Soumya

Soumya

സച്ചിൻ ദേവുമായി വിവാഹം പ്രഖ്യാപിച്ചു; ആയുധമാക്കി ആർഎസ്എസ്, മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ സൈബർ ആക്രമണം

തിരുവനന്തപുരം: സച്ചിൻ ദേവ് എംഎൽഎയുമായി വിവാഹം ഉറപ്പിച്ചതിനു പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷമായ സൈബർ ആക്രമണം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ബാലുശേരി എംഎൽഎ സച്ചിൻ ദേവും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ തിരുവനന്തപുരം മേയർ...

Read more

യുവതാര നിരയിലെ ശ്രദ്ധേയൻ ലുക്മാൻ വിവാഹിതനാകുന്നു; വധു ജുമൈമ

യുവതാരനിരയിൽ ശ്രദ്ധേയനായ നടൻ ലുക്മാൻ വിവാഹിതനാവുന്നു. ജുമൈമയാണ് താരത്തിന്റെ വധു. ഈ മാസം 20ന് മലപ്പുറത്തെ പന്താവൂരിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്‌തെ 'കെഎൽ 10 പത്ത്' എന്ന സിനിമയിലൂടെയാണ് ലുക്മാൻ പ്രേക്ഷക മനസിലേയ്ക്ക് ചേക്കേറിയത്....

Read more

കൊച്ചി മെട്രോ പാളത്തിന് ചരിവ്; തകരാർ കണ്ടെത്തിയത് പത്തടിപ്പാലത്തിനു സമീപം 347-ാം നമ്പർ തൂണിന്! ഗുരുതരമെന്ന് കണ്ടെത്തിയാൽ സർവീസ് നിർത്തിവെച്ചേക്കും

കൊച്ചി: കൊച്ചി മെട്രോ പാളത്തിന് ചരിവ് കണ്ടെത്തിയതിനെ തുടർന്ന് പില്ലറിൽ പരിശോധന ആരംഭിച്ചു. കളമശ്ശേരി പത്തടിപ്പാലത്തിനു സമീപം 347ാം നമ്പർ തൂണിനടുത്താണ് പാളത്തിൽ നേരിയ ചരിവ് കണ്ടെത്തിയിരിക്കുന്നത്. പത്തടിപ്പാലത്തുള്ള 347-ാം നമ്പർ പില്ലറിന് ചുറ്റുമുള്ള മണ്ണ് നീക്കിയശേഷമാണ് കെ.എം.ആർ.എൽ. പരിശോധന നടത്തുന്നത്....

Read more

സംസ്ഥാനത്ത് ഇന്ന് 8655 പേര്‍ക്ക് കോവിഡ്; 22,707 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343,...

Read more

റോഡരികിൽ നിന്ന പശുക്കിടാവിനെ പീഡിപ്പിച്ചു; പ്രതികൾ 20 വയസുള്ളവർ, പീഡനം തമാശയ്ക്ക് ചെയ്തതാണെന്ന് മൊഴി, അറസ്റ്റ്

ജയ്പുർ: പശു കിടാവിനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. 20-22 വയസുള്ള നാലു ചെറുപ്പക്കാരാണ് പിടിയിലായത്. സുബൈർ, താലിം, വാരിസ്, ചുന, എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പശുക്കിടാവിനെ ഉപദ്രവിക്കുന്നതിന്റെയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും വീഡിയോസോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

Read more

‘സ്വന്തം വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ അവർ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ട’ പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ

ഭോപ്പാൽ: കർണാടകയിലെ ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ബിജെപി എംപി പ്രഗ്ജ്ഞാ സിംഗ് ഠാക്കൂർ. 'ആരെങ്കിലും അവരുടെ വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിക്കട്ടെ, കോളേജുകളിലും സ്കൂളുകളിലും അത് വേണ്ടെന്ന്  പ്രഗ്ജ്ഞാ സിംഗ് പറഞ്ഞു. അസം പോലീസ് അഞ്ച് ലക്ഷം രൂപ ഇനാം...

Read more

‘ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരാക്കാൻ പുരുഷന് സ്ത്രീയെ മർദ്ദിക്കാം’ വനിതാ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

'ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരാക്കാൻ പുരുഷന് സ്ത്രീയെ മർദ്ദിക്കാമെന്ന മലേഷ്യൻ വനിതാ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ വർധിച്ചു വരുന്ന കാലത്താണ് മന്ത്രി സീദി സൈല മുഹമ്മദ് യൂസഫിന്റെ ഉപദേശം. വീഡിയോയ്‌ക്കെതിരെ സോഷ്യൽമീഡിയയിൽ വൻ രോഷമാണ് ഉയരുന്നത്....

Read more

ദീപ് സിദ്ദുവിനൊപ്പമുണ്ടായിരുന്ന നടി റീന റായിയുടെ ജീവൻ രക്ഷിച്ചത് എയർബാഗ്; സിദ്ദുവിന്റെ ഭാഗത്തുള്ള എയർബാഗ് തുറന്നുവെങ്കിലും പൊട്ടിത്തെറിച്ചു!

ന്യൂഡൽഹി: നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു കാറപകടത്തിൽ മരിച്ചത് സിനിമാ മേഖലയെ ഞെട്ടിച്ച വാർത്തയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് ദാരുണമായ അപകടം നടന്നത്. ആ ദുരന്തത്തിൽ നിന്ന് അത്ഭുകരമായാണ് നടിയും സിദ്ദുവിന്റെ കാമുകിയുമായ റീന റായ് രക്ഷപ്പെട്ടത്. താരത്തിന് രണ്ടാം ജന്മം ലഭിക്കാൻ...

Read more

സച്ചിൻ അടുത്ത സുഹൃത്ത്, ഒരേ രാഷ്ട്രീയം പരസ്പരം മനസിലാക്കാൻ സഹായിച്ചു; വിവാഹ വാർത്തയിൽ ആര്യ രാജേന്ദ്രൻ മനസ് തുറക്കുന്നു

തിരുവനന്തപുരം: 'മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു, ബാലുശ്ശേരി എംഎൽഎ കെഎം സച്ചിൻ ദേവാണ് ആര്യയ്ക്ക് മിന്നു ചാർത്തുന്നത്' വാർത്ത എത്തിയതിനു പിന്നാലെ നിരവധി പേരാണ് ആര്യയ്ക്ക് ആശംസകളുമായി നേരിട്ടും ഫോണിലൂടെയും എത്തുന്നത്. ഇപ്പോൾ വിവാഹ വാർത്തയിൽ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേയർ...

Read more

ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ എത്തിയത് യുവതിയല്ല; അവർ ഫീനിക്‌സ് ഗ്രൂപ്പ് ഉടമയുടെ പത്‌നി; ജനനവർഷം 1966! വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നു

തിരുവനന്തപുരം: തെലുങ്ക് സൂപ്പർ സ്റ്റാർ ചിരഞ്ജീവിക്കൊപ്പം യുവതിയും ശബരിമലയിൽ ദർശനം നടത്തിയെന്ന വാർത്തകളും പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ അനന്തഗോപൻ. അവർ യുവതിയല്ലെന്നും പ്രമുഖ വ്യവസായ ഗ്രൂപ്പായ ഫീനിക്‌സിന്റെ ഉടമയുടെ പത്‌നിയാണെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരി...

Read more
Page 214 of 1506 1 213 214 215 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.