Soumya

Soumya

ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി വിജയ് സേതുപതി; ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയ്യടിച്ച് ധനുഷും ഭാര്യയും, തരംഗമായി വീഡിയോ

മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങിയ വിജയ് സേതുപതിക്ക് ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് കൈയ്യടിച്ച് നടന്‍ ധനുഷും ഭാര്യയും. 67-മാത് ദേശീയ പുരസ്‌കാര വിതരണ ചടങ്ങിലാണ് സംഭവം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്ന് വിജയ് സേതുപതി പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ കാണികള്‍ക്കിടയിലിരുന്ന ധനുഷും ഭാര്യ...

Read more

കാട്ടുമൃഗശല്യം രൂക്ഷം; ചുറ്റുമതില്‍ നിര്‍മ്മാണത്തിന് അനുമതി തേടി! സാധ്യമല്ലെന്ന് വനംവകുപ്പ്, എങ്കില്‍ കാട്ടുമൃഗങ്ങള്‍ക്ക് ക്ലാസെടുക്കേണ്ടിവരുമെന്ന് സ്‌കൂള്‍ അധികൃതര്‍

വിതുര : കാടിനോടുചേര്‍ന്ന് തലത്തൂതക്കാവ് എല്‍.പി.സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ അനുമതി തേടി സ്‌കൂള്‍ അധികൃതര്‍. എന്നാല്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് വനംവകുപ്പ് അധികൃതരും അറിയിച്ചു. കൃത്യമായ അതിര്‍ത്തി നിര്‍ണയ രേഖകള്‍ ഹാജരാക്കാത്തതാണ് അനുമതി കൊടുക്കാന്‍ തടസമെന്നാണ് വനംവകുപ്പ് ചൂണ്ടിക്കാണിക്കുന്ന കാരണം. മണലി...

Read more

ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചു; ശേഷം കാര്‍ വാടകയ്‌ക്കെടുത്ത് സുഹൃത്തുമായി കറക്കം, വീട്ടുജോലിക്കാരി അറസ്റ്റില്‍

തിരുവനന്തപുരം: ഒന്നര വയസുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും മോഷ്ടിച്ചതിനു പിന്നാലെ കാര്‍ വാടകയ്‌ക്കെടുത്ത് സുഹൃത്തുമായി കറങ്ങി നടന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. ഒപ്പം സുൃത്തിനെയും പോലീസ് പിടികൂടി. ശ്രീകാര്യത്ത് ജോലിക്ക് നിന്ന വീട്ടില്‍ മോഷണം നടത്തിയ വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി...

Read more

തീവ്രഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ്, മന്ത്രിയുടെ ഭീഷണി; ഒടുവില്‍ സ്വവര്‍ഗ ദമ്പതികളുടെ പരസ്യം പിന്‍വലിച്ച് ഡാബര്‍

ഭോപ്പാല്‍: ബിജെപി മന്ത്രിയുടെ ഭീഷണിക്ക് പിന്നാലെ സ്വവര്‍ഗ ദമ്പതികളുടെ പരസ്യം പിന്‍വലിച്ച് ഡാബര്‍. സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പരസ്യം കമ്പനി പിന്‍വലിച്ചത്. ഹിന്ദു ഉത്സവമായ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന സ്വവര്‍ഗ...

Read more

വധു ഡിവൈഎഫ്ഐ, വരന്‍ കെഎസ് യു; കൊടികളുടെ നിറവ്യത്യാസം ഇവിടെ പ്രശ്‌നമല്ല, ഐഫയും നിഹാലും വിവാഹിതരാകുന്നു

കോഴിക്കോട്: രാഷ്ട്രീയ കൊടികളുടെ നിറവ്യത്യാസം ജീവതത്തില്‍ ഒന്നാകാന്‍ പ്രശ്‌നമില്ലെന്ന് വിളിച്ചോതി ഐഫയും നിഹാലും. കൊടുവള്ളി സ്വദേശി അബ്ദുറഹിമാന്റെയും ഷെരീഫയുടെയും മകളാണ് ഐഫ. മാങ്കാവ് തളിക്കുളങ്ങര വലിയ തിരുത്തിമ്മല്‍ മുഹമ്മദ് ഹനീഫയുടെയും സാജിദയുടെയും മകനാണ് നിഹാല്‍. എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും...

Read more

പ്രഫുലിന്റെ ഭരണപരിഷ്‌കാരം തുടരുന്നു; കുറ്റകൃത്യങ്ങളില്ലാത്ത ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാന്‍ തീരുമാനം, ടെണ്ടര്‍ ക്ഷണിച്ചു

അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ തുടരുന്നു. ഇപ്പോള്‍ ലക്ഷദ്വീപില്‍ കൂറ്റന്‍ ജയില്‍ നിര്‍മ്മിക്കാനാണ് പുതിയ തീരുമാനം. ഇതിനായി 26 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തിനകം ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. കവരത്തിയിലാണ് വമ്പന്‍ ജില്ലാ ജയില്‍ നിര്‍മ്മിക്കാന്‍ ഭരണകൂടം...

Read more

ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ചു; കാമുകന്മാരെ വിളിച്ചുവരുത്തി അനുജത്തിയെ കൂട്ടബലാത്സംഗം ചെയ്യിച്ച് സഹോദരിമാര്‍! പെണ്‍കുട്ടി മരിച്ചു

റാഞ്ചി: ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ച അനുജത്തിയെ കാമുകന്മാരുടെ സഹായത്തോടെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി വഴിയില്‍ തള്ളിയ സഹോദരിമാര്‍ പിടിയില്‍. ഇവരുടെ കാമുകന്മാരുള്‍പ്പടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് മാസം മുന്‍പാണ് 17 കാരിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്...

Read more

മുല്ലപെരിയാര്‍ വിഷയത്തിലെ പ്രതികരണം; പൃഥ്വിരാജിനെതിരെ തമിഴകത്ത് വന്‍ പ്രതിഷേധം, കോലം കത്തിച്ചു! കേസെടുക്കണമെന്നും ആവശ്യം

ചെന്നൈ: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയ യുവനടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ തമിഴകത്ത് വന്‍ പ്രതിഷേധം. മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്ക്കെതിരെ തേനി ജില്ലാ കളക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. പൃഥ്വിരാജ് ഉള്‍പ്പടെയുള്ള...

Read more

മധ്യപ്രദേശില്‍ കൊറോണ എവൈ.4 വകഭേദം; രോഗം സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്, എല്ലാവരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍

ഭോപ്പാല്‍: വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച ആറുപേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എവൈ.4 സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോളില്‍ നടത്തിയ പരിശോധനയിലാണ് എവൈ.4 സ്ഥിരീകരിച്ചത്. സെപ്റ്റംബറിലാണ് ഇവരുടെ സാമ്പിളുകള്‍ ജനിതക...

Read more

പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 13കാരനായ മൂത്ത മകനെ കൊണ്ട് മറവ് ചെയ്യിച്ചു! അറസ്റ്റ്

മുംബൈ: മൂന്നു മാസം പ്രായമായ കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പൂനെയിലാണ് ദാരഉണ സംഭവം. കുഞ്ഞിന്റെ മൃതദേഹം 13 വയസുള്ള മൂത്ത മകനെ കൊണ്ട് മറവു ചെയ്യിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ പല്ലവി ബോംഗെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു....

Read more
Page 294 of 1506 1 293 294 295 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.