയവര്‍...

Read more

കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി ബിജെപി നേതാവ് തേജസ്വി സൂര്യ; ജിഹാദികള്‍ക്ക് ജോലി നല്‍കാന്‍ മദ്രസ കമ്മിറ്റിയല്ലെന്നും ആക്രോശം

ബംഗളൂരു: കൊവിഡ് വാര്‍ഡിലെ 17 മുസ്ലിം ജീവനക്കാരെ ജോലിയില്‍ നിന്നും പുറത്താക്കി. ബംഗളൂരുവിലെ ബിജെപി യുവമോര്‍ച്ചാ പ്രസിഡന്റ് തേജസ്വി സൂര്യയുടെ നിര്‍ബന്ധപ്രകാരമാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)യുടെ കൊവിഡ് വാര്‍ഡ് റൂമിലെ മുസ്ലിം ജീവനക്കാരെയാണ് വര്‍ഗീയത...

Read more

മദ്യം കിട്ടിയില്ല, പകരം ഹോമിയോപ്പതി മരുന്ന് കഴിച്ചു; മരണപ്പെട്ടത് ഒമ്പത് പേരും, കുടിച്ചത് 91 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ഹോമിയോപ്പതി സിറപ്പ്

ബിലാസ്പുര്‍: മദ്യത്തിന് പകരം ഹോമിയോപ്പതി മരുന്ന് കഴിച്ച ഒമ്പത് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ ജില്ലയിലാണ് സംഭവം. മരുന്ന് കഴിച്ച ആറ് പേര്‍ ബിലാസ്പൂരിലെ ഛത്തീസ്ഗഢ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയില്‍ തുടരുകയാണ്. കോര്‍മി ഗ്രാമത്തില്‍ നിന്നാണ് മരണങ്ങള്‍ റിപ്പോര്‍ട്ട്...

Read more
Page 463 of 1506 1 462 463 464 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.