Niji

Niji

വേദിയിലേക്ക് വിജയ് സേതുപതി എത്തി; എഴുന്നേറ്റ് നിന്നു സ്വീകരിച്ച് രജനി

വിജയ് സേതുപതിയെ മഹാനടനെന്ന് വിശേഷിപ്പിച്ച് രജനികാന്ത്. പേട്ട എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ വിജയ്‌യെ രജനി എഴുന്നേറ്റു നിന്നാണ് സ്വീകരിച്ചത്. രജനിക്കൊപ്പം വില്ലനായി വിജയ് സേതുപതി എത്തുന്നു എന്നതാണ് പേട്ടയിലെ വമ്പന്‍ ആകാംക്ഷ. ഈ ആവേശത്തിന് അടിവരയിടുന്നതായിരുന്നു ഇന്നലെ ഇവരുവരും നടത്തിയ...

Read more

കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ രാജിവെച്ചു; ആര്‍എല്‍എസ്പി എന്‍ഡിഎയില്‍ നിന്ന് പുറത്തേക്ക്

ആര്‍എല്‍എസ്പി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ഉപേന്ദ്ര കുശ്വാഹ കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. കുശ്വാഹ മന്ത്രി സ്ഥാനം രാജിവെച്ചതോടെ കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി) എന്‍ഡിഎ വിട്ടേക്കും. പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് എന്‍ഡിഎയ്ക്കെതിരെ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനാണ് ആര്‍എല്‍എസ്പിയുടെ തീരുമാനം. വൈകിട്ട്...

Read more

വിവാദപരാമര്‍ശം: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തരൂരിന്റെ മാനനഷ്ടക്കേസ്

കോണ്‍ഗ്രസ് എംപി ശശിതരൂര്‍ കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. തരൂര്‍ കൊലപാതക കേസിലെ പ്രതിയാണെന്നും കൊലക്കുറ്റത്തിന് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നുമുളള മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കേസ്. സുനന്ദ പുഷ്‌കര്‍...

Read more

പേടിക്കേണ്ട ഇനി ഇഷ്ടം പോലെ പ്രേതസിനിമകള്‍ കണ്ടോളൂ; കാര്യമിതാണ്

ഹൊറര്‍ സിനിമാ പ്രേമികള്‍ക്ക് ഒരു ഹാപ്പി ന്യൂസ്. പ്രേത സിനിമകള്‍ കണ്ടാല്‍ ചില ആരോഗ്യഗുണങ്ങളുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. സംഗതി സത്യമാണ്. ഹൊറര്‍ സിനിമകളുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണ് എന്നൊന്ന് നോക്കാം. കലോറി കത്തിച്ചു കളയുന്നു എന്തിനാണ് നമ്മള്‍ എല്ലാവരും ജിമ്മിലും മറ്റും പോയും...

Read more

പാര്‍ട്ടികള്‍ വിട്ട് ദളിതര്‍ ഒന്നിച്ചു നിന്ന് പോരാടാന്‍ തയ്യാറാകണമെന്ന് പാ രഞ്ജിത്ത്

ദളിതര്‍ പാര്‍ട്ടികളില്‍ നിന്ന് സ്വതന്ത്രമാകണമെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പോരാടാന്‍ ഇറങ്ങണം. ദളിതരേക്കുറിച്ച് സംസാരിക്കാന്‍ എംഎല്‍എമാരും എംപിമാരും തയ്യാറാകുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ നേതാക്കളാകുന്നതെന്ന് പാ രഞ്ജിത്ത് ചോദിച്ചു. നാമെല്ലാവരും ഒരുമിച്ച് കൂടണം. ആളുകളെ ഒരുമിച്ച്...

Read more

ചായകുടി പ്രാന്തന്മാര്‍ ജാഗ്രതൈ; അമിതമായാല്‍ ചായയും അപകടകാരി!

രാവിലെ ഉണര്‍ന്നാലുടനെ ഒരു ചായ, പിന്നെ ബ്രേക്ക്ഫാസ്റ്റിനൊപ്പം, നാലുമണിച്ചായ ഇങ്ങനെ ചായകുടിച്ചില്ലെങ്കില്‍ പലര്‍ക്കും അന്നത്തെ ദിവസം തന്നെ പോയ പോലെയാണ്. ജോലിയുടെ ടെന്‍ഷന്‍ മാറാനും, തലവേദന കുറയ്ക്കാനും, ഉന്മേഷം ലഭിക്കാനുമെല്ലാം ചായ കുടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഈ ചായകുടി ശീലത്തിന്...

Read more

നല്ല കഥാപാത്രങ്ങള്‍ക്കായി മാത്രം കാത്തിരുന്നാല്‍ കുടുംബം പട്ടിണിയാകും; സിനിമയില്‍ ഇതു വരെ ഒരു കോക്കസിന്റെയും ഭാഗമല്ല താനെന്നും വിനയ് ഫോര്‍ട്ട്

സിനിമ സെലക്ട് ചെയ്യുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്ന് വിനയ്‌ഫോര്‍ട്ട്. നല്ല കഥാപാത്രങ്ങള്‍ തേടി വരുമെന്ന വിശ്വാസമുണ്ട്. സിനിമയില്‍ എനിക്ക് ഒരു ഗോഡ്ഫാദറില്ല, ഇതുവരെ ഒരു കോക്കസിന്റെയും ഭാഗവുമല്ല ഞാന്‍. നല്ല സിനിമ ചെയ്യണമെന്ന ആഗ്രഹം മനസ്സിലുണ്ട്. ഇന്നും പ്രേമത്തിലെ...

Read more

ഡല്‍ഹിയെ വീഴ്ത്തി ഗോവ

ഗോവ: ഡല്‍ഹിക്കെതിരെ ഗോവയ്ക്ക് മിന്നും ജയം. ഗോവ മൂന്നു ഗോള്‍ തിരിച്ചടിച്ച് വീഴ്ത്തി. ഇതോടെ ആറു മത്സരങ്ങളില്‍ നിന്നായി 13 പോയിന്റോടെ എഫ്‌സി ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. തോല്‍വിയോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ താഴേക്കു പതിച്ചു. ഡല്‍ഹിക്കു വേണ്ടി...

Read more

തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കും

കൊച്ചി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരത്തിന് പുറമെ, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്നൗ, ഗുവാഹത്തി, മംഗലാപുരം വിമാനത്താവളങ്ങളാണ് പൊതു-സ്വകാര്യ പങ്കാളിത്തതിലേക്ക് പോകുന്നത്. വിമാനത്തിന്റെ നടത്തിപ്പിലാണ് പൊതു സ്വകാര്യ പങ്കാളിത്തത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ...

Read more

റിയല്‍മി ഫോണുകള്‍ക്ക് വില കൂട്ടി

റിയല്‍മി ഫോണുകളുടെ വിലയില്‍ 1000 രൂപയുടെ വര്‍ദ്ധനവ്. റിയല്‍മി സിഇഒ മാധവ് സേതാണ് വില വര്‍ദ്ധനവ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. രൂപയുടെ മൂല്യം ഇടിയുന്നതാണ് വില വര്‍ദ്ധനവിന് കാരണമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഒക്ടോബറില്‍ റിയല്‍മി പ്രോവിനൊപ്പം പുറത്തിറങ്ങിയ ഫോണാണ് റിയല്‍മി...

Read more
Page 70 of 71 1 69 70 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.