Soumya

Soumya

ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ബിജെപി പ്രവർത്തകൻ ഹരിപ്രസാദിന്റെ തകർന്ന വലത്‌ കൈപ്പത്തി മുറിച്ചു മാറ്റി! ഇടത് കൈയുടെ മൂന്ന് വിരലുകളും നഷ്ടപ്പെട്ടു

വടകര: ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മാണത്തിനിടെ വീടിനുമുകളിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി. ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകളും നഷ്ടപ്പെട്ടു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് കൈകൾ നഷ്ടമായത്. സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്; 14,334 പേര്‍...

Read more

സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്; 14,334 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230,...

Read more

വർഷങ്ങളായി വയറുവേദന; അസഹനീയ വേദനയിലും കാൻസർ രോഗികൾക്കായി മുടി നൽകി ഭദ്ര! സുരേഷ് ഗോപിയെ കാണാണമെന്ന് ആഗ്രഹം

നെയ്യാറ്റിൻകര; വർഷങ്ങളായി വയറുവേദന, കയറിയിറങ്ങാത്ത ആശുപത്രി പടികളില്ല.. കാണാത്ത ഡോക്ടർമാരില്ല. വർഷങ്ങളായി വേദന തിന്ന് ജീവിക്കുകയാണ് മാരായമുട്ടം തത്തിയൂർ നിരപ്പിൽ ഗോവിന്ദത്തിൽ ഭദ്ര. 14 വയസ് മാത്രമാണ് ഭദ്രയുടെ പ്രായം. ഈ കുറഞ്ഞ നാളിലാണ് മനുഷ്യായുസിന് സഹിക്കാനാവാത്തതിലും അപ്പുറം വേദന ഈ...

Read more

‘അവൾക്ക് അനക്കമില്ല’ ഭർത്താവ് ജിനു കൃഷ്ണയുടെ വാക്കുകൾ കേട്ട് ഓടിയെത്തി; നോക്കുമ്പോൾ ചലനമറ്റ് കിടക്കയിൽ തേജാ ലക്ഷ്മി, വിവാഹം കഴിഞ്ഞത് 10 ദിവസം മുൻപ്! ദുരൂഹത

ബാലുശ്ശേരി: നവവധുവിനെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉണ്ണികുളം ഇയ്യാട് നീറ്റോറ ചാലിൽ ജിനു കൃഷ്ണയുടെ ഭാര്യ കൊടുവള്ളി മാനിപുരം സ്വദേശിനി മുണ്ടയംപുറത്ത് കാവിൽ തേജാ ലക്ഷ്മിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ...

Read more

‘എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, ഇങ്ങനെ ദ്രോഹിക്കരുത്; ഞാനെന്റെ മക്കളെ വളർത്തട്ടെ, ജീവിക്കാൻ അനുവദിക്കണം’ സ്വപ്ന സുരേഷ്

കൊച്ചി ; പുതിയ ജോലി ലഭിച്ചതിനു പിന്നിലെ വിവാദങ്ങളിൽ പ്രതികരണവുമായി സ്വപ്ന സുരേഷ്. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു. വെള്ളിയാഴ്ചയാണു സ്വപ്ന തൊടുപുഴയിലെ ഓഫിസിലെത്തി എച്ച്ആർഡിഎസ് ഡയറക്ടറായി ചുമതലയേറ്റത്. ഇക്കയെന്നും ഏട്ടനെന്നും വിളിക്കുമ്പോൾ അവരുടെ മതവിശ്വാസത്തെ...

Read more

വരാപ്പുഴ പീഡനക്കേസ് പ്രതിയായിരുന്ന വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കല്ലുകെട്ടി കിണറ്റിൽ താഴ്ത്തി; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ

കൊച്ചി ; വരാപ്പുഴ പീഡന കേസ് പ്രതിയായിരുന്നു കണ്ണൂർ പയ്യന്നൂർ ചെറുപുഴ രാമപുരത്തൊഴുവൻ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊലപ്പെടുത്തി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു  മൃതദേഹം. ആഡംബരക്കാറുകളടങ്ങിയ ചരക്കുകപ്പലില്‍ തീപിടുത്തം : നടുക്കടലില്‍ കുടുങ്ങിയത് പോര്‍ഷെയും ഔഡിയുമടക്കം...

Read more

21-ാം വയസിൽ അമ്മയായപ്പോൾ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല; ഇപ്പോൾ അവൾക്ക് വേണ്ടിയാണ് ഞാൻ എന്നെ ജീവനോടെ നിലനിർത്തിയത്; ആര്യയുടെ ഹൃദയസ്പർശിയായ കുറിപ്പ്

മകൾ റോയയുടെ പത്താം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് നടി ആര്യ. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടി കുറിപ്പ് പങ്കുവെച്ചത്. എല്ലാം അവസാനിപ്പിക്കാൻ തോന്നിയപ്പോൾ തന്നെ മുന്നോട്ട് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതും മകൾ കാരണമാണെന്ന് ആര്യ പറയുന്നു. ഈ പത്ത് വർഷത്തിനുള്ളിൽ അവളൊരുപാട്...

Read more

സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്; 17,086 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285,...

Read more

മോഹൻലാലിന്റെ അഭിനയം പോരാ; പുള്ളിയൊക്കെ ഈ പരിപാടി നിർത്തേണ്ട സമയം കഴിഞ്ഞു! പകുതി കഴിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്നു; പരിഹാസ കുറിപ്പുമായി ശ്രീജിത്ത് പണിക്കര്‍

കോവിഡ് നിയന്ത്രണങ്ങൾ മാറി, കേരളത്തിലെ എല്ലാ തിയേറ്ററുകളും വീണ്ടും സജീവമാകുന്ന സമയത്താണ് മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ എത്തിയിരിയത്. ഒരിടവേളയ്ക്ക് ശേഷം ബോക്സോഫീസ്‌ വിജയ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഈ വേളയില്‍ ചിത്രത്തെ അടിസ്ഥാനത്തപ്പെടുത്തി പരിഹാസ കുറിപ്പുമായി രംഗത്ത്...

Read more

അങ്കണവാടി കെട്ടിടത്തിന് കാവി നിറം; കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ നൽകിയതാണെന്ന് ബിജെപി പ്രവർത്തകയും പഞ്ചായത്തംഗവുമായ കവിത, വിവാദം

ബാലരാമപുരം: പള്ളിച്ചൽ പഞ്ചായത്തിലെ ഇടയ്ക്കോട് അങ്കണവാടി കെട്ടിടത്തിന്റെ പഴയ നിറം മാറ്റി കാവി നിറം നൽകിയത് വിവാദമാകുന്നു. 14-ന് രാത്രിയിലായിരുന്നു സംഭവം.അങ്കണവാടിക്ക്‌ നിറ വ്യത്യാസം കണ്ട നാട്ടുകാരാണ് പഞ്ചായത്തധികൃതർക്കു പരാതി നൽകിയത്. ബിജെപി പ്രവർത്തകയായ പഞ്ചായത്തംഗത്തിന്റെ അറിവോടെ രാത്രി അങ്കണവാടിക്ക് കാവി...

Read more
Page 212 of 1506 1 211 212 213 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.