Soumya

Soumya

‘ഇപ്പോള്‍ കരഞ്ഞാല്‍ ശരിയാവില്ല, മേക്കപ്പ് ഇട്ടിരിക്കുകയാണ്’ വിതുമ്പി നില്‍ക്കുന്ന അമ്മയോട് വധു, ചിരിപ്പിച്ച് വീഡിയോ

വിവാഹദിനത്തില്‍ സ്വന്തം വീട്ടുകാരോട് യാത്ര പറയുമ്പോള്‍ കണ്ണീരൊഴുക്കുന്ന വധുക്കളെയാണ് പൊതുവെ കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു വിവാഹ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വിവാഹദിനത്തില്‍ സൂപ്പര്‍ കൂളായി നിന്ന് തനിക്കിപ്പോള്‍ കരയാന്‍ പറ്റില്ലെന്ന് പറയുന്ന വധുവിന്റെ വീഡിയോ...

Read more

‘വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവള്‍ക്കു വേണ്ടി ജീവിക്കാന്‍ പ്രാപ്തയാക്കൂ’ സാമന്ത കുറിക്കുന്നു

പെണ്‍കുട്ടികള്‍ക്ക് 18 വയസ് കഴിയുന്ന നിമിഷം വിവാഹ സ്വപ്‌നമാണ് മാതാപിതാക്കളുടെ മനസില്‍ കൂടുക്കൂട്ടുന്നത്. അതിനിടയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും പതിവു കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ ശക്തമായൊരു സന്ദേശം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത. പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് സാമന്ത കുറിപ്പ്...

Read more

‘ജീവിതത്തിലെ പുതിയ തുടക്കം’ നടി കാമ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ: നടി കാമ്യ പഞ്ചാബി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബുധനാഴ്ചയാണ് താരം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപ്, രാഷ്ട്രീയ നിരീക്ഷകന്‍ തെഹ്‌സീന്‍ പൂനാവാല മറ്റു കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് താരം അംഗത്വം സ്വീകരിച്ചത്. ബുധനാഴ്ച നടന്ന...

Read more

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്; 56 മരണം, 5460 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട്...

Read more

മതില്‍ പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി മൂര്‍ഖന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ

തൃപ്രയാര്‍: മതില്‍ പണിയാനെത്തിയ ഇതര സംസ്ഥാന തൊഴിലാളി മൂര്‍ഖന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മേല്‍ തൃക്കോവില്‍ ശിവക്ഷേത്രം കിഴക്ക് വെള്ളാംപറമ്പില്‍ സുമന വിജയന്റെ വീട്ടിലാണ് അപകടം. വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്ന ബൈക്ക് മാറ്റിയ ശേഷം അടിയിലെ പലക നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറടി...

Read more

ലോകകപ്പ് ട്വന്റി 20യിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്ന് യോഗി ആദിത്യനാഥ്

ആഗ്ര: ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ വിജയം ആഘോഷിച്ച മൂന്ന് കാശ്മീരി വിദ്യാര്‍ത്ഥികള്‍ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ അറസ്റ്റില്‍. ഇവരുടെ പേരില്‍ രാജ്യദ്രോഹം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. ആഗ്രയിലെ രാജാ...

Read more

സമര വേദിക്കടുത്ത് ട്രക്ക് പാഞ്ഞുകയറി; മൂന്നു കര്‍ഷക സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി - ഹരിയാന അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ മൂന്നു കര്‍ഷക സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. ഡിവൈഡറില്‍ ഇരിക്കുകയായിരുന്നു കര്‍ഷക സ്ത്രീകള്‍ക്ക് നേരെ ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്. കാര്‍ഷിക...

Read more

മോന്‍സണ്‍ മാവുങ്കലിന് വീണ്ടും കുരുക്ക്; പീഡന പരാതിയുമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി രംഗത്ത്

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊച്ചി സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. മോന്‍സണിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവതി...

Read more

സുല്‍ത്താന്‍ ബത്തേരി കോഴക്കോസ്; ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന് കെ സുരേന്ദ്രന്‍, കോടതിയെ സമീപിച്ചു

കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഭിഭാഷകന്‍ മുഖേന സുരേന്ദ്രന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തിങ്കളാഴ്ച ഹര്‍ജി കോടതി...

Read more

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനിലേയ്ക്ക്; ‘തുമ്പപ്പൂവിലെ മായ’യായി അമ്പിളി ദേവിയുടെ മടങ്ങിവരവ്

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരവിനൊരുങ്ങി നടി അമ്പിളി ദേവി. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കരുത്തുറ്റ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ഇളയ മകനെ ഗര്‍ഭിണിയായപ്പോഴായിരുന്നു നടി അഭിനയ ജീവിതത്തില്‍ നിന്ന്...

Read more
Page 292 of 1506 1 291 292 293 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.