Soumya

Soumya

കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്; 86 മരണം, 6648 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട്...

Read more

വികൃതി കാണിച്ചു; രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തലകീഴായി തൂക്കി അധ്യാപകന്റെ ‘ശിക്ഷ’, വ്യാപക വിമര്‍ശനം

ലഖ്‌നൗ: ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍ നിന്ന് തലകീഴായി കെട്ടി തൂക്കി അധ്യാപകന്റെ ശിക്ഷാനടപടി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്റോറയിലാണ് ക്രൂരമായ ശിക്ഷാനടപടി. അഹ്റോറയിലെ സ്വകാര്യ സ്‌കൂളായ സദ്ഭാവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്‌കൂള്‍...

Read more

ഇന്ധനക്ഷാമം അതിരൂക്ഷം, ഒപ്പം വിലവര്‍ധനയും; ചൈനയില്‍ ഡീസല്‍ റേഷനായി നല്‍കുന്നു

ബീജിങ്: ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഡീസല്‍ റേഷനായി നല്‍കാനൊരുങ്ങി ചൈന. സപ്ലൈ നിരക്ക് കുറഞ്ഞതും വിലവര്‍ധനവുമാണ് രാജ്യത്തെ സര്‍ക്കാര്‍ പെട്രോള്‍ സ്റ്റേഷനുകള്‍ വഴി ഡീസല്‍ റേഷനായി നല്‍കാന്‍ തീരുമാനം എടുക്കുന്നത്. പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളിലാണ് നിലവില്‍ റേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. വാഹനങ്ങളില്‍ അടിക്കാവുന്ന...

Read more

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച; തിരുവനന്തപുരത്ത് നവവധു 51 പവന്റെ ആഭരണങ്ങളും കാറുമായി കാമുകനൊപ്പം നാടുവിട്ടു, മാനക്കേടില്‍ പ്രവാസിയായ യുവാവും കുടുംബവും

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു. യുവതിക്ക് ലഭിച്ച 51 പവന്റെ ആഭരണങ്ങളും കാറും എടുത്തായിരുന്നു യുവതിയുടെ ഇറങ്ങിപ്പോക്ക്. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. സംഭവത്തില്‍...

Read more

ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ചിത്രങ്ങള്‍ എടുത്തു; വീട്ടുകാര്‍ക്ക് നേരെ അസഭ്യവര്‍ഷം, പ്രതി പിടിയില്‍

ആലുവ: നടന്‍ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. തൃശൂര്‍ സ്വദേശി വിമല്‍ വിജയെയാണ് ആലുവ പോലീസിന്റെ പിടിയിലായത്. വീട്ടില്‍ അതിക്രമിച്ച് കയറി ചിത്രങ്ങള്‍ എടുത്തതിനു പുറമെ, വീട്ടുകാര്‍ക്ക് നേരെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷം നടത്തുകയും ചെയ്തു....

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം; വീഡിയോ

തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ മിന്നല്‍ സന്ദര്‍ശനം. യാതൊരു മുന്നറിയിപ്പുകളും നല്‍കാതെ ഇന്നലെ രാത്രി 10.30 ഓടെയാണ് മന്ത്രി ആശുപത്രിയില്‍ എത്തിയത്. ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോഗികളും അവര്‍ക്കൊപ്പമെത്തിയവരുമായി സംസാരിച്ചു. ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവയും...

Read more

സഹതടവുകാരുടെ അവസ്ഥ അറിഞ്ഞ് ആര്യന്‍ ഖാന്‍; കുടുംബത്തിന് സാമ്പത്തിക, നിയമ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു

മുംബൈ: ആര്‍തര്‍ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക, നിയമ സഹായങ്ങളും വാഗ്ദാനം ചെയ്ത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ജയില്‍ അധികൃതരാണ് സഹായം വാഗ്ദാനം ചെയ്ത വിവരം പങ്കുവെച്ചത്. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായതിന് ശേഷം ആര്യന്‍...

Read more

എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്റെ ഡ്രൈക്ലീനിങ് കടയില്‍ മോഷണം; നഗ്‌നനായി കയറിയ കള്ളന്‍ വസ്ത്രവും കൊണ്ട് മുങ്ങി!

കോഴിക്കോട്: തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയുടെ 'വണ്ടര്‍ക്ലീന്‍' എന്ന ഡ്രൈക്ലീനിങ് കടയില്‍ മോഷണം. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കോവിഡ്കാലത്ത് ഡ്രൈക്ലീനിങ്ങിന് നല്‍കിയ വിവിധവസ്ത്രങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ആരുമെത്തിയിരുന്നില്ല. ഈവസ്ത്രങ്ങള്‍ ഡ്രൈക്ലീനിങ്ങിനുശേഷം കടയുടെ ഒരുവശത്ത് പിന്‍ഭാഗത്തെ മുറിയിലായി സൂക്ഷിച്ചിരുന്നു. ഇവയില്‍നിന്ന് ചില വസ്ത്രങ്ങളാണ് മോഷ്ടാവ് എടുത്തുകൊണ്ടു...

Read more

‘അനുഭവിച്ച മാനസികപീഡനം ചെറുതല്ല, നഷ്ടപരിഹാരമായി 75 കോടി രൂപ നല്‍കണം’ ശില്‍പ്പയ്ക്കും കുന്ദ്രയ്ക്കും നോട്ടീസ് അയച്ച് ഷെര്‍ലിന്‍ ചോപ്ര

മുംബൈ : താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നടി ശില്‍പ്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും നോട്ടീസ് അയച്ച് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര. ഇരുവരും അധോലോകക്കുറ്റവാളികളെ ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ഷെര്‍ലിന്‍ ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരെ താരം...

Read more

‘മലയാള സിനിമകള്‍ കുറച്ച് കാലത്തേയ്ക്ക് ചെയ്യുന്നില്ല, ഈ തീരുമാനം എന്റെ മനസമാധാനത്തിന് കൂടി വേണ്ടി’ ഭാവന പറയുന്നു

മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ലെന്ന് നടി ഭാവന. നിലവില്‍ കന്നട സിനിമാ രംഗത്ത് സജീവമാകാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഭാവനയും നടന്‍ ശിവ രാജ്കുമാറും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഭജരംഗി 2 റിലീസിന് ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഒടിടി പ്ലേയുമായി നടന്ന അഭിമുഖത്തിലാണ്...

Read more
Page 291 of 1506 1 290 291 292 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.