Soumya

Soumya

ചുമരിനോട് ചേർത്ത് ഇരുത്തി മണിക്കൂറുകളോളം ബെൽറ്റു കൊണ്ട് അടിച്ചു; അഞ്ചുവയസുകാരിക്ക് ദാരുണ മരണം! അമ്മയ്ക്ക് 40 വർഷം തടവ്

ഹൂസ്റ്റൺ: അഞ്ചു വയസുകാരിയെ ബെൽറ്റു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മാതാവിന് 40 വർഷം തടവു ശിക്ഷ വിധിച്ചു. ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി കിം ഓഗ് ഫെബ്രുവരി 17 വ്യാഴാഴ്ചയാണു ശിക്ഷാ വിധിച്ചത്. 2019 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആൻഡ്രിയ...

Read more

ക്ഷണക്കത്ത് ചോർന്നതും പ്രചരിപ്പിച്ചതും ശരിയായില്ല, ഇത് ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശം മൂലം സംഭവിച്ചത്; വിവാഹക്ഷണക്കത്ത് പരസ്യമായതിൽ രോഷത്തോടെ ഗ്ലെൻ മാക്‌സ് വെൽ

ചെന്നൈ: തീർത്തും സ്വകാര്യമായി നടത്താൻ ഉദ്ദേശിച്ച വിവാഹച്ചടങ്ങിന്റെ ക്ഷണക്കത്ത് ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രതികരണവുമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ. ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാൻ ഇടയാക്കിയതെന്ന് മാക്‌സ്‌വെൽ തുറന്നടിച്ചു. ക്ഷണക്കത്ത് ചോർന്നതും സമൂഹമാധ്യമങ്ങളിൽ...

Read more

സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ്; 21,134 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324,...

Read more

മൃഗീയമായി പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ചു; കണ്ടെത്തിയത് ആറ് ദിവസത്തിനു ശേഷം, ഒടുവിൽ മരണം, കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

ജയ്പൂർ: പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിച്ച യുവതിയെ കണ്ടെത്തി. ആറു ദിവസത്തിനു ശേഷമാണ് യുവതിയെ കണ്ടെത്തിയത്. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരിച്ചു. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണു വ്യാഴാഴ്ച 35 വയസ്സുകാരി മരിച്ചത്. രക്ഷപ്പെടുത്തിയതു മുതൽ വെന്റിലേറ്ററിലാണു യുവതി കഴിഞ്ഞിരുന്നതെന്നും കുറച്ച് ഓക്സിജൻ...

Read more

രാസലായനി കുടിച്ച് കുട്ടികൾക്ക് പൊള്ളലേറ്റ സംഭവം; കോഴിക്കോട് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന നിരോധിച്ചു, ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരും

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്നും വെള്ളമാണെന്നു കരുതി രാസലായനി കഴിച്ച വിദ്യാർഥിക്ക് പൊള്ളലേറ്റതിനു പിന്നാലെ കോഴിക്കോട് ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന താത്കാലികമായി നിരോധിച്ചു. ഉപ്പ് വിനാഗിരിയും ചേർത്ത പഴം പച്ചക്കറി എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയാണ് നിരോധിച്ചത്....

Read more

‘ബസിന്റെ അടിയിൽപ്പെട്ട് മരിച്ചത് കോളേജ് വിദ്യാർത്ഥിയാണ്’ ഓട്ടോയിൽ കയറിയവരുടെ അടക്കം പറച്ചിൽ കേട്ട നിമിഷം ചങ്കിടറി മകനെ ഓർത്ത്; പാഞ്ഞെത്തിയപ്പോൾ അറിഞ്ഞു മകന്റെ ദാരുണ മരണം!

കൊല്ലം: ടൗണിൽ ഒരു ബസും ബൈക്കും കൂട്ടിയിടിച്ചു, ആർക്കും ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല.. ആ തിക്കിലും തിരക്കിൽ നിന്നും മാറി രണ്ടുപേർ ഓട്ടോ പിടിച്ചു. വണ്ടിയിൽ കയറിയ അവർ പറഞ്ഞു, മരിച്ചത് ഒരു കോളേജ് വിദ്യാർത്ഥിയാണെന്ന്. ആ വാക്കുകൾ കേട്ടപ്പാടെ ബാബുരാജിന്റെ മനസിൽ...

Read more

ആദ്യ വിവാഹം 1982 ൽ, പിന്നീടങ്ങോട്ട് 17 കെട്ടി; ഇത് 66കാരൻ രമേശ് ചന്ദ്രയുടെ അമ്പരപ്പിക്കുന്ന വിവാഹതട്ടിപ്പ്, ഇരയായവരിൽ ഡോക്ടർമാരും അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും!

ഭുവനേശ്വർ: ഒഡിഷയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ വിവാഹത്തട്ടിപ്പുകാരനായ 63കാരൻ രമേശ് ചന്ദ്രയ്‌ക്കെതിരെ വെളിപ്പെടുത്തലുമായി മൂന്ന് യുവതികൾ കൂടി രംഗത്ത്. ഇതോടെ രമേശ് വിവാഹം ചെയ്തവരുടെ എണ്ണം 17 ആയി ഉർന്നു. കഴിഞ്ഞ ദിവസം 14 പേരെ വിവാഹം ചെയ്തതായാണ് റിപ്പോർട്ടുകളെത്തിയത്. മൂന്നു...

Read more

കാർ പാർക്ക് ചെയ്യാൻ നിർദേശങ്ങൾ കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു; 10വയസുകാരനെ പേരമരത്തോടു ചേർന്ന് ഇടിച്ചു നിന്നു! പിതാവിന്റെ കൈകളാൽ സാജിദിന് മരണം

തൊടുപുഴ: പിതാവ് ഓടിച്ച കാർ ഇടിച്ച് 10 വയസുകാരന് ദാരുണാന്ത്യം. ഉടുമ്പന്നൂർ കുളപ്പാറ കാരക്കുന്നേൽ കെ.ആർ.മുഹമ്മദ് സാജിദ് ആണ് മരിച്ചത്. പിതാവ് റിജിൽ ഓടിച്ച കാർ പാർക്ക് ചെയ്യാൻ അരികു പറഞ്ഞു കൊടുക്കുന്നതിനിടെയാണ് കാർ ഇടിച്ചു കയറി അപകടമുണ്ടായത്. പാർക്ക് ചെയ്യാൻ...

Read more

‘ഇതിഹാസ താരങ്ങളുടെ പേരുകൾ കൂടിച്ചേരുന്നയാളെ പങ്കാളിയായി തെരഞ്ഞെടുത്തത് മികച്ച തീരുമാനം’ സൈബർ ആക്രമണത്തിനിടെ ആര്യ രാജേന്ദ്രന് ശശി തരൂരിന്റെ ആശംസ, വൈറലായി ട്വീറ്റ്

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ആശംസ നേർന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വിവാഹം പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ പേജുകളിൽ നിന്നും എത്തുന്നത്....

Read more

പുതിയ തുടക്കം; 43000 രൂപ ശമ്പളത്തിന് സ്വപ്‌ന സുരേഷിന് ജോലി, നിയമനം ബിജെപി നേതാവ് കൃഷ്ണ കുമാർ പ്രസിഡന്റായ എൻജിഒയിൽ

തിരുവനന്തപുരം: സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് പുതിയ ജോലി. പാലക്കാട് ആസ്ഥാനമായ ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന എൻജിഒയിലാണ് ഉയർന്ന ശമ്പളത്തിൽ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത്. ഈ മാസം 12-നാണ് സ്വപ്നയ്ക്ക് നിയമനം നൽകികൊണ്ടുള്ള ലെറ്റർ അയച്ചത്....

Read more
Page 213 of 1506 1 212 213 214 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.