Soumya

Soumya

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്; 93 മരണം, 6723 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ...

Read more

വനിതാ ഡോക്ടറുടെ തലയിലേയ്ക്ക് ഫാന്‍ പൊട്ടി വീണു; ആശുപത്രിയില്‍ ഹെല്‍മെറ്റ് ധരിച്ച് ചികിത്സ നടത്തി ഡോക്ടര്‍മാരുടെ വ്യത്യസ്ത പ്രതിഷേധം

ഹൈദരാബാദ്: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറുടെ തലയിലേയ്ക്ക് ഫാന്‍ പൊട്ടി വീണതില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാര്‍. ഒസ്മാനിയ ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിക്കിടെ ഹെല്‍മെറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ആശുപത്രിയിലെ സീലിംഗ് ഫാന്‍ പൊട്ടി വീണ് ത്വക്ക് വിഭാഗത്തിലെ വനിതാ ഡ്യൂട്ടി ഡോക്ടര്‍ക്കാണ്...

Read more

റോഡിലെ കുഴികള്‍ അടയ്ക്കണമെന്ന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അഭ്യര്‍ത്ഥന; മുഖ്യമന്ത്രിക്ക് തന്റെ ‘കുഞ്ഞു സമ്പാദ്യം’ നല്‍കാമെന്ന് ധവാനി

നഗരത്തിലെ കുഴികള്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് രണ്ടാംക്ലാസുകാരിയുടെ വീഡിയോ സന്ദേശം. തിപ്ത്തൂരില്‍ നിന്നുള്ള ഏഴാം ക്ലാസുകാരിയായ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ധവാനി എന്‍ ആണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. കുഴികള്‍ നിറഞ്ഞ റോഡുകള്‍ നികത്തുന്നതിന് തന്റെ പോക്കറ്റ് മണിയും...

Read more

മോഡി സാധാരണക്കാരനല്ല, ദൈവത്തിന്റെ അവതാരമാണെന്ന് മന്ത്രി ഉപേന്ദ്ര തിവാരി; വാനോളം പുകഴ്ത്തല്‍

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശിലെ മന്ത്രി. മോഡി സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി പറഞ്ഞത്. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരിയുടെ പരാമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ മന്ത്രി...

Read more

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തുലാവര്‍ഷത്തോടൊപ്പം, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴിയാണ് ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദമായി മാറിയത്. ഒക്ടോബര്‍ മാസത്തില്‍ രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂന മര്‍ദ്ദമാണിത്. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്താല്‍ തെക്കന്‍...

Read more

ആനവണ്ടിയിലെ ഏക വനിതാ ഡ്രൈവര്‍ ഷീലയുടെ സേവനം ഇനി കൊട്ടാരക്കരയില്‍

കൊട്ടാരക്കര: കെഎസ്ആര്‍ടിസിയിലെ ഏക വനിതാ ഡ്രൈവറായ ഷീലയുടെ സേവനം ഇനി കൊട്ടാരക്കരയില്‍. പെരുമ്പാവൂരില്‍ നിന്നാണ് കൊട്ടാരക്കര ഡിപ്പോയിലേക്കു ഷീലയ്ക്ക് സ്ഥലംമാറ്റം ലഭിച്ചത്. കൊട്ടാരക്കര-തിരുവനന്തപുരം റൂട്ടില്‍ ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റുമാണ് ഓടിക്കുന്നത്. ദേശിങ്ങനാടിന്റെയും തലസ്ഥാന നഗരിയുടെയും രാജപാതകളില്‍ ആനവണ്ടിയുടെ സാരഥിയായി ഷീലയെകാണാം. കോതമംഗലം...

Read more

‘അവിടം എന്നെ ഉലച്ചുകളഞ്ഞു’ കാലാപാനി സന്ദര്‍ശിച്ച് നടി കങ്കണ റണാവത്ത്

ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ തേജസിന്റെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം കാലാപാനിയില്‍ എത്തിയത്. സെല്ലുലാര്‍ ജയിലില്‍ വിഡി സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്ലിലെത്തിയ കങ്കണ അവിടെനിന്നുള്ള ചിത്രങ്ങളും താരം...

Read more

സുധയുടെ പരാതിക്ക് പരിഹാരമാകുന്നു; വിമാനത്താവളങ്ങളില്‍ ഭിന്നശേഷിക്കാരുടെ പരിശോധനയ്ക്ക് മാര്‍ഗരേഖ

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടയില്‍ ഭിന്നശേഷിക്കാര്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തിയ നര്‍ത്തകിയും നടിയുമായ സുധ രാമചന്ദ്രന്റെ പരാതിയില്‍ പരിഹാരമാകുന്നു. ഭിന്നശേഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി കരട് മാര്‍ഗരേഖ പുറത്തിറക്കി. യാത്രക്കാരുടെ അഭിമാനവും സ്വകാര്യതയും സംരക്ഷിച്ചു മാത്രമേ പരിശോധന നടത്താവൂ...

Read more

കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി; പച്ചക്കറി കച്ചവടം നടത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപ്രതീക്ഷിത അപകടത്തില്‍ ഞെട്ടി നാട്ടുകാര്‍

ശ്രീകാര്യം: ചെമ്പഴന്തി ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി പച്ചക്കറി കച്ചവടം നടത്തിയിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പൗഡിക്കോണം വട്ടവിള വീട്ടില്‍ പരേതനായ പ്രേംകുമാറിന്റെ ഭാര്യ ഉദയഗിരിയില്‍ പ്ലാവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന എസ്. ചന്ദ്രികയാണ് മരിച്ചത്. 55 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക്...

Read more

കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്; 90 മരണം, 6960 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427, പത്തനംതിട്ട 392, മലപ്പുറം 336, ആലപ്പുഴ 318, ഇടുക്കി...

Read more
Page 293 of 1506 1 292 293 294 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.