Soumya

Soumya

കര്‍ഷക സമരം ഒരു വര്‍ഷത്തിലേയ്ക്ക്; ഇതുപോലൊരു സമരാനുഭവം ഇന്ത്യയില്‍ ആദ്യം, ലോകത്തു തന്നെ അത്യപൂര്‍വ്വം; കര്‍ഷക സമരവേദിയിലെത്തി തോമസ് ഐസക്

ന്യൂഡല്‍ഹി: ഏറെ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കര്‍ഷക സമരം ഒരു വര്‍ഷത്തിലേയ്ക്ക് അടുക്കുന്നു. ഈ കര്‍ഷക സമര വേദിയിലേയ്ക്ക് എത്തിയിരിക്കുകയാണ് മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. കര്‍ഷക സമര നേതാക്കളുമായുള്ള ചിത്രങ്ങളും തോമസ്...

Read more

സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്; ജയ് ഭീമിലും പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ!

സൂപ്പര്‍താരം സൂര്യയ്‌ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിച്ച് സിബി തോമസ്. സൂര്യ നായകനായെത്തുന്ന ജയ് ഭീമിലൂടെയാണ് സിബി എത്തുന്നത്. ഈ ചിത്രത്തിലും പോലീസ് ഉദ്യോഗസ്ഥനായി തന്നെയാണ് എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടത്. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ്ഭീമില്‍ പ്രകാശ്...

Read more

ചൂതാട്ടത്തില്‍ ജയിക്കാന്‍ ‘നരബലി’ കൊടുക്കണമെന്ന് സിദ്ധന്മാരുടെ ഉപദേശം; ഭാര്യയെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തി ഡോക്ടര്‍ ചെന്നേശരപ്പ

ബംഗളൂരു: ചൂതാട്ടത്തില്‍ ജയിക്കുന്നതിന് നരബലി നല്‍കിയാല്‍ മതിയെന്ന സിദ്ധന്മാരുടെ ഉപദേശം വിശ്വാസത്തിലെടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഡോക്ടര്‍. കര്‍ണാടകത്തില്‍ ദാവണഗെരെ ജില്ലയിലെ രാമേശ്വര സ്വദേശിയായ 40കാരന്‍ ചെന്നേശപ്പ ആണ് 36കാരിയായ ഭാര്യ ശില്‍പയെ അമിതമായ അളവില്‍ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയത്. ഒമ്പതുമാസം നീണ്ട...

Read more

‘മിനിമം നിരക്ക് 12രൂപ, വിദ്യാര്‍ത്ഥികള്‍ക്ക് 6 രൂപയും ആക്കണം; ഇല്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്, സ്വകാര്യ ബസുടമകള്‍

കൊച്ചി: സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്. പെട്രോള്‍ ഡീസല്‍ വില 100 കടന്ന വേളയില്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്ക് പന്ത്രണ്ട് രൂപയെങ്കിലും ആയി ഉയര്‍ത്തണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. കൊവിഡ്-19 കാലത്ത് കിലോമീറ്ററിന് 20 പൈസ നിരക്കില്‍ ബസ്...

Read more

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു; കത്തിക്കയറുന്നത് ഡെല്‍റ്റ വകഭേദം, അടിയന്തര ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ബീജിംഗ്; ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സ്ഥലങ്ങളുടെ എണ്ണം കൂടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങള്‍ അടിയന്തര ജാഗ്രത പാലിക്കണമെന്ന്...

Read more

നടക്കാനായി പുറത്തിറങ്ങിയ 17കാരന്‍ സുകൃത് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; ബഹ്‌റൈനില്‍ പൊലിഞ്ഞുപോയ മകന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മനാമ: മലയാളി വിദ്യാര്‍ത്ഥിയെ ബഹ്‌റൈനിലെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. 17വയസായിരുന്നു. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്....

Read more

ഞാന്‍ ബിജെപി എംപിയാണ്, ഇഡി തൊടില്ല; സഞ്ജയ് പാട്ടീലിന്റെ പരാമര്‍ശം വിവാദത്തില്‍

മുംബൈ: താന്‍ ബിജെപി എംപിയായതിനാല്‍ ഇഡി തൊടില്ലെന്ന വിവാദ പ്രസ്താവനയുമായി മഹാരാഷ്ട്രയില്‍നിന്നുള്ള ബി.ജെ.പി. എം.പി. സഞ്ജയ് പാട്ടീല്‍. ബി.ജെ.പി. എം.പി. ആയതിനാല്‍ തനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ഉണ്ടാകില്ലെന്ന് പാട്ടീല്‍ തറപ്പിച്ചു പറയുന്നു. പൊതുപരിപാടിക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാക്കളെ...

Read more

പൂച്ച കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊന്നു; ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടുമുറ്റത്ത് തള്ളി, മിണ്ടാപ്രാണികളോട് തുടരുന്ന ക്രൂരത

കണ്ണൂര്‍: മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാത്ത ക്രൂരത തുടര്‍ക്കഥയാവുകയാകുന്നു. മാത്തിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തല വെട്ടിമാറ്റിയ ജഡം സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീടിന് മുന്നില്‍ തള്ളി. മാത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് മിണ്ടാപ്രാണികളെ കൊലപ്പെടുത്തി...

Read more

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്; 53 മരണം, 9010 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ...

Read more

ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി സൂപ്പര്‍താരം രജനികാന്ത്

ന്യൂഡല്‍ഹി: 51-ാമത് ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം സൂപ്പര്‍താരം രജനികാന്ത് സ്വീകരിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം താരത്തിന് നല്‍കിയത്. തന്റെ ഗുരുവായ കെ ബാലചന്ദറിന് സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ച് രജനികാന്ത് പറഞ്ഞു. 50...

Read more
Page 295 of 1506 1 294 295 296 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.