Soumya

Soumya

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്; 21,906 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438,...

Read more

കണ്ടു.. പരിചയം പ്രണയം വിവാഹം; കാലെടുത്ത് കുത്തിയ നാൾ മുതൽ പണം വെച്ചാൽ കാണില്ല! അമ്മായിയമ്മയുടെ ആഭരണങ്ങൾ അടിച്ചുമാറ്റി മുക്കുപണ്ടം വെച്ചു, ഈ മരുമകളുടെ വേലകൾ ഞെട്ടിക്കുന്നത്

കണ്ണൂർ: ബസിൽ വെച്ച് കണ്ടുള്ള പരിചയം പ്രണയത്തിലേയ്ക്ക് വഴിമാറി, പിന്നീട് വിവാഹത്തിലെത്തിയപ്പോൾ അറിഞ്ഞിരുന്നില്ല മരുമകൾ ആരാണെന്നും എന്താണെന്നും. തട്ടിപ്പും വെട്ടിപ്പും വീട്ടുകാർക്കും യുവാവിനും മനസിലായത് വീട്ടിലുള്ള പല വിലപിടിപ്പുമുള്ള സാധനങ്ങൾ കാണാതായതോടെയാണ്. ആൾമാറാട്ടം നടത്തിയായിരുന്നു ഫോട്ടോഗ്രാഫറായ യുവാവിനെ കബളിപ്പിച്ചത്. സംഭവത്തിൽ എറണാകുളം...

Read more

മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു; താലിചാർത്തുന്നത് ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ്, ആ ശുഭമുഹൂർത്തം ഒരു മാസത്തിന് ശേഷം

കോഴിക്കോട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ വിവാഹിതയാകുന്നു. ബാലുശ്ശേരി എംഎൽഎ കെഎം സച്ചിൻ ദേവാണ് ആര്യയ്ക്ക് മിന്നു ചാർത്തുന്നത്. അതേസമയം വിവാഹ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാണ് വിവാഹം നടത്തുകയെന്നാണ്...

Read more

സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കോവിഡ്; 32,027 പേർ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 11,776 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2141, തിരുവനന്തപുരം 1440, കോട്ടയം 1231, കൊല്ലം 1015, കോഴിക്കോട് 998, തൃശൂർ 926, ആലപ്പുഴ 754, പത്തനംതിട്ട 654, ഇടുക്കി 584, മലപ്പുറം 557, പാലക്കാട് 552, കണ്ണൂർ 514,...

Read more

ഉപ്പിലിട്ടതു വിൽക്കുന്ന പെട്ടിക്കടയിൽ നിന്ന് രാസവസ്തു കുടിച്ചു; പഠനയാത്രയ്ക്ക് കോഴിക്കോട് എത്തിയ കുട്ടികൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: ഉപ്പിലിട്ടതു വിൽക്കുന്ന കടയിൽ നിന്ന് രാസവസ്തു കുടിച്ച് പഠനയാത്രയ്ക്ക് കോഴിക്കോട് എത്തിയ കുട്ടികൾക്ക് പൊള്ളലേറ്റു. കാസർകോട് തൃക്കരിപ്പൂർ ആയട്ടി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവർക്കാണു പൊള്ളലേറ്റത്. പാൻമസാലയും പുകയിലയും! നിരോധിത ലഹരി വസ്തുക്കളുമായി രാത്രി സർവീസ്; കെഎസ്ആർടിസി...

Read more

രണ്ട് വർഷം മുൻപ് അച്ഛൻ പോയി, കഴിഞ്ഞയാഴ്ച ഒരു കത്തിമുനയിൽ അമ്മയും; അനാഥരായത് അക്ഷയ് കുമാറും അനന്യയും!

തിരുവനന്തപുരം: രണ്ട് വർഷം മുൻപ് അച്ഛൻ മരിച്ചു, ഈ വിയോഗത്തിൽ നിന്ന് കരകയറി ജീവിതം കരയ്ക്കടുപ്പിക്കുന്നതിനിടെ ഒരു കത്തിമുനയിൽ അമ്മയെയും മരണം തട്ടിയെടുത്തതിന്റെ പകപ്പ് മാറാതെ നിൽക്കുകയാണ് അക്ഷയ്കുമാറും അനന്യയും. ഇനിയുള്ള ജീവിതം എങ്ങനെ എന്ന ചോദ്യത്തിന് മുൻപിൽ ഉത്തരം കിട്ടാതെ...

Read more

ഓടി ആയുസ് തീർന്നാലും തുരുമ്പെടുത്ത് പോകില്ല; കേരളത്തിന്റെ സ്വന്തം ആനവണ്ടി എസി സ്ലീപ്പറുകളാകുന്നു, ഒരു ബസിൽ 16 പേർക്ക് സുഖനിദ്ര

കണ്ണൂർ: ഓടി ആയസുസ് തീർന്ന കെഎസ്ആർടിസി ബസുകളെന്നും തുരുമ്പെടുത്ത് പോവുകയാണ് പതിവ്. ഇത് വൻ നഷ്ടത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി ബസുകൾ തുരുമ്പെടുത്ത് പോവുകയില്ല. കാരണം കേരളത്തിന്റെ സ്വന്തം ആനവണ്ടി എസി സ്വീപ്പറുകളാവുകയാണ്. കെ.എസ്.ആർ.ടി.സി. ആവിഷ്‌കരിച്ച 'ബജറ്റ് ടൂറിസം സെല്ലി'ന്റെ...

Read more

ശരീരം തളർന്ന് പാളത്തിൽ നിന്നും എണീക്കാനാവാതെ വിമുക്തഭടൻ വിജയൻ; ട്രെയിൻ അടുത്തെത്തി, ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തം നടത്തി ഒരമ്മയും മകനും! നിറകൈയ്യടി

തലയോലപ്പറമ്പ്: ശരീരം തളർന്ന് പാളത്തിൽ നിന്നും എഴുന്നേൽക്കാനാകാതെ മരണത്തെ മുൻപിൽ കണ്ട് കിടന്ന വിമുക്തഭടൻ വിജയന് പുതുജന്മം നൽകി കാൽനടയാത്രിക്കാരിയായ ഒരമ്മയും മകനും. പിറവം റോഡ് റെയിൽവേ സ്റ്റേഷനുസമീപം തിങ്കളാഴ്ച വൈകീട്ട് 4.33-നാണ് സംഭവം. വെള്ളൂർ പാലക്കായിൽ (ദേവീകൃപ) വിജയൻ നായർക്ക്...

Read more

‘എനിക്ക് പറ്റില്ല, നീ പരിപാലിക്ക്’ അമ്മയുടെ സംരക്ഷണത്തെ ചൊല്ലി മക്കളുടെ തമ്മിലടി; എല്ലാം കണ്ട് മൗനത്തിൽ അമ്മയും! ആംബുലൻസിൽ കാത്ത് കിടന്നത് മണിക്കൂറുകൾ, ഒടുവിൽ

ആറ്റിങ്ങൽ: വാർദ്ധക്യത്തിലേയ്ക്ക് കടന്നാൽ ഒട്ടുമിക്ക മാതാപിതാക്കളും നേരിടുന്നതാണ് തങ്ങളുടെ സംരക്ഷണത്തെ കുറിച്ചുള്ള മക്കളുടെ തമ്മിലടി. ഒരാൾ മറ്റൊരാളുടെ തലയിലേയ്ക്ക് കെട്ടിവെയ്ക്കാനും മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നതും പതിവ് കാഴ്ചയാണ്. അത്തരത്തിൽ മനസിനെ വേദനിപ്പിക്കുന്ന കാഴ്ച തന്നെയാണ് തിരുവനന്തപുരം ആറ്റിങ്ങലിലും കണ്ടത്. 6 മാസത്തിനുള്ളില്‍ പലയിടത്ത്...

Read more

6 മാസത്തിനുള്ളില്‍ പലയിടത്ത് നിന്നും തട്ടിയത് 15 ലക്ഷം രൂപ; തുക ചെലവഴിച്ചത് ചെരുപ്പുകള്‍ വാങ്ങാന്‍! പോലീസ് കണ്ടെടുത്തത് 400 ജോഡി ചെരുപ്പ്

പാലാ: ആറ് മാസത്തിനുള്ളില്‍ പലയിടത്തും നിന്നുമായി വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നി (43) തട്ടിയത് 15 ലക്ഷത്തിലധികം രൂപ. തവണവ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മുന്‍കൂറായി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. സംഭവത്തില്‍ ബെന്നിയെ പോലീസ്...

Read more
Page 215 of 1506 1 214 215 216 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.